Category: LATEST UPDATES

മോഹന്‍ ലാല്‍ വീട്ടിലെത്തിയാല്‍ തനിക്ക് പേടിയായിരുന്നെന്ന് കല്ല്യാണി പ്രിയദര്‍ശന്‍!!!

മോഹന്‍ലാല്‍ വീട്ടില്‍ വരുന്നത് ചെറുപ്പക്കാലത്ത് തനിയ്ക്ക് ഭയമായിരുന്നെന്ന് കല്ല്യാണി പ്രിയദര്‍ശന്‍. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് കല്ല്യാണി ചെറുപ്പകാലത്തെ തന്റെ ഈ ഭയം തുറന്നു പറഞ്ഞത്. 'ചിത്രം' റിലീസാകുമ്പോള്‍ ഞാന്‍ തീരെ ചെറിയ കുട്ടിയായിരുന്നു. അതില്‍ ലാലങ്കിളും അമ്മയും തമ്മില്‍ വഴക്കുണ്ടാക്കി, ഒടുവില്‍ അമ്മ കുത്തേറ്റുമരിക്കും....

കുടിയന്മാര്‍ക്ക് സന്തോഷ വാര്‍ത്ത… സംസ്ഥാനത്ത് 152 ബാറുകള്‍ കൂടി തുറക്കും

കോഴിക്കോട്: മദ്യാപാനികള്‍ക്ക് സന്തോഷ വാര്‍ത്ത, സംസ്ഥാനത്ത് 152 ബാറുകള്‍ കൂടി തുറക്കാനുള്ള നടപടിക്രമങ്ങള്‍ ഈയാഴ്ച തുടങ്ങുമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ദേശീയ സംസ്ഥാന പാതകള്‍ കടന്നു പോകുന്ന പഞ്ചായത്തുകളുടെ പദവി നിര്‍ണയിച്ച് മദ്യഷാപ്പുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ്...

പൂമരം റിലീസ് വീണ്ടും നീട്ടിവച്ചു

ആരാധാകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കാളിദാസ് ജയറാമിന്റെ പൂമരം സിനിമയുടെ റിലീസിങ് വീണ്ടും നീട്ടിവച്ചു. കാളിദാസന്‍ നായകനായ ആദ്യ ചിത്രമാണ് പൂമരം. മാര്‍ച്ച് 9ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ മാര്‍ച്ച് 15 ലേക്ക് റിലീസ് മാറ്റുകയായിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍...

കളിയാക്കിയവര്‍ക്ക് മറുപടി; ഒടിയന്‍ അവസാന ഷെഡ്യൂള്‍ ഷൂട്ടിങ്ങിനെ കുറിച്ച് സംവിധായകന്‍

ഒടിയനെപ്പറ്റി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ത്തകളൊന്നുമില്ലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് എപ്പോള്‍ തുടങ്ങുമെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ രംഗത്തെത്തിയിരിക്കുന്നു. ഒടിയന്റെ അവസാനഷെഡ്യൂള്‍ ഷൂട്ടിങ് ഇന്നു തന്നെ ആരംഭിക്കുമെന്ന് അദ്ദേഹം തന്റെ ഔദ്ദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. 'ഒടിയന്‍ എന്തായി,...

പ്രതിസന്ധികളെ തരണം ചെയ്യും; അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കും നിങ്ങളുടെ ഇന്ന് (04-03-2018)

ജോതിഷ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു... (ജ്യോതിഷാചാര്യ ഷാജി. പി.എ. 9995373305) മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): ശത്രുക്കളെ തോല്‍പ്പിക്കും, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും, ആരോഗ്യം വീണ്ടെടുക്കാനാകും. ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): പ്രതിസന്ധികളെ തരണം ചെയ്യും, പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും മിഥുനക്കൂറ് ( മകയിരം...

ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ മുന്‍ മന്ത്രി പി.കെ ജയലക്ഷ്മിയെ ദേവസ്വം കോണ്‍ഗ്രസ് അനുകൂല നേതാവ് ശകാരിച്ച് ഓടിച്ചു!!! ‘വാ’ തുറക്കാതെ കോണ്‍ഗ്രസ് നേതൃത്വം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തിയ മുന്‍ വനിതാ മന്ത്രിയെ ദേവസ്വത്തിലെ കോണ്‍ഗ്രസ് അനുകൂല ഉദ്യോഗസ്ഥന്‍ ശകാരിച്ച് ഓടിച്ചു. യുഡിഎഫ് മന്ത്രിസഭയിലെ പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിക്കാണ് ദുരനുഭവമുണ്ടായത്. എന്നാല്‍ കോണ്‍ഗ്രസുകാര്‍ ഇതുവരെ കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ പ്രതികരിക്കാന്‍...

പാകിസ്താനില്‍ മാധ്യമപ്രവര്‍ത്തകന്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

ഇസ്ലാമാബാദ്: പാകിസ്താനില്‍ അജ്ഞാതരുടെ വെടിയേറ്റു മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. ഇസ്ലാമാബാദിലെ ഉറുദു പത്രത്തില്‍ സബ് എഡിറ്ററായ അഞ്ജും മുനീര്‍ രാജ (40)യാണ് മരിച്ചത്. അതീവസുരക്ഷാ മേഖലയില്‍ വെച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. വ്യാഴാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങവെ റാവല്‍പിണ്ടിയില്‍വെച്ച് ബൈക്കിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. പാകിസ്താന്‍ സൈനിക ആസ്ഥാനത്തിനു...

രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ലോറി ഇടിച്ചു കയറി ഒരു പോലീസുകാരന്‍ മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

കൊട്ടാരക്കര: വാഹനാപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ പോലീസുകാര്‍ക്കിടയിലേക്ക് അമിതവേഗതയിലെത്തിയ ലോറി ഇടിച്ചുകയറി ഒരു പോലീസുകാരന്‍ മരിച്ചു. പോലീസ് കണ്‍ട്രോള്‍ യൂണിറ്റിലെ ഡ്രൈവര്‍ വിപിനാണ് മരിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് കണ്‍ട്രോള്‍ യൂണിറ്റിലെ എസ്.ഐ വേണുഗോപാല്‍, എ.എസ.്ഐ അശോകന്‍, എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊട്ടാരക്കരയ്ക്ക് സമീപം ഇന്ന്...

Most Popular

G-8R01BE49R7