Category: Kerala

സാന്താക്ലോസിന്റെ വേഷത്തിലെത്തി സ്വർണം കവർന്നു

സാന്താക്ലോസിന്റെ വേഷത്തിലെത്തി ആറുപവൻ മാല കവർന്നു. തമിഴ്നാട് സേലത്താണ് മോഷണം നടന്നത്. ക്രിസ്മസ് കാലത്ത് നഗരങ്ങളിലും ഗ്രാമങ്ങളിലും കരോൾ സംഘം സജീവമാകന്നതിനാൽ രാത്രി കാലത്ത് സാന്താക്ലോസിന്റെ വേഷത്തിലെത്തിയാണ് സേലം സ്വദേശി പൊൻറാണിയുടെ (69) മാല സാൻ്റാക്ലോസ് കള്ളൻ കൈക്കലാക്കിയത്. ഇവർ താമസിക്കുന്ന തെരുവിൽ രാത്രി എട്ടുമണിയോടെയാണ്...

കേരളത്തിൽ വേഗം കൂടിയ ട്രെയിൻ ഓടിക്കാൻ കേന്ദ്രം നടപടി എടുക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കേന്ദ്ര അനുമതി ലഭിച്ചാൽ കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടെന്ന് സർക്കാർ. കേരളത്തിൽ വേഗം കൂടിയ ട്രെയിൻ ഓടിക്കാൻ കേന്ദ്രം സമീപനം എടുക്കുന്നില്ലെന്നും കേന്ദ്രാനുമതി ലഭിച്ചാൽ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു. ഇതോടെ, കേന്ദ്ര അനുമതിയില്ലാതെ കെ റെയിലിനായി കോടികൾ മുടക്കി മുന്നൊരുക്കങ്ങൾ നടത്തിയതെന്തിനാണെന്ന...

ട്രെയിനിൽ നിന്നും വീണു യുവതിക്ക് പരിക്ക്

വർക്കലയിൽ ട്രെയിനിൽ നിന്നും വീണു യുവതിക്ക് പരിക്ക്. ആലപ്പുഴ പള്ളിപ്പുറം സ്വദേശിനിയായ പരവംവേലിയിൽ ഷിജിയുടെ മകൾ സൂര്യമോൾ പി. എസ് (20 ) ആണ് ട്രെയിനിൽ നിന്നും വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സൂര്യയെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം തിരുവനന്തപുരം...

ഇടുക്കി എയര്‍സ്ട്രിപ്പ്: നാല് വിമാനം അനുവദിച്ചു; ശബരിമല തീര്‍ഥാടന ടൂറിസവും പരിഗണനയില്‍?

ഇടുക്കി: കാത്തിരിപ്പിനൊടുവില്‍ വണ്ടിപ്പെരിയാര്‍ സത്രം എയര്‍സ്ട്രിപ്പില്‍ ആദ്യ വിമാനമിറങ്ങിയതോടെ ഇടുക്കിയുടെ ആകാശ സ്വപ്നങ്ങള്‍ക്ക് ചിറകുവിടരുകയാണ്. രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന വൈറസ് എസ്.ഡബ്ല്യു. 80 എന്ന ചെറുവിമാനം വിജയകരമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെ എയര്‍സ്ട്രിപ്പിലേക്ക് നാല് ചെറുവിമാനങ്ങള്‍ അനുവദിച്ചു. പരീക്ഷണ പറക്കല്‍ സംബന്ധിച്ച് പൈലറ്റുമാര്‍ സര്‍ക്കാരിന് നല്‍കുന്ന...

ഞാൻ മരിച്ചിട്ടില്ല, ജീവിച്ചിരിക്കുന്നു- മധു മോഹൻ

ചെന്നൈ: താന്‍ മരിച്ചുവെന്ന വ്യാജവാര്‍ത്തയോട് തുറന്ന ചിരിയോടെ പ്രതികരിക്കുകയാണ് നടനും സംവിധായകനുമായ മധു മോഹന്‍. അടുത്തൊരു സുഹൃത്ത് പറഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ തനിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന വിരം മധു മോഹന്‍ അറിഞ്ഞത്. 'മധു മോഹന്‍ എന്ന പേരില്‍ കൊച്ചിയില്‍ ഒരാള്‍ അന്തരിച്ചതിനു പിന്നാലെയാണ് മരിച്ചത് ഞാനാണെന്ന...

ചോരപുരണ്ട വസ്ത്രങ്ങള്‍ കടപ്പുറത്ത്; കൊച്ചിയില്‍ 76-കാരി കൊല്ലപ്പെട്ട കേസില്‍ കൊച്ചുമകളും പിടിയില്‍

തോപ്പുംപടി: കൊച്ചി രാമേശ്വരം കോളനിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ കൊച്ചുമകളും അറസ്റ്റിലായി. രാമേശ്വരം കോളനിയില്‍ പുളിക്കല്‍ വീട്ടില്‍ കര്‍മിലി (76) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ കൊച്ചുമകളായ ഗ്രീഷ്മ (27) യെ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ഗ്രീഷ്മയുടെ ഭര്‍ത്താവ് ആന്റണിയെ ബുധനാഴ്ച...

കാറില്‍വെച്ച് യുവാവിനെ കഴുത്തറുത്ത് കൊന്നു കേസില്‍ പ്രധാനപ്രതി പാലക്കാട് സ്വദേശി ഫൈസല്‍ അറസ്റ്റില്‍

തെന്മല: ആര്യങ്കാവ് മുരുകന്‍പാഞ്ചാലിനു സമീപം യുവാവിനെ കൊലപ്പെടുത്തി ആറിനോടുചേര്‍ന്ന സ്ഥലത്ത് തള്ളിയ കേസില്‍ പ്രധാനപ്രതി പാലക്കാട് സ്വദേശി ഫൈസലി(41)നെ പോലീസ് അറസ്റ്റ് ചെയ്തു. ഫൈസലിനെ അടുത്തദിവസം തെളിവെടുപ്പിന് എത്തിക്കും. ഇയാളുടെ രണ്ടുകാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകം നടന്നത് തമിഴ്‌നാട്ടിലായതിനാല്‍ തെളിവെടുപ്പിനുശേഷം പ്രതിയെ തമിഴ്‌നാട് പോലീസിന്...

വിഴിഞ്ഞത്ത് സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ല- സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: വിഴിഞ്ഞം സംഘര്‍ഷത്തില്‍ എന്ത് നടപടിയെടുത്തെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്നും അഞ്ചുപേരെ അറസ്റ്റ് ചെയ്‌തെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ളവരെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ നടപടികള്‍ വെറും പ്രഹസനമാണെന്നും അദാനി...

Most Popular

G-8R01BE49R7