Category: LATEST UPDATES
എല്ലാവിധ ആശംസകളും, രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങുന്ന കമല്‍ ഹാസന് ആശംസകള്‍ നേര്‍ന്ന് രജനീകാന്ത്
ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനൊരുങ്ങുന്ന നടന്‍ കമല്‍ ഹാസന് ആശംസകള്‍ നേര്‍ന്ന് നടന്‍ രജനീകാന്ത്. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് രജനീകാന്ത് പറഞ്ഞു.രജനീകാന്ത് രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചതിനു പിന്നാലെ, ഇന്നലെയാണ് കമല്‍ ഹാസന്‍ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്. സംസ്ഥാന വ്യാപകമായ പര്യടനത്തിനൊടുവില്‍ ഫെബ്രുവരി 21ന് രാഷ്ട്രീയ...
പെണ്‍കുട്ടിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങിയ ബൈക്ക് നിര്‍ത്താതെ പോയി, കണ്ടുപിടിക്കാനൊരുങ്ങി സോഷ്യല്‍ മീഡിയ
മൂവാറ്റുപുഴയിലെ നിര്‍മ്മല കോളജിന് മുന്‍വശത്ത് നിന്നുള്ള അപകടത്തിന്റെ ദൃശ്യങ്ങളാണിത്. വിദ്യാര്‍ത്ഥിനിയെ ഇടിച്ചിട്ട ശേഷം ബൈക്ക് നിര്‍ത്താതെ പോയി. ഇടിയുടെ ആഘാതത്തില്‍ നിലത്തു വീണ പെണ്‍കുട്ടിയുടെ ദേഹത്ത് കൂടി ബൈക്ക് കയറി ഇറങ്ങുന്നത് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.മാറാടി ചങ്ങംശേരിയില്‍ മുരളിയുടെ മകള്‍ ഇരുപത് വയസ്സുകാരിയായ ആര്യയാണ് അപകടത്തില്‍പ്പെട്ടത്....
ആ കെമിസ്ട്രിയാണ് അങ്ങനെ എത്തിയത്, പ്രഭാസുമായുള്ള ബന്ധത്തെക്കുറിച്ച് നമിത
ചെന്നൈ: വിവാഹിതയായ ശേഷം പഴയ വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കുകയാണ് നമിത. വിവാഹവിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന ഒരു അഭിമുഖത്തിലാണ് തന്റെ സിനിമാജീവിതത്തില്‍ നിലനിന്നിരുന്ന ഗോസിപ്പുകളെക്കുറിച്ച് വ്യക്തമാക്കുന്നത്. ഗോസിപ്പുകള്‍ ഇത്രയേറെ വേട്ടയാടിയ മറ്റൊരു നടി വേറെയുണ്ടാകില്ല തെന്നിന്ത്യയില്‍ അതിനാല്‍ തന്നെ നമിതയുടെ വെളിപ്പെടുത്തലുകള്‍ക്ക് കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരും ലിവിങ്ങ്...
മൂന്നു ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ 14 വയസുകാരനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി, മൃതദേഹത്തില്‍ വെട്ടേറ്റ പാടുകളും
കൊല്ലം: കൊട്ടിയത്ത് മൂന്നു ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ 14 വയസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. കൊട്ടിയം സ്വദേശി ജിത്തു ജോബിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം കുടുംബ വീടിനു സമീപം കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടത്.
ശരീരത്തില്‍ വെട്ടേറ്റ പാടുകളുമുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം...
സാമ്പത്തിക പ്രശ്‌നം തീര്‍ന്നു, 5 കോടി വരെയുള്ള ബില്ലുകള്‍ മാറുന്നതിന് ട്രഷറിക്ക് അനുമതി നല്‍കി
സാമ്പത്തിക ഞെരുക്കത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ ട്രഷറികളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി. 5 കോടി രൂപ വരെയുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി വേണ്ട. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പരിധിയില്ലാതെയും പണം അനുവദിക്കാം. കെഎസ്ആര്‍ടിസിക്ക് 60 കോടി രൂപ ധനസഹായം നല്‍കാനും തീരുമാനിച്ചു.
ജിഎസ്ടി വന്നതോടെ നികുതി വരുമാനം കുറഞ്ഞതും...
അപ്പു എനിക്ക് മകനെപോലെ, ആദിക്ക് ആശംസങ്ങളുമായി മമ്മൂട്ടി: വീട്ടില്‍ നടന്നത് ആദിയുടെ പ്രിവ്യൂ ഷോയല്ല
കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ പ്രണവിനും ഭാര്യ സുചിത്രയ്ക്കും ഒപ്പം മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. പ്രണവ് നായകനായ ആദി എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ മമ്മൂട്ടിയുടെ വീട്ടില്‍ നടക്കുന്നെന്നും അതിനായാണ് താരം എത്തിയതെന്നുമായിരുന്നു വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ സിനിമയ്ക്ക് അകത്തും പുറത്തും നല്ല സൗഹൃദം കാത്ത് സൂക്ഷിക്കുന്ന...
എത്തനെ രജനിപ്പടം പാത്രിക്കാ……കിടിലന്‍ ട്രെയ്ലുമായി മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്‌സ്
പ്രേക്ഷകര്‍ക്ക് ആകാംക്ഷയുടെ ചിറകുവിരിച്ച് മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്‌സിന്റെ ട്രെയ്ലര്‍ ഇറങ്ങി. പ്ലേ ഹൗസ് മൂവീസ് നിര്‍മിക്കുന്ന ചിത്രം ശ്യാംദത്ത് സൈനുദിന്റെ ആദ്യ സംവിധാന സംരംഭമാണ്. മമ്മൂട്ടിയുടേതായി പുറത്തിറങ്ങാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ത്രില്ലിംഗ് ചിത്രങ്ങളില്‍ ഒന്നാണിത്.ഫവാസ് മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. മലയാളത്തിലും തമിഴിലുമായിട്ടാണ്...
പിന്മാറിയത് അതുമൂലമാണ്….. ആമി വിവാദത്തില്‍ തുറന്ന് പറച്ചിലുമായി വിദ്യ ബാലന്‍
സമീപകാലത്ത് ഏറെ ചര്ച്ചയായ ആമി എന്ന ചിത്രത്തെ സംബന്ധിച്ച കമലിന്റെ പരാമര്ശത്തിന്മേല്‍ പ്രതികരണവുമായി ചിത്രത്തിലേക്ക് ആദ്യം പരിഗണിക്കപ്പെട്ട ബോളിവുഡ് നടി വിദ്യ ബാലന്‍ രംഗത്ത്. മലയാളത്തിന്റെ പ്രിയ കഥാകാരിയായ മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ആമി. ആമിയില്‍ മാധവിക്കുട്ടിയുടെ വേഷം ആദ്യം അവതരിപ്പിക്കാന് സമ്മതിച്ച...