Category: LIFE

ട്രംപ് ജൂനിയര്‍ വിവാഹമോചിതനാകുന്നു

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകന്‍ ഡോണള്‍ഡ് ട്രംപ് ജൂനിയര്‍ വിവാഹമോചിതനാകുന്നു. 12 വര്‍ഷത്തെ വിവാഹജീവിതത്തിനാണ് വനേസയും ഡോണള്‍ഡ് ട്രംപ് ജൂനിയറും തിരശീലയിടുന്നത്. വിവാഹമോചനം തേടി ഇരുവരം പരസ്പരസമ്മത ഉടമ്പടി കോടതിയില്‍ നല്‍കി. തമ്മിലും കുടുംബത്തോടുമുള്ള എല്ലാ ബഹുമാനങ്ങളും നിലനിര്‍ത്തി പിരിയുന്നുവെന്ന് ദമ്പതികള്‍...

പ്രസവ ശേഷമുള്ള തന്റെ വയറും ഇരട്ടകുട്ടികളുമായുള്ള യുവതിയുടെ ഫോട്ടോ വൈറല്‍ ആകുന്നു

പ്രസവ ശേഷം ശരീരത്തില്‍ വരുന്ന മാറ്റങ്ങളില്‍ ദുഖിതരാകുന്ന സ്ത്രീകള്‍ക്ക് പ്രചോദനവുമായി യുവതിയുടെ ഫോട്ടോസ്. പ്രസവ ശേഷമുള്ള തന്റെ വയറും ഇരട്ടകുട്ടികളുമായുള്ള ഫോട്ടോ എമിലി ഹോള്‍സ്റ്റണ്‍ എന്ന 19 കാരിയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചത്. പ്രസവ ശേഷം തന്റെ വയറിന് വന്ന മുറിലിവും ട്രെച്ച്...

പൂച്ചയെ നല്ല രീതിയില്‍ പരിപാലിച്ചില്ല; യുവതിക്ക് കടുത്ത ശിക്ഷ

അബുദബി: സാധാരണ പൂച്ചകളുടെ ശല്യം അധികമായാല്‍ നാടുകടത്തുന്ന രീതിയുണ്ട് പല സ്ഥലങ്ങളിലും. നാട്ടിന്‍പുറത്തുപോലും ഇങ്ങനെ കണ്ടുവരാറുണ്ട്. എന്നാല്‍ ഇവിടെ സംഭവിച്ചത് നേരെ തിരിച്ചാണ്. പൂച്ചകളെ നല്ലരീതിയില്‍ പരിപാലിക്കാതിരുന്ന യുവതിയെ നാടുകടത്താന്‍ ഉത്തരവ്. അബുദാബി കോടതിയാണ് അറബ് വംശജയായ യുവതിയെ നാടുകടത്താന്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. വീട്ടില്‍...

ഔദ്യോഗിക വസതി ഒഴിഞ്ഞു; സ്വന്തമായി വീടില്ലാത്ത മാണിക്ക് സര്‍ക്കാര്‍ ഇനി താമസിക്കുക…

അഗര്‍ത്തല: രാജ്യത്തെ ഞെട്ടിച്ചുകൊണ്ടാണ് കാല്‍ നൂറ്റാണ്ടുകാലത്തെ സിപിഎം ഭരണത്തിന് ത്രിപുരയില്‍ വിരമാമായത്. നാലു തവണ ത്രിപുര മുഖ്യമന്ത്രി പദം അലങ്കരിച്ച മാണിക് സര്‍ക്കാര്‍ ഇപ്പോള്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഇനി മുതല്‍ മാണിക് സര്‍ക്കാര്‍ താമസിക്കുക സിപിഐഎമ്മിന്റെ പാര്‍ട്ടി ഓഫീസിലായിരിക്കും. ഭാര്യ പാഞ്ചാലി ഭട്ടാചാര്‍ജിയുടെ...

