Category: LATEST UPDATES
കാലിത്തീറ്റ കുംഭകോണക്കേസ്: ലാലുവിന് മൂന്നര വര്‍ഷം തടവുശിക്ഷ അഞ്ചു ലക്ഷം രൂപ പിഴ
റാഞ്ചി: കാലിത്തീറ്റ കുംഭകോണകേസില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവ്. അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. റാഞ്ചിയിലെ സി.ബി.ഐ പ്രത്യേക കോടതി വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ശിക്ഷ വിധിച്ചത്. കേസിലെ മറ്റ് പ്രതികള്‍ക്കും സമാനമായ ശിക്ഷയാണ്. കുംഭകോണം പുറത്തുവന്ന്...
മകനാണെന്ന് രംഗത്ത് വന്ന 29 കാരന് ഐശ്വര്യയുടെ മറുപടി
മുംബൈ: ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന് രംഗത്ത് വന്ന യുവാവിന് മറുപടിയുമായി ഐശ്വര്യ റായ്. സംഭവത്തെക്കുറിച്ച് അറിഞ്ഞ ഐശ്വര്യ അടുത്ത വൃത്തങ്ങളോട് പ്രതികരിച്ചു എന്നാണ് വിവരം. 'ജീവിതത്തില്‍ കേട്ട ഏറ്റവും വലിയ തമാശകളില്‍ ഒന്നാണ് ഇത്. എനിക്ക് 29 കാരനായ മകനുണ്ടെന്ന് ഞാന്‍...
ഉണ്ണിമുകുന്ദന്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നു, പീഡനക്കേസിലെ പരാതിക്കാരി വീണ്ടും കോടതിയില്‍
കൊച്ചി: നടന്‍ ഉണ്ണിമുകുന്ദന്‍ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന് പീഡനക്കേസിലെ പരാതിക്കാരി. പരാതിക്കാരിയുടെ അഭിഭാഷകനാണ് ഇക്കാര്യം കോടതിയില്‍ പറഞ്ഞിരിക്കുന്നത്. ഇതേ തുടര്‍ന്ന് പരാതിക്കാരിയോട് ഈ മാസം 27 ന് ഹാജരാകണമെന്ന് എറണാകുളം സിജെഎം കോടതി അറിയിച്ചു.
കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദനെതിരെ പരാതി നല്‍കിയത്. ഉണ്ണിമുകുന്ദന്‍...
സി.പി.എമ്മിനെതിരെ ആഞ്ഞടിച്ച് സി.പി.ഐ; മാണിയെ തുണിപൊക്കിക്കാണിച്ചവര്‍ ഇപ്പോള്‍ മഹത്വവല്‍ക്കരിക്കുന്നു, മൂന്നാറിലെ കയ്യേറ്റങ്ങളുടെ കസ്‌റ്റോഡിയന്‍ എം.എം മണിയാണെന്നും കോട്ടയം ജില്ലാ സെക്രട്ടറി
കോട്ടയം: സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്‍. സി.പി.ഐ.എം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഗതികെട്ട് കൂട്ടമായി ആളുകള്‍ പുറത്ത് പോവുകയാണ്. സി.പി.എമ്മിന്റെ സൗജന്യം കൊണ്ടല്ല സിപിഐ ഇവിടം വരെ എത്തിയതെന്നും സി.കെ ശശിധരന്‍ കോട്ടയത്ത് പറഞ്ഞു. കോടിയേരി എത്ര പച്ചക്കൊടി കാട്ടിയാലും...
നാളെ സ്വന്തം പിതൃത്വത്തെക്കുറിച്ച് വരെ ബല്‍റാം സംശയിക്കും… എ.കെ.ജിയെ കുറിച്ചുള്ള പരാമര്‍ശം ശുദ്ധതെമ്മാടിത്തരമെന്ന് എം.എം മണി
കൊല്ലം: എ.കെ.ജിയെക്കുറിച്ച് വി.ടി ബല്‍റാം നടത്തിയ പരാമര്‍ശം ശുദ്ധ തെമ്മാടിത്തരമെന്ന് മന്ത്രി എം.എം മണി. അദ്ദേഹത്തിന്റെ സംസ്‌കാരവും രീതിയുമാണ് പറഞ്ഞത്. കൊട്ടാരക്കരയില്‍ വച്ചായിരുന്നു എം.എം മണിയുടെ പ്രതികരണം.ഇക്കണക്കിനാണെങ്കില്‍ നാളെ സ്വന്തം പിതൃത്വത്തെക്കുറിച്ച് വരെ ബല്‍റാം സംശയിച്ചേക്കാം. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ അദ്ദേഹത്തെ ജനിപ്പിച്ചതിനെ സംബന്ധിച്ച് ഇപ്പോള്‍...
സ്വവര്‍ഗാനുരാഗിയായി നിത്യാ മേനോന്‍; ചിത്രത്തില്‍ നിത്യയുടെ ലിപ്‌ലോക്കും!!
കരിയറിന്റെ തുടക്കം മുതല്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് നിത്യാ മേനോന്‍. ആരാധകരെ ഞെട്ടിക്കാന്‍ മറ്റൊരു വെല്ലുവിളി നിറഞ്ഞ വേഷത്തിലാണ് നിത്യ അടുത്തതായി എത്തുക. സ്വവര്‍ഗ രതിക്കാരിയായ ഒരു പെണ്‍കുട്ടിയുടെ വേഷമാണ് പുതിയ തെലുങ്ക് ചിത്രത്തില്‍ നിത്യയുടേത്. തെലുങ്കിലെ ഒരു പ്രമുഖ യുവ നായികയ്ക്കൊപ്പമാണ്...
വിമാനയാത്രക്കിടെ ഭാര്യക്കൊപ്പമിരുന്ന് മറ്റൊരു യുവതിയുടെ പാന്റ്‌സിനുള്ളില്‍ കൈയ്യിട്ടയാള്‍ കുടുങ്ങി
വാഷിംഗ്ടന്‍: ഭാര്യയ്‌ക്കൊപ്പം വിമാനയാത്ര നടത്തുന്നതിനിടെ തൊട്ടടുത്തിരുന്ന 22കാരിക്കെതിരെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ വംശജനായ യുവാവ് അറസ്റ്റില്‍. 34കാരനായ പ്രഭു രാമ മൂര്‍ത്തിയാണ് വിമാനത്തില്‍ അടുത്തിരുന്ന സഹയാത്രികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ലാസ് വേഗാസില്‍ നിന്ന് ഡിട്രോയിഡിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് സംഭവം.
വിമാനത്തിലെ ജനലിന് അരികിലുള്ള സീറ്റിലായിരുന്നു യുവതി...
ഇപ്പോള്‍ നല്ല റിലാക്‌സേഷനുണ്ട്…! തെരുവോരത്ത് കമ്പിളി പുതപ്പുമായി കണ്ണന്താനവും ഭാര്യയും
ന്യൂഡല്‍ഹി: കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ഭാര്യയും. ഡല്‍ഹിയില്‍ അതിശൈത്യത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു കമ്പിളിപ്പുതപ്പുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും പത്‌നി ഷീലയും എത്തി. സരായി കാലേഖാനിലെ തെരുവോരത്ത് അന്തിയുറങ്ങുന്നവര്‍ക്കും സമീപത്തെ ചേരി നിവാസികള്‍ക്കുമായാണ് 250 കമ്പിളിപ്പുതപ്പുകള്‍ വിതരണം ചെയ്തത്. കേന്ദ്രമന്ത്രിയെന്ന നിലയിലല്ല, വ്യക്തിപരമായിരുന്നു...