Category: Kerala

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.26 % വിജയം; 44,363 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,26,469 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 4,23,303 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.26ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം....

പൊലീസ് വാഹനങ്ങൾ ഉപയോ​ഗിക്കുന്നതിന് പുതിയ മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി

പോലീസ് സ്റ്റേഷന്‍ വാഹനങ്ങള്‍ എസ്.എച്ച്.ഒ. യുടെയോ എസ്.ഐ. യുടെയോ മാത്രം ആവശ്യത്തിനായി അനുവദിച്ചതല്ലെന്ന് പോലീസ് മേധാവി. ഇത്തരം വാഹനങ്ങള്‍ സ്റ്റേഷന്റെ പൊതു ഉപയോഗത്തിനായി അനുവദിച്ചതാണെന്ന് വ്യക്തമാക്കി സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് സര്‍ക്കുലര്‍ ഇറക്കി. എസ്.ഐ., എ.എസ്.ഐ., സി.പി.ഒ. മാര്‍ എന്നിവരുടെ ഔദ്യോഗിക ചുമതല...

സ്വപ്ന ക്ലിഫ് ഹൗസിൽ എത്തിയത് ഔദ്യോഗിക കാര്യത്തിന്; വീഡിയോ സഹിതം പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്

സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ മറുപടിയായി വിഡിയോ പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ്. സ്വപ്ന ക്ലിഫ് ഹൗസിൽ ഔദ്യോഗിക കാര്യത്തിന് എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിക്കുന്ന വിഡിയോയാണ് പുറത്തുവിട്ടത്. 2020 ഒക്ടോബർ 13നു നടന്ന വാർത്താസമ്മേളനത്തിന്റെ വിഡിയോയാണ് പുറത്തുവിട്ടത്....

ടോൾ പ്ലാസയിൽ തർക്കം; വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ പെരുവഴിയിൽ

വടക്കഞ്ചേരി: പന്നിയങ്കര ടോള്‍ പ്ലാസയില്‍ വീണ്ടും ടോള്‍ തര്‍ക്കം. ടോള്‍ നല്‍കാത്ത സ്വകാര്യ ബസ്സുകള്‍ തടഞ്ഞു. ഇതിനെതിരെ യാത്രക്കാരെ ഇറക്കിവിട്ട് ബസ് ജീവനക്കാരുടെ പ്രതിഷേധം. സംഭവത്തില്‍ വിദ്യാര്‍ഥികളടക്കം യാത്രക്കാര്‍ വലഞ്ഞു. സ്‌കൂള്‍ സമയം ആയതിനാല്‍ വിദ്യാര്‍ഥികളുടെ പഠനം മുടങ്ങുന്ന സാഹചര്യവും ഉണ്ടാകുന്നുണ്ട്. നിലവില്‍ സംഘര്‍ഷ സാധ്യകള്‍...

ഇടുക്കിയിൽ ഏലത്തോട്ടത്തിൽ കാണാതായ മൂന്നര വയസുകാരിയെ ഒരുരാത്രി നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി

ഇടുക്കി: ഇടുക്കി രാജകുമാരിയിൽ ഏലത്തോട്ടത്തിൽ നിന്ന് കാണാതായ മൂന്നര വയസുകാരിയെ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശികളായ ലക്ഷ്മൺ - ജ്യോതി ദമ്പതികളുടെ മകൾ ജെസീക്കയേയാണ് ഏലത്തോട്ടത്തിന്റെ രണ്ട് കിലോമീറ്റർ അകലെനിന്ന് കണ്ടെത്തിയത്. ഒരു രാത്രി നീണ്ടുനിന്ന തിരച്ചിലിനു ശേഷമാണ് കുട്ടിയെ കണ്ടെത്തിയത്. ഇടുക്കി രാജകുമാരി പഞ്ചായത്തിലെ ബി...

സിപിഎം കൊടി കത്തിച്ചതിൽ പ്രതിഷേധം; തിരുവനന്തപുരത്ത് കെഎസ്‌യു ജില്ലാ സെക്രട്ടറിയുടെ വീട് ആക്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ.എസ്.യു ജില്ലാ സെക്രട്ടറി അനന്തകൃഷ്ണന്റെ വീടിന് നേരെ ആക്രമണം. വീടിന് നേരെ ബിയർ കുപ്പി എറിഞ്ഞു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. കെപിസിസി ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് അനന്തകൃഷ്ണൻ സിപിഎം കൊടി കത്തിച്ചിരുന്നു. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ അനന്തകൃഷ്ണന് നേരെ വ്യാപക...

ഇതാണ് ഇരട്ടച്ചങ്ക്…!!! യൂത്ത് കോൺ​ഗ്രസുകാർ വിമാനത്തിൽ കയറിയത് മുഖ്യമന്ത്രിയുടെ അനുവാദത്തോടെ… വിമാനത്തിൽവച്ച് ഒന്നും സംഭവിക്കാൻ പോകുന്നില്ലല്ലോയെന്നും മുഖ്യമന്ത്രി…

കണ്ണൂരിൽനിന്നു പുറപ്പെട്ട വിമാനത്തിൽ കയറിപ്പറ്റിയ യൂത്ത് കോൺഗ്രസുകാരെ വിലക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി തന്നെ നിർദേശിച്ചതായി വിവരം. സംശയകരമായ നിലയിൽ ടിക്കറ്റെടുത്ത് 3 പേർ കയറിയ കാര്യം വിമാനത്താവള അധികൃതരും സുരക്ഷാ ചുമതല ഉള്ളവരും മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എന്തു ചെയ്യണമെന്നു ചോദിക്കുകയും ചെയ്തു. എന്നാൽ ആർസിസിയിൽ പോകാനായി...

ബൈക്ക് പറത്തി ട്രാൻസ്ഫോമറിന്റെ സംരക്ഷണ വേലിക്കുള്ളിൽ; മൂന്ന് പേരുടെ ലൈസൻസ് റദ്ദാക്കി

കട്ടപ്പന : വെള്ളയാംകുടിയിൽ അമിത വേഗത്തിലെത്തിയ ബൈക്ക് അപകടത്തിൽപെട്ട് ട്രാൻസ്ഫോമറിന്റെ സംരക്ഷണ വേലിക്കുള്ളിൽ വീണ സംഭവത്തിൽ 3 യുവാക്കളുടെ ലൈസൻസ് മോട്ടർ വാഹന വകുപ്പ് താൽക്കാലികമായി റദ്ദാക്കി. അപകടത്തിൽപെട്ട ബൈക്ക് ഓടിച്ച വലിയകണ്ടം സ്വദേശി വിഷ്ണു പ്രസാദിന്റെ ലൈസൻസ് 6 മാസത്തേക്കും ഒപ്പം മറ്റു ബൈക്കുകൾ...

Most Popular

G-8R01BE49R7