പെണ്‍കുട്ടികളുടെ മനസിനെ പരിഹസിക്കരുത്; നടന്‍ ആര്യയ്‌ക്കെതിരേ പ്രതിഷേധം

വധുവിനെ കണ്ടെത്താനായി ടിവി ചാനലില്‍ റിയാലിറ്റി ഷോ നടത്തുന്ന തമിഴ് നടന്‍ ആര്യയക്ക് നേരെ സോഷ്യല്‍ മീഡിയില്‍ വിമര്‍ശനം ശക്തമാക്കുന്നു. ജീവിതത്തിലെ സുപ്രധാന തീരുമാനത്തിന് റിയാലിറ്റി ഷോയെ ആശ്രയിക്കുന്നത് ശരിയായ നടപടിയല്ലെന്നാണ് പ്രധാന വിമര്‍ശനം. കളേഴ്സ് ടിവി സംഘടിപ്പിക്കുന്ന എങ്ക വീട്ടു മാപ്പിളൈ എന്ന...

തുപ്പല്‍ നിലത്തുനിന്നും നക്കിയെടുപ്പിച്ചു; വധൂവരന്മാര്‍ക്ക് നാട്ടുകാരുടെ പ്രാകൃതശിക്ഷ; അവര്‍ ചെയ്ത കുറ്റം പ്രണയിച്ചു വിവാഹം കഴിച്ചെന്നത്…

പാട്‌ന: പ്രണയിച്ച് വിവാഹം കഴിച്ചു. അതായിരുന്നു അവര്‍ ചെയ്ത കുറ്റം. അതിന് അവര്‍ക്ക് അനുഭവിക്കേണ്ടി വന്ന ശിക്ഷയാണ് സഹിക്കാന്‍ കഴിയാത്തത്. പ്രണയിച്ച് വിവാഹം കഴിച്ച യുവാക്കളുടെ പ്രവര്‍ത്തി ഇന്ത്യന്‍ സംസ്‌ക്കാരത്തിന് ചേരാത്ത നടപടിയെന്ന് ആരോപിച്ച് നാട്ടുക്കൂട്ടമാണ് പ്രാകൃതശിക്ഷ വിധിച്ചത്. വധൂവരന്മാരെക്കൊണ്ട് ചെവിയില്‍ പിടുപ്പിച്ച് സിറ്റപ്പ്...

മുലപ്പാലില്‍ നിന്ന് 26കാരി സമ്പാദിക്കുന്നത് ലക്ഷങ്ങള്‍!!! ദിനംപ്രതി ആവശ്യക്കാര്‍ വര്‍ധിച്ചു വരുകയാണെന്ന്

ലണ്ടന്‍: കേരളത്തില്‍ മുലയൂട്ടല്‍ വിവാദം കത്തിപ്പടരുമ്പോള്‍ മുലപ്പാലില്‍ നിന്ന് വിദേശ യുവതി സമ്പാദിക്കുന്നത് ലക്ഷങ്ങള്‍! അതേ അത്ഭുതപ്പെടേണ്ട, ലണ്ടണിലെ സ്ഥിരതാമസക്കാരിയായ റഫീല ലാംപ്രൗ എന്ന 26കാരിയാണ് ഇത്തരത്തില്‍ പണം സമ്പാദിക്കുന്നത്. കുഞ്ഞിന് കൊടുത്ത് ബാക്കി വരുന്ന മുലപ്പാല്‍ ബോഡി ബില്‍ഡേഴ്സിന് വിറ്റാണ് യുവതി പണം...

ഭാര്യയ്‌ക്കെതിരേ കുറ്റങ്ങളാരോപിച്ച് കോടതിയില്‍ പോയ യുവാവിന് സംഭവിച്ചത്…

മുംബൈ: അതിരാവിലെ ഉണരുന്നില്ല, നല്ല ഭക്ഷണം ഉണ്ടാക്കുന്നില്ല' തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് ഭാര്യയില്‍നിന്നു വിവാഹമോചനം തേടി യുവാവ് സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. മുംബൈയിലെ സാന്റാക്രൂസ് സ്വദേശിയായ യുവാവ് കോടതിയെ സമീപിച്ചത്. അതേസമയം, യുവാവ് ആരോപിച്ച പ്രശ്‌നങ്ങളൊന്നും വിവാഹമോചനം അനുവദിക്കാന്‍ മാത്രം 'ഗുരുതര'മല്ലെന്ന്...

Most Popular