Category: Kerala

ഇന്ന് ഏഴര മണിക്കൂർ; ചോദ്യം ചെയ്യൽ തുടരും

കൊച്ചി: സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ സ്വപ്ന സുരേഷിനെ കൊച്ചിയിൽ രണ്ടാം ദിവസവും ഇഡി ചോദ്യം ചെയ്തു. ഇന്നത്തെ ചോദ്യം ചെയ്യൽ ഏഴര മണിക്കൂർ നേരം നീണ്ടു. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യല്‍ പൂർത്തിയായിട്ടില്ലെന്ന് സ്വപ്ന പറഞ്ഞു. ഇന്നലെ അഞ്ച് മണിക്കൂർ നേരം സ്വപ്നയെ...

അഭയ കേസ് പ്രതികൾക്ക് ജാമ്യം

കൊച്ചി: അഭയ കേസ് പ്രതികൾക്ക് ജാമ്യം. തോമസ് കോട്ടൂർ , സെഫി എന്നിവ്വർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. സംസ്ഥാനം വിടരുതെന്നും അഞ്ച് ലക്ഷം രൂപം കെട്ടി വെക്കണമെന്നും നിർദ്ദേശമുണ്ട്. അപ്പീൽ കാലയളവിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവരാണ്...

മൊബൈല്‍ സന്ദേശങ്ങളില്‍ ഇരുവരും തമ്മിലുള്ള അടുപ്പം വ്യക്തമെന്ന് കോടതി; സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത ആവശ്യമാണെന്നും ഹൈക്കോടതി

കൊച്ചി: മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ തെളിവുകളുടെ സൂക്ഷ്മപരിശോധന നടത്തേണ്ട ആവശ്യമില്ലെങ്കിലും സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത ആവശ്യമാണെന്നു ഹൈക്കോടതി. യുവനടിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് കോടതിയുടെ ഈ വിലയിരുത്തല്‍. പുരുഷ വീക്ഷണകോണില്‍ സ്ത്രീയുടെ...

പാലക്കാട് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസുകാരൻ അറസ്റ്റിൽ

പാലക്കാട്: വിക്ടോറിയ കോളജിന്റെ വനിതാ ഹോസ്റ്റലിനു സമീപം യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ . പൊലീസ് ഉദ്യോഗസ്ഥനായ റഫീഖ് അറസ്റ്റില്‍. പ്രതി ഫിറോസിന്റെ സഹോദരന്‍ ആണ് അറസ്റ്റിലായ റഫീഖ്. പുതുപ്പള്ളിത്തെരുവ് സ്വദേശി അനസ് ആണ് കഴിഞ്ഞ ദിവസം മര്‍ദനമേറ്റു മരിച്ചത്. നരികുത്തി...

വ്യാജരേഖ ചമച്ച് തട്ടിയെടുത്തത് 4 കോടി; സിനിമാനിര്‍മാതാവ് അറസ്റ്റില്‍

കാസർകോട്: വ്യാജരേഖ ഉപയോഗിച്ച് സ്വകാര്യ ബാങ്കിൽനിന്ന് കോടികൾ വായ്പയെടുത്ത് തട്ടിപ്പ്‌ നടത്തിയ കേസിൽ സിനിമാ നിർമാതാവ് അറസ്റ്റിൽ. തെക്കിൽ സ്വദേശിയും കരാറുകാരനുമായ മെഹഫൂസിനെയാണ് (30) ക്രൈംബ്രാഞ്ച് അറസ്റ്റ്‌ ചെയ്തത്. ഇയാൾ നിർമിച്ച ചിത്രം രണ്ടുദിവസത്തിനകം പുറത്തിറങ്ങാനിരിക്കെയാണ് സാമ്പത്തികത്തട്ടിപ്പ്‌ കേസിൽ പോലീസ്‌ അറസ്റ്റ്‌ചെയ്തത്‌. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ...

വിജയ് ബാബുവിന് ഒളിത്താവമൊരിക്കിയത് സ്വര്‍ണ്ണക്കടത്തുകേസില്‍ അറസ്റ്റിലായ നിര്‍മ്മാതാവ് സിറാജുദ്ദീന്‍

കൊച്ചി: വിജയ് ബാബുവിന് ഒളിത്താവമൊരിക്കിയത് സ്വര്‍ണ്ണക്കടത്തുകേസില്‍ അറസ്റ്റിലായ നിര്‍മ്മാതാവ് സിറാജുദ്ദീന്‍. ഇറച്ചിവെട്ടു യന്ത്രത്തില്‍ ഒളിപ്പിച്ചു കൊച്ചി രാജ്യന്തര വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതിയും സിനിമാ നിര്‍മാതാവുമായ കെ.പി.സിറാജുദ്ദീനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്‍ എ.എ.ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന്റെ...

5 വർഷങ്ങൾക്കു ശേഷം ഭാവന മലയാളത്തിൽ; ലൊക്കേഷന്‍ വിഡിയോ

ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിൽ തിരിച്ചെത്തുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. അഞ്ച് വർഷത്തിനു ശേഷമാണ് നടി മലയാളത്തിൽ അഭിനയിക്കുന്നത്. ജൂൺ 22ന് നടി ചിത്രത്തിൽ ജോയിൻ ചെയ്തു. 2017ല്‍ റിലീസ് ചെയ്ത ആദം ജോൺ ആണ് നടി അവസാനം...

പാലാ ജനറല്‍ ആശുപത്രിക്ക് കെ.എം മാണിയുടെ പേരിടും

തിരുവനന്തപുരം: പാലാ ജനറല്‍ ആശുപത്രിക്ക് മുന്‍ മന്ത്രി കെ.എം മാണിയുടെ പേര് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ത്‌രുമാനിച്ചു. കഴിഞ്ഞ വര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ പാലാ ബൈപാസ് റോഡിന് കെ.എം മാണിയുടെ പേര് നല്‍കിയിരുന്നു. ശബെപാസ് റോഡ് മാണിയുടെ സ്വപ്‌ന...

Most Popular

G-8R01BE49R7