Category: LATEST UPDATES
ഭൂമി ഇടപാടിലെ വിശ്വാസവഞ്ചനയും അഴിമതിയും അന്വേഷിക്കണം, ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാവിശ്യപ്പെട്ടു ഐ.ജിക്ക് പരാതി
കൊച്ചി: എറണാകുളംഅങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് വിവാദത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി റേഞ്ച് ഐ.ജിക്ക് പരാതി നല്‍കി. പോളച്ചന്‍ പുതുപ്പാറ എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്.ഭൂമി ഇടപാടിലെ വിശ്വാസവഞ്ചനയും അഴിമതിയും അന്വേഷിക്കണമെന്നാണ് ആവശ്യം. ഈ വിഷയത്തില്‍ ഇതാദ്യമായാണ് പൊലീസില്‍...
സ്‌നേഹയോട് മാപ്പ് പറഞ്ഞ് സംവിധായകന്‍ മോഹന്‍രാജ
സ്‌നേഹയോട് മാപ്പ് പറഞ്ഞ് സംവിധായകന്‍ മോഹന്‍രാജ. ശിവകാര്‍ത്തികേയന്‍ഫഹദ് ചിത്രമായ വേലൈക്കാരനിലെ തന്റെ രംഗം നീക്കം ചെയ്തതില്‍ നടി സ്‌നേഹ നിരാശ പ്രകടിപ്പിച്ചിരുന്നു. ഈ വിഷയത്തിലാണ് സംവിധായകന്‍ സ്‌നേഹയോട് മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയത്. സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ട് ഏഴു കിലോ ഭാരം കുറക്കുകയും...
രാജ്യസഭയില്‍ പ്രതിപക്ഷം ആഞ്ഞടിച്ചു, മുത്തലാഖ് ബില്‍ അവതരിപ്പിക്കാനായില്ല
ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായതോടെ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ചൊവ്വാഴ്ച്ച ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയില്‍ ബില്‍ പാസാക്കിയെടുക്കുന്നതിന്റെ ഭാഗമായി നടത്തിയ സമവായ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ബില്‍ അവതരണം ഇന്നത്തേക്ക് മാറ്റിയതായിരുന്നു. ബില്‍ അവതരണ വേളയില്‍തന്നെ...
താനാ സേര്‍ന്ത കൂട്ടത്തിന്റെ വിജയത്തിനായി നയന്‍സിന്റെ ക്ഷേത്രദര്‍ശവും പ്രാര്‍ഥനയും..
താനാ സേര്‍ന്ത കൂട്ടത്തിന്റെ വിജയത്തിനായി നയന്‍സിന്റെ ക്ഷേത്രദര്‍ശം.. അത് നയന്‍സിന്റെ സിനിമ അല്ലല്ലോ എന്ന് പറയാന്‍ വരട്ടെ. നയന്‍സിന്റെ കാമുകന്‍ വിഘ്‌നേശ് ശിവ സംവിധാനം ചെയ്ത ചിത്രമാണ് താനാ സേര്‍ന്ത കൂട്ടം. ഇരുവരും പ്രണയത്തിലാണെങ്കിലും ഇതുവരെ ഇക്കാര്യം തുറന്നു പറഞ്ഞിട്ടില്ല നയന്‍താര. എന്നാല്‍...
ആശാ ശരത്തിന്റെ ചിത്രം വച്ച് ഡേറ്റിംഗ് ആപ്പിന്റെ പരസ്യം…
കൊച്ചി: നടി ആശാ ശരത്തിന്റെ ചിത്രം വച്ച് ഡേറ്റിംഗ് ആപ്പിന്റെ പരസ്യം. ലൈവ് ഡോട്ട് മീ എന്ന വീഡിയോ ചാറ്റ് ആപ്പിന്റെ പരസ്യത്തിലാണ് പ്രശസ്ത നര്‍ത്തകിയും അഭിനേതവുമായ ആശാ ശരത്തിന്റെ ചിത്രം പ്രചരിക്കുന്നത്. താരങ്ങളോട് വീഡിയോ ചാറ്റ് നടത്താന്‍ കഴിയുന്ന ലൈവ് ഡോട്ട്...
ഇതാണോ മലയാളികളുടെ സംസ്‌കാരം, മൈ സ്‌റ്റോറിക്കെതിരെ നടക്കുന്നത് കരുതിക്കൂട്ടിയുള്ള ആക്രമണം; നിലപാട് വ്യക്തമാക്കി സംവിധായിക റോഷ്നി ദിനകര്‍
കസബയ വിവാദവുമായി ബന്ധപ്പെട്ട നടി പാര്‍വ്വതിയുടെ പുതിയ ചിത്രം മൈ സ്റ്റോറിയ്ക്കെതിരായ ഡിസ് ലൈക്ക് ക്യാമ്പെയിനിനെതിരെ തുറന്നടിച്ച് ചിത്രത്തിന്റെ സംവിധായിക റോഷ്നി ദിനകര്‍ രംഗത്ത്. എനിക്ക് എന്താണ് പറയേണ്ടതെന്നറിയില്ല. നല്ലൊരു സിനിമ ചെയ്യണമെന്ന് മാത്രമാണ് ഞാനാഗ്രഹിച്ചത്. അതിനായി ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍...
രാജ്യസഭ തെരഞ്ഞെടുപ്പ്: ആം ആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; കുമാര്‍ ബിശ്വാസ് ഇത്തവണയും പുറത്ത്
ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള ആം ആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സഞ്ജയ് സിങ്, സുശീല്‍ ഗുപ്ത, എന്‍.ഡി ഗുപ്ത എന്നിവരാണ് ആം ആദ്മിയെ പ്രതിനിധീകരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ വസതിയില്‍ ചേര്‍ന്ന രാഷ്ട്രീയ കാര്യസമിതി യോഗത്തിനു ശേഷമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. യോഗത്തില്‍ പാര്‍ട്ടിയുടെ 56 എം.എല്‍.എമാരും...
തുടര്‍ച്ചയായി 18 മണിക്കൂര്‍ ജോലി ചെയ്ത ഡോക്ടര്‍ രോഗിയുടെ മുന്നില്‍ കുഴഞ്ഞുവീണു മരിച്ചു; മരണം ഹെമറേജിനെ തുടര്‍ന്ന്
ഷാങ്സി (ചൈന): തുടര്‍ച്ചായി 18 മണിക്കൂര്‍ ജോലി ചെയ്ത ഡോക്ടര്‍ ഒടുവില്‍ രോഗിയുടെ മുന്നില്‍ കുഴഞ്ഞുവീണു മരിച്ചു. ശ്വസന സംബന്ധമായ രോഗങ്ങളില്‍ വിദഗ്ധയായ സാവോ ബിയാക്സിയാങ് എന്ന 43കാരിയാണ് സ്ട്രോക്ക് വന്ന് മരിച്ചത്.
അമിത ജോലിയെ തുടര്‍ന്ന് കുഴഞ്ഞുവീണ ഡോക്ടര്‍ 20 മണിക്കൂര്‍ നീണ്ടുനിന്ന...