Category: Kerala

കരുണാകരന്‍ രാജിവച്ച കാര്യം ഓര്‍മവരുന്നില്ല..!! കുറേക്കാലമായില്ലേ…? ചെറു ചിരിയോടെ എം.എം. ഹസന്റെ പ്രതികരണം

തിരുവനന്തപുരം: ചാരക്കേസിനെ തുടര്‍ന്നാണോ കെ കരുണാകരന്‍ രാജിവച്ചതെന്ന് ഓര്‍മയില്ലെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍. കാലംകുറെയായതുകാരണം യഥാര്‍ഥ കാരണം ഓര്‍മകിട്ടുന്നില്ലെന്നും ഒരു ചെറിയ ചിരിക്കിടെ ഹസ്സന്‍ പ്രതികരിച്ചു. ചാരക്കേസിലെ സുപ്രിം കോടതി വിധിയെ കുറിച്ച് ഒന്നും പറയാനില്ല. അത് കോണ്‍ഗ്രസിനെ ബാധിക്കുന്ന വിഷയമല്ല. പത്മജ...

നമ്പി നാരായണന് നഷ്ടപരിഹാര തുക ഉമ്മന്‍ചാണ്ടിയും കെ.പി.സി.സിയും നല്‍കണം, സുപ്രിംകോടതി വിധി കോണ്‍ഗ്രസ്സ് സംസ്‌ക്കാരത്തിന്റെ ജീര്‍ണമുഖം പുറത്തുകൊണ്ടു വന്നെന്ന് കോടിയേരി

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ സുപ്രിംകോടതി വിധി കോണ്‍ഗ്രസ്സ് സംസ്‌ക്കാരത്തിന്റെ ജീര്‍ണമുഖം പുറത്തുകൊണ്ടു വന്നിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.അനാവശ്യമായി പ്രതി ചേര്‍ത്ത് പീഡിപ്പിച്ചതിന് ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവിന് ഉത്തരവാദി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ്സുമാണ്.അതിനാല്‍ ഈ തുക...

ആരും നിയമത്തിന് അതീതരല്ല; നടപടികള്‍ ഇത്രത്തോളം വൈകരുതായിരുന്നു, ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സിഎസ്ഐ സഭ

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കേസ് നടപടികള്‍ വൈകരുതായിരുന്നെന്ന് സിഎസ്ഐ സഭ.പ്രാഥമിക അന്വേഷണത്തിന് ശേഷം നടപടിയെടുക്കാമായിരുന്നെന്ന് സിഎസ്ഐ മധ്യകേരള മോഡറേറ്റര്‍ ബിഷപ്പ് തോമസ് കെ.ഉമ്മന്‍ വ്യക്തമാക്കി. അറസ്റ്റ് ആവശ്യമെങ്കില്‍ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുക തന്നെ വേണമെന്നും ബിഷപ്പ് വ്യക്തമാക്കി. ആരും നിയമത്തിന് അതീതരല്ല. എന്നാല്‍...

കന്യാസ്ത്രീക്ക് നീതി ലഭ്യമാ ക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്; ബിഷപ്പ് നിയമവ്യവസ്ഥയുടെ മുന്‍പില്‍ ഒരു പൗരന്‍ മാത്രം: തെറ്റ് തിരുത്താനുള്ള അവസരം സഭക്ക് ഇനിയുമുണ്ടെന്ന് സഖറിയ

ന്യൂഡല്‍ഹി: കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സാഹിത്യകാരന്‍ സഖറിയ. ഇരയാക്കപ്പെട്ട കന്യാസ്ത്രീക്ക് നീതി ലഭ്യമാ ക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് സഖറിയ ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു. കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ മുന്‍പില്‍ ഒരു പൗരന്‍ മാത്രമാണെന്നും സഖറിയ ചൂണ്ടിക്കാട്ടുന്നു. ഈ വസ്തുതയില്‍...

