Category: LATEST UPDATES
രോഹിത് വെമൂലയുടെ അമ്മയെ 2019ലെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കും.. സ്മൃതി ഇറാനിയെ പാഠം പാഠിപ്പിക്കുമെന്നും ജിഗ്‌നേഷ് മേവാനി എം.എല്‍.എ
2019ലെ തിരഞ്ഞെടുപ്പില്‍ രോഹിത് വെമൂലയുടെ അമ്മ രാധിക വെമുലയെ മത്സരിപ്പിക്കുമെന്ന പ്രഖ്യാപനുമായി ദളിത് നേതാവും എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനി. രാധിക വെമുലയെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമെന്നും സ്മൃതി ഇറാനിയെ പാര്‍ലമെന്റില്‍ ഒരു പാഠം പഠിപ്പിക്കുമെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഹൈദരാബാദില്‍ രോഹിത് വെമുലയുടെ രണ്ടാം ചരമവാര്‍ഷിദിനത്തില്‍ അമ്മ...
ഐ.എസില്‍ ചേര്‍ന്ന കണ്ണൂര്‍ സ്വദേശി സിറിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്, മരിച്ചയാള്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന കേസിലെ പ്രതി
കണ്ണൂര്‍: കണ്ണൂര്‍ സ്വദേശിയും ഐഎസ് തീവ്രവാദിയുമായ യുവാവ് സിറിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ വളപട്ടണം സ്വദേശി അബ്ദുള്‍ മനാഫാണ് കൊല്ലപ്പെട്ടതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്. ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന കേസിലെ പ്രതിയാണ് അബ്ദുള്‍ മനാഫ്. മനാഫിന്റെ സുഹൃത്തായ ഖയൂം ആണ് മരണവിവരം വീട്ടുകാരെ...
നിങ്ങള്‍ക്ക് രക്ഷപെടാനാകില്ല… ബിക്കിനി ഫോട്ടോ ആവശ്യപ്പെട്ട പൊലീസുകാരന് നടി കൊടുത്ത എട്ടിന്റെ പണി ഇങ്ങനെ..
മുംബൈ: കുംകും ഭാഗ്യ എന്ന പ്രശസ്ത ടിവി പ്രോഗ്രാമില്‍ അഭിനയിക്കുന്ന താരമാണ് ശിഖ സിങ്. ഇന്‍സ്റ്റാഗ്രാമില്‍ സജീവമായ നടി നിരവധി ഫോട്ടോകളും പോസ്റ്റ് ചെയ്യാറുണ്ട്. തന്റെ ഫോട്ടോയ്ക്ക് മോശമായി കമന്റിട്ട പൊലീസുകാരന് ശിഖ കൊടുത്ത എട്ടിന്റെ പണി അറിയേണ്ടേ.
പുതുവര്‍ഷ സമ്മാനമായി ബിക്കിനി...
‘ഒറ്റയല്ലൊറ്റയല്ലൊറ്റയല്ലാ നീ’ ശ്രീജിത്തിന് പിന്തുണയുമായി ഗോപി സുന്ദര്‍ ടീം.. ‘കൂടപ്പിറപ്പിന്റെ ഓര്‍മ്മതന്‍ തീയില്‍’ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
സഹോദരന്റെ ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം തുടരുന്ന ശ്രീജിത്തിന് പിന്തുണയുമായി ഗോപി സുന്ദറും ടീമും. ഗോപി സുന്ദറിനൊപ്പം ഗായകരായ സിതാര കൃഷ്ണകുമാര്‍, അഭയ ഹിരണ്‍മയി, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍ എന്നിര്‍ ചേര്‍ന്നു പാടിയ 'കൂടപ്പിറപ്പിന്റെ ഓര്‍മ്മതന്‍ തീയില്‍' എന്നു തുടങ്ങുന്ന ഗാനം...
