Category: Kerala

എട്ട് വയസ് മുതൽ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു; അയൽവാസിക്ക് 81 വർഷം തടവ് ശിക്ഷ

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ അയൽവാസിക്ക് ശിക്ഷ വിധിച്ച് കോടതി. 81 വർഷം തടവും രണ്ടേകാൽ ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. ശിക്ഷ 30 വർഷം ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി രണ്ടു ലക്ഷം രൂപ അധികമായി കുട്ടിക്ക്...

കർദ്ദിനാൾ ആലഞ്ചേരിയോട് കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശം

വിവാദമായ സഭ ഭൂമി ഇടപാടിൽ കർദ്ദിനാൾ ആലഞ്ചേരിയോട് കോടതിയിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശം. . ജൂലൈ 1 ന് നേരിട്ട് ഹാജരാകാനാണ് ഇദ്ദേഹത്തോട് കാക്കനാട് മജിസ്‌ട്രേറ്റ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കേസിൽ ഇടനിലക്കാരൻ സാജു വർഗീസ് ഇന്ന് ഹാജരായി ജാമ്യം എടുത്തിരുന്നു. കർദ്ദിനാളിന് പുറമെ ഫാദർ ജോഷി പുതുവയും...

നേരിൽ കാണണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സ്വപ്നയുടെ കത്ത്

സ്വര്‍ണക്കടത്ത് കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് കത്തയച്ചു. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പങ്കുണ്ടെന്ന് ആരോപിച്ച സ്വപ്‌ന സിബിഐ അന്വേഷണവും ആവശ്യപ്പെട്ടു. പ്രധാന മന്ത്രിക്കയച്ച കത്തില്‍ അദ്ദേഹത്തെ നേരില്‍ കാണണമെന്നും ആവശ്യപ്പെടുന്നു. ബൊഫേഴ്‌സ്, ലാവ്‌ലിന്‍, ടുജി...

ദിലീപിന് ഒരു അബദ്ധം പറ്റി എന്ന് പറഞ്ഞ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്തു

നടിയെ ആക്രമിച്ച കേസിൽ നടൻ സിദ്ദിഖിനെ ക്രൈം ബ്രാ‍ഞ്ച് ചോദ്യം ചെയ്തു. കേസിൽ ഒന്നാം പ്രതി പൾസർ സുനിയുടെ കത്തുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. പൾസർ സുനിയെന്ന സുനിൽകുമാർ ദിലീപിന് നൽകാനെന്ന പേരിൽ നൽകിയ കത്തിനെക്കുറിച്ചാണ് സിദ്ദിഖിൻറെ മൊഴിയെടുത്തത്. ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും, പക്ഷേ...

പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 83.87 % വിജയം; വിഎച്ച്എസ്ഇയിൽ 78.26%

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. .വിജയശതമാനം 83.87 ശതമാനം. വിഎച്ച്എസ്ഇയിൽ 78.26% വിജയം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ആകെ 2028 സ്‌കൂളുകളിലായി 3,61,901 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ ഉന്നത വിയം നേടി.കഴിഞ്ഞ വര്‍ഷം...

രാഹുലിനെ ഇന്നും ചോദ്യംചെയ്യും, സോണിയ 23-നു ഹാജരാകണം

ന്യൂഡല്‍ഹി: അറസ്‌റ്റ്‌ ഭയന്ന്‌ കോണ്‍ഗ്രസ്‌ പ്രതിരോധം ശക്‌തമാക്കവേ, നാഷണല്‍ ഹെറാള്‍ഡ്‌ കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി.) ഇന്നും ചോദ്യംചെയ്യും. ദിവസങ്ങളുടെ ഇടവേളയ്‌ക്കുശേഷം ഇന്നലെ ഇ.ഡിക്കു മുന്നില്‍ ഹാജരായ രാഹുലിനെ 10 മണിക്കൂറോളം ചോദ്യംചെയ്‌തു. ഇതോടെ നാലുദിവസങ്ങളിലായി ചോദ്യംചെയ്യല്‍ 40 മണിക്കൂറായി. ഇന്നലെ രാവിലെ...

വൃക്ക എത്തിയപ്പോൾ വാങ്ങാൻ ആളില്ലായിരുന്നു; അതുകൊണ്ടാണ് ഐസിയുവിലേക്ക് ഓടിക്കയറിയത്.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൃക്ക എത്തിയപ്പോൾ വാങ്ങാൻ ആളില്ലായിരുന്നു എന്ന് അരുൺ ദേവ്. ആരുമില്ലാത്തതുകൊണ്ടാണ് വൃക്ക അടങ്ങിയ പെട്ടിയുമായി മെഡിക്കൽ കോളജ് ഐസിയുവിലേക്ക് ഓടിക്കയറിയത്. ഒരു ജീവനെന്ന് കരുതിയാണ് താൻ സഹായത്തിനെത്തിയത്. വൃക്ക കൊണ്ടുവരുന്ന വിവരം സുരക്ഷാ ജീവനക്കാർക്ക് പോലും അറിയില്ലായിരുന്നു എന്നും അരുൺ...

ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം ചൊവ്വാഴ്ച 11-ന് മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിക്കും. 12 മുതല്‍ ഫലം അറിയാം. വെബ്സൈറ്റ്: www.results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in, www.results.kite.kerala.gov.in, മൊബൈല്‍ ആപ്ലിക്കേഷന്‍: SAPHALAM 2022, iExaMS-Kerala. ഫലം 'പി.ആര്‍.ഡി. ലൈവ്' മൊബൈല്‍...

Most Popular

G-8R01BE49R7