നമ്പി നാരായണന്റെ പേരും രൂപവും എന്റെ പേരും രൂപവും വ്യത്യസ്തമാണ് സുഹൃത്തുക്കളേ…; പ്രതികരണവുമായി മഅ്ദനി

കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയ സുപ്രീം കോടതി ഉത്തരവ് വന്നയുടനെ മഅ്ദനിയുടെ കേസും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിരുന്നു. മഅ്ദനിയുടെ കേസും കുറ്റവിമുക്തമാക്കിയ പഴയെ കോടതി വിധികളും എല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ഒമ്പതര വര്‍ഷം...

മലപ്പുറത്ത് ചേലാകര്‍മത്തിനിടെ പിഞ്ചുകുഞ്ഞിന്റെ ജനനേന്ദ്രിയം മുറിഞ്ഞു!!! ആശുപത്രി അടച്ചുപൂട്ടാന്‍ ഉത്തരവ്

മലപ്പുറം: ചേലാകര്‍മം നടത്തുന്നതിനിടെ പിഞ്ചുകുഞ്ഞിന്റെ ജനനേന്ദ്രിയത്തിന് മുറിവുപറ്റിയ സംഭവത്തില്‍ പെരുമ്പടപ്പ് പാറയിലെ കെവിഎം ആശുപത്രി അടച്ചുപൂട്ടാന്‍ ഉത്തരവ്. വെള്ളിയാഴ്ച മെഡിക്കല്‍സംഘം ആശുപത്രിയില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് ഉത്തരവ്. ആശുപത്രിയുടെ പ്രവര്‍ത്തനം അപകടകരവും പൊതുജനങ്ങള്‍ക്കും രോഗികള്‍ക്കും ആരോഗ്യത്തിന് ഹാനികരമാവുന്ന വിധത്തിലാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് 24 മണിക്കൂറിനകം...

ഗുണ്ട് അടക്കമുള്ള സ്‌ഫോടകവസ്തു ഉപയോഗിച്ചു; അങ്കമാലിയില്‍ ശാസ്ത്രമേളയ്ക്കിടെ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു; 60 കുട്ടികള്‍ക്ക് പരുക്ക്

കൊച്ചി: അങ്കമാലി ഹോളി ഫാമിലി സ്‌കൂളിലെ ശാസ്ത്രമേളയില്‍ രാസപദാര്‍ഥങ്ങളുപയോഗിച്ച് നിര്‍മ്മിച്ച അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് 60ഓളം കുട്ടികള്‍ക്ക് പരിക്ക്. പൊട്ടിതെറിക്കുന്നതായി പ്രദര്‍ശിപ്പിക്കുന്നതിനിടെയുണ്ടായ ശക്തമായ പൊട്ടിത്തെറിയി കുട്ടികള്‍ക്കലാണ് കുട്ടികള്‍ക്ക് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല. ഗുണ്ട് അടക്കമുള്ള സ്ഫോടകവസ്തു ഉപയോഗിച്ച് അഗ്‌നിവര്‍വ്വതം നിര്‍മ്മിച്ചതാണ് പൊട്ടിത്തെറിക്ക് ഇടയാക്കിയത്.പരിക്കേറ്റവരെ അങ്കമാലി എല്‍.എഫ്...

ബിഷപിനെ അറസ്റ്റുചെയ്യാന്‍ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ മാത്രം മതി; പൊലീസിനുമേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദമുണ്ടെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യാന്‍ പൊലീസിനു ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ മാത്രം മതിയെന്നു ജസ്റ്റിസ് ബി. കെമാല്‍ പാഷ. സത്യവാങ്മൂലത്തില്‍ ബിഷപ്പിനെതിരെ തെളിവുകള്‍ നിരത്തിയ പൊലീസ് ഇപ്പോള്‍ മലക്കംമറിയുകയാണ്. പൊലീസിനുമേല്‍ സര്‍ക്കാരിന്റെ സമ്മര്‍ദമുണ്ടെന്നു വ്യക്തമാണ്. സാധാരണക്കാരനായിരുന്നെങ്കില്‍ നേരത്തെ...

Most Popular