Category: LATEST UPDATES
‘ജീവിക്കാന്‍ പറ്റിയ മികച്ച സമയം….! എല്ലാവരുടേയും തനി നിറം പുറത്തുവന്നു’…., വീണ്ടും പ്രതികരിച്ച് പാര്‍വതി
മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചതിന് നടി പാര്‍വതിക്ക് നേരെ വലിയ ആക്രമണമാണ് അഴിച്ചുവിടുന്നത്. പറ്റാവുന്ന എല്ലാ രീതിയിലും താരത്തെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ് ഒരു വിഭാഗം. എന്നാല്‍ വളരെ ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നവരെ വിമര്‍ശിച്ചുകൊണ്ട് പാര്‍വതി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. എല്ലാവരുടേയും തനി...
മോഹന്‍ലാല്‍ കാരണം ഒരു വലിയ അപകടത്തല്‍ നിന്ന് രക്ഷപ്പെട്ടെന്ന് സത്യന്‍ അന്തിക്കാട്
മോഹന്‍ലാലിന്റെ തമാശകളെ പറ്റി ഇതിനുമുമ്പും സത്യന്‍ അന്തിക്കാട് പറഞ്ഞ് നമ്മള്‍ കേട്ടി്ടുണ്ട്. അത്തരം ഒരു സംഭവത്തെകുറിച്ച് സത്യന്‍ അന്തിക്കാടിന്റെ വെളിപ്പെടുത്തല്‍. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും മോഹന്‍ലാലും സത്യന്‍ അന്തിക്കാടും അടുത്തസുഹൃത്തുക്കളാണ്. പലപ്പോഴും മോഹന്‍ലാല്‍ ഫോണിലൂടെയും അല്ലാതെയും സത്യന്‍ അന്തിക്കാടിനെ പറ്റിക്കാറുണ്ട്. അങ്ങനൊരു സംഭവത്തെക്കുറിച്ച് കഴിഞ്ഞ...
നടിയുടെ അശ്ലീല രംഗങ്ങള്‍ പോണ്‍ സൈറ്റുകളില്‍ ഇട്ടു, സംവിധായകന്‍ പിടിയില്‍
മുംബൈ : സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ഇന്റിമേറ്റ് രംഗങ്ങള്‍ അശ്ലീല സൈറ്റുകളില്‍ ഇട്ടതായി നടിയുടെ പരാതി. ചിത്രത്തിന്റെ ഭാഗമെന്ന് തെറ്റിദ്ധരിപ്പിച്ച് ഷൂട്ട് ചെയ്ത കിടപ്പറ രംഗങ്ങളാണ് യൂട്യൂബിലും പോണ്‍ സൈറ്റുകളിലും ഇട്ടതെന്ന് നടി പരാതിയില്‍ പറയുന്നു. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടര്‍...
ശബരിമല ക്ഷേത്രത്തിന്റെ പേര് മാറുന്നു
ശബരിമല: ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും മാറും. കഴിഞ്ഞ ബോര്‍ഡ് പുറപ്പെടുവിച്ച വിജ്ഞാപനം പിന്‍വലിക്കാന്‍ നീക്കം നടക്കുന്നതായി സൂചന. നാളെ ചേരുന്ന ദേവസ്വംബോര്‍ഡ് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചനകള്‍. ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം എന്ന പേര് കഴിഞ്ഞ ബോര്‍ഡിന്റെ കാലത്താണ്...
മഹാരാഷ്ട്രയില്‍ ദലിത് മറാഠ വിഭാഗങ്ങള്‍ തമ്മിലുള്ള കലാപം പടരുന്നു,ബുധനാഴ്ച ബന്ദ്
മുംബൈ: മഹാരാഷ്ട്രയുടെ വിവിധയിടങ്ങളില്‍ സാമുദായിക സംഘര്‍ഷം പടരുന്നു. ദലിത് മറാഠ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ചിരുന്നു. അതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഇന്നു നൂറിലധികം വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു.സ്‌കൂളുകളും കോളജുകളും അടച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുംബൈയിലെ...
കസബ വിവാദം അവസാനിക്കുന്നില്ല…ഒടുവില്‍ ചിത്രത്തിന്റെ സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ പറയുന്നു
സിനിമയിലുടനീളം സ്ത്രീത്വത്തെ ബഹുമാനിക്കുന്ന ഒരാളാണ് രാജന്‍ സക്കറിയ...
കസബ വിവാദങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല . വിവാദം സഹല അതിര്‍വരമ്പുകളും മുറിച്ച് മുന്നേറുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പാര്‍വതി കൊടുത്ത കേസില്‍ രണ്ടു പേരുടെ അറസ്റ്റ് നടക്കുകയും ചെയ്തു. ഇതിനിടയില്‍ സിനിമയിലെ വനിതാ സംഘടന മമ്മൂട്ടിയെ രൂക്ഷമായി...
മെഡിക്കല്‍ കമ്മീഷന്‍ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയ്ക്ക് വിട്ടു, ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു
തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയ്ക്ക് വിട്ടതോടെയാണ് സമരം പിന്‍വലിച്ചത്. പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിനു മുന്‍പ് റിപ്പോര്‍ട്ട് നല്‍കണമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ആയുര്‍വേദം, ഹോമിയോപ്പതി എന്നിവയില്‍ ബിരുദമുള്ളവര്‍ക്ക് ഹ്രസ്വകാല കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ അലോപ്പതി മെഡിക്കല്‍...
രാജ്യത്ത് വര്‍ഗീയ രാഷ്ട്രീയം പിടിമുറുക്കുന്നു; താനും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും പ്രകശ് രാജ്
ബംഗളൂരു: രാജ്യത്ത് വര്‍ഗീയ രാഷ്ട്രീയം പിടിമുറുക്കുകയാണെന്നും ഭൂരിപക്ഷ രാഷ്ട്രീയത്തിനെതിരെ ശബ്ദമുയര്‍ത്തേണ്ട കാലമാണിതെന്നും നടന്‍ പ്രകാശ് രാജ് പറഞ്ഞു. വെല്ലുവിളികള്‍ ശക്തമാകുന്നതിനാല്‍ താനും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും പ്രകശ് രാജ് പറഞ്ഞു.
സൂപ്പര്‍താരം രജനികാന്ത് രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രകാശ് രാജിന്റെ രാഷ്ട്രീയ പ്രവേശന സൂചന. ബംഗളൂരു പ്രസ്‌ക്ലബ്...