‘സെക്‌സ് സൈറനോ അതെന്താ പുതിയ സംഭവം.. പഴയ കമ്പിക്ക് പ്രെമോഷന്‍ കിട്ടിയതാവും’ നമിതയെ സെക്‌സ് സൈറന്‍ എന്നു വിശേഷിപ്പിച്ച റിമക്കെതിരെ സംവിധായകന്‍
നടി റിമ കല്ലിങ്കല്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ സംവിധായകന്‍ സജിത്ത് ജഗദ്നന്ദന്‍ രംഗത്ത്. നടി നമിതയെ സെക്‌സ് സൈറനെന്ന് റിമ വിശേഷിപ്പിച്ചിരിന്നു. ഇതിനെതിരെയാണ് സജിത്ത് രംഗത്ത് വന്നിരിക്കുന്നത്.
'പുലിമുരുകനില്‍ സംവിധായകന്റെ നിര്‍ദ്ദേശ പ്രകാരം അഭിനയിക്കുക എന്നത് മാത്രമാണ് നമിത ചെയ്തത്. ഒരു അഭിനേത്രി എന്ന...
‘രാഷ്ട്രീയക്കാരനെപ്പോലെ സംസാരിക്കരുത്’ ആഢംബര ജീവിതത്തെയും നികുതി വെട്ടിപ്പിനേയും കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തര്‍ക്കുനേരെ പൊട്ടിത്തെറിച്ച് ബാബാ രാംദേവ്
ന്യൂഡല്‍ഹി: ആഢംബര ജീവിതത്തെ കുറിച്ചും നികുതി വെട്ടിപ്പിനെ കുറിച്ചുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുമ്പില്‍ പൊട്ടിത്തെറിച്ച് പതജ്ഞലി സ്ഥാപകന്‍ ബാബ ഹരാംദേവ്. ഹിന്ദി വാര്‍ത്താ ചാനലായ ആജ് തക്കിന് വേണ്ടി നടത്തിയ അഭിമുഖത്തിനിടെയായിരുന്നു ബാബ രാംദേവ് മാധ്യമപ്രവര്‍ത്തകരോട് രോക്ഷാകുലനായത്.
ആഢംബര കാറിലും ചാര്‍ട്ടേര്‍ഡ് വിമാനത്തിലും യാത്ര ചെയ്യുകയും...
ഭൂമിയിടപാട്: വസ്തുതകള്‍ മൂടിവയ്ക്കുകയല്ല വേണ്ടത്, തെറ്റ് ഏറ്റുപറയണമെന്ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രം
കൊച്ചി: ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സിറോ മലബാര്‍ സഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രം 'സത്യദീപം' രംഗത്ത്. വസ്തുതകള്‍ മൂടിവയ്ക്കുകയല്ല വേണ്ടതെന്ന് ലേഖനത്തില്‍ പറയുന്നു. തെറ്റു പറ്റിയാല്‍ തിരുത്തുന്ന നടപടിയാണ് വേണ്ടതെന്നും സത്യദീപത്തിന്റെ എഡിറ്റോറിയല്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
ജൂബിലി ആഘോഷങ്ങള്‍ നടക്കുന്ന വേളയില്‍ തെറ്റുകള്‍ തിരുത്താന്‍...
പത്തുരൂപ നാണയങ്ങള്‍ നിരോധിച്ചോ…? റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിശദീകരണം ഇങ്ങനെ
ന്യൂഡല്‍ഹി: പത്ത് രൂപാ നാണയങ്ങള്‍ റിസര്‍വ്വ് ബാങ്ക് പിന്‍വലിച്ചെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരണങ്ങള്‍ നടന്നിരിന്നു. എന്നാല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. നാണയങ്ങള്‍ കച്ചവടക്കാരും മറ്റും സ്വീകരിക്കാന്‍ തയ്യാറാകാത്തതോടെയാണ് ആര്‍ബിഐ ബുധനാഴ്ച്ച രംഗത്തെത്തിയത്. ഇത് ശ്രദ്ധയില്‍ പെട്ടതായും എന്നാല്‍...