Category: Kerala

ടിവി കാണിച്ചുതരാമെന്ന് പ്രലോഭിപ്പിച്ച് പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, ലീഗ് കൗണ്‍സിലര്‍ അറസ്റ്റില്‍

മലപ്പുറം: പത്ത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുസ്ലിം ലീഗ് നഗരസഭാ കൗണ്‍സിലറെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മഞ്ചേരി നഗരസഭയില്‍ കൗണ്‍സിലറായ കാളിയാര്‍ തൊടി കുട്ടനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ഒളിവിലായിരുന്ന ഇയാളെ തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ നിന്നാണ്...

മലയാറ്റൂരിലെ വൈദികന്‍ വധക്കേസിലെ പ്രതി ജോണി ആത്മഹത്യാ ശ്രമം നടത്തി, കൊല്ലാനുള്ള കാരണം പ്രതി വെളിപ്പെടുത്തി

കൊച്ചി: മലയാറ്റൂരിലെ വൈദികന്‍ വധക്കേസിലെ പ്രതി ജോണി ആത്മഹത്യാ ശ്രമം നടത്തി. പിടികൂടിയ യുവാക്കളോടാണ് ജോണി ഇക്കാര്യം വെളിപ്പെടുത്തിയത്. തൂങ്ങിമരിക്കാന്‍ ശ്രമിച്ചുവെന്നും മരിക്കാന്‍ ഉപയോഗിച്ച മുണ്ട് പൊട്ടി വീണുവെന്നും പ്രതിയെ പിടികൂടാന്‍ പൊലീസിനെ സഹായിച്ച യുവാക്കളോട് ജോണി പറഞ്ഞു. ജോണിയെ കണ്ടുപിടിക്കാനായി പൊലീസിനൊപ്പം നാട്ടിലെ മധുരിമ...

ദേശീയഗാനത്തിനൊപ്പം എസ്എഫ്ഐ നേതാവിന്റ ഡാന്‍സ്, പ്രതിഷേധം കനത്തപ്പോള്‍ സസ്പെന്‍ഷന്‍:വീഡിയോ പുറത്ത്

കൊച്ചി: ക്ലാസ് മുറിയില്‍ വെച്ച് ദേശീയഗാനത്തോട് അനാദരവ് കാണിച്ച സംഭവത്തില്‍ എസ്എഫ്ഐ നേതാവ് അസ്ലം സലീമിനെ കോളെജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മൂവാറ്റുപുഴ നിര്‍മല കോളെജിലെ എസ്എഫ്ഐ മുന്‍ യൂണിറ്റ് സെക്രട്ടറിയാണ് അസ്ലം. സംഭവത്തില്‍ പ്രതിഷേധിച്ച് കെഎസ്യു പൊലീസില്‍ നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.കോളേജില്‍ ദേശീയഗാനം...

ബി.ജെ.പിക്കെതിരായ സമരത്തില്‍ കോണ്‍ഗ്രസ്സിനെ ഒപ്പം കൂട്ടാനാകില്ല, മുന്‍കാല അനുഭവം അതാണെന്ന് പിണറായി

മലപ്പുറം: ബി.ജെ.പിക്കെതിരായ സമരത്തില്‍ ഇടതുപക്ഷത്തിന് കോണ്‍ഗ്രസ്സിനെ ഒപ്പം കൂട്ടാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്തു നടക്കുന്ന സി.പി.ഐ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷവും ജനാധിപത്യവാദികളും കോണ്‍ഗ്രസ്സിനെ കൈവിട്ട അവസ്ഥയാണിന്ന്. ബി.ജെ.പിയെ വളര്‍ത്തിയത് കോണ്‍ഗ്രസ്സിന്റെ നയങ്ങളാണ്. കോണ്‍ഗ്രസ്സിനൊപ്പം എന്ന സഖ്യം കഴിയില്ല. കാരണം മുന്‍കാല അനുഭവങ്ങളും അതാണ്...

പിണറായിയെ കൊല്ലാന്‍ കെ സുധാകരന്‍ ലക്ഷ്യമിട്ടിരുന്നു!!!

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ കൊല്ലാന്‍ കെ സുധാകരന്‍ പണ്ട് ലക്ഷ്യമിട്ടിരുന്നതായി ഇ.പി ജയരാജന്റെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച കെ. സുധാകരനു മറുപടിയായാണ് ജയരാജന്റെ പ്രതികരണം. സുധാകരന്‍ മാനസികനില തെറ്റിയതുപോലെയാണു സംസാരിക്കുന്നതെന്നും കേസില്ലെന്നു പറയുന്നതു കള്ളമാണെന്നും ഇ.പി ജയരാജന്‍ തുറന്നടിച്ചു. ഗൂഢാലോചനക്കേസില്‍ ഇതുവരെ വിചാരണ...

സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ മാര്‍ച്ച് ആറുമുതല്‍ അനിശ്ചിത കാല സമരത്തിലേക്ക്: ആശുപത്രികളുടെ താളം തെറ്റും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ആരോപിച്ചാണ് സമരം. മാര്‍ച്ച് 6 മുതല്‍ നഴ്സുമാര്‍ ലീവെടുത്ത് പ്രതിഷേധിക്കും. 457 ആശുപത്രികളില്‍ നിന്നായി 62,000 നഴ്സുമാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. 2016 ഫെബ്രുവരി 10ന്...

മലയാറ്റൂരില്‍ വൈദികനെ കുത്തിക്കൊന്ന കേസില്‍ കപ്യാര്‍ പിടിയല്‍; ഒളിവില്‍ കഴിഞ്ഞിരുന്നത് പന്നി ഫാമില്‍

കൊച്ചി: മലയാറ്റൂരില്‍ വൈദികനെ കുത്തിക്കൊന്ന കേസില്‍ മുന്‍ കപ്യാര്‍ പിടിയില്‍. ഫാദര്‍ സേവ്യര്‍ തേലക്കാട്ടിനെ കുത്തിക്കൊന്ന സംഭവത്തിലെ പള്ളിയിലെ മുന്‍ കപ്യാര്‍ ജോണിയാണ് പിടിയിലായത്. മലയാറ്റൂര്‍ ഒന്നാം സ്ഥലനത്തിനടുത്തുള്ള പന്നി ഫാമില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. വനത്തിനുള്ളില്‍ തീര്‍ത്തും അവശനിലയിലായിരുന്നു പ്രതി. പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ...

ആസിഫ് അലിയ്ക്ക് വിശ്രമിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച കാരവാന്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി!!! കാരവാന്‍ എത്തിച്ചത് അനുമതിയില്ലാതെ

കൊച്ചി: മലയാളത്തിലെ യുവതാരം ആസിഫ് അലിക്കായി വിശ്രമിക്കാന്‍ തമിഴ്നാട്ടില്‍ നിന്നു കൊണ്ടുവന്ന ആഡംബര കാരവാന്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. ആസിഫ് അലിയെ കൂട്ടാനായി ലൊക്കേഷനില്‍ നിന്ന് വരുംവഴിയാണ് കാരവാന്‍ മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തത്. കൊച്ചി സ്വദേശിയുടേതാണ് തമിഴ്നാട് രജിസ്‌ട്രേഷനിലുള്ള കാരവാന്‍. അനുമതിയില്ലാതെ സംസ്ഥാനത്തെത്തിച്ചതിനെത്തുടര്‍ന്നാണ്...

Most Popular