Category: LATEST UPDATES
നാഗാലാന്‍ഡില്‍ പണം വാരിയെറിഞ്ഞ് എംഎല്‍എയുടെ വിജയാഹ്ലാദം (വീഡിയോ .)
വിജയാഘോഷം നടത്താന്‍ നാഗാലാന്റിലെ ബിജെപി സ്ഥാനാര്‍ത്ഥി ചെയ്തത് വിവാദത്തിലേക്ക്. പണം വാരിയെറിഞ്ഞുകൊണ്ടാണ് ജയിപ്പിച്ചതിനു ജനങ്ങള്‍ക്ക് ബിജെപി സ്ഥാനാര്‍ഥി സമ്മാനം നല്‍കിയത്. ബിജെപി സ്ഥാനാര്‍ത്ഥി ഖെഹോവിയാണ് വിവാദത്തില്‍ പെട്ടത്. സോഷ്യല്‍ മീഡിയില്‍ തരംഗമായി മാറിയ വീഡിയോയില്‍ 200,500 രൂപ നോട്ടുകളാണ് സ്ഥാനാര്‍ത്ഥി എറിയുന്നത്.കെട്ടിടത്തിന്റെ മുകളില്‍...
നാഗാലാന്‍ഡില്‍ ബിജെപി നെയിഫിയു റയോയ്‌ക്കൊപ്പം; 32 എംഎല്‍എമാരുടെ പിന്തുണാ; രാജിവയ്ക്കില്ലെന്ന് സെലിയാങ്
കൊഹിമ: ബിജെപി നാഗാലാന്‍ഡില്‍ നേട്ടം കൊയ്യുമെന്നുറപ്പായി. ബിജെപി സഖ്യമുണ്ടാക്കിയ നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാര്‍ട്ടിയുടെ (എന്‍ഡിപിപി) നേതാവ് നെയിഫിയു റയോയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. ഭൂരിപക്ഷ പാര്‍ട്ടിയുടെ തലവന്‍ എന്ന നിലയ്ക്കാണ് റയോയെ ക്ഷണിച്ചതെന്ന് ഗവര്‍ണര്‍ പി.ബി. ആചാര്യ പറഞ്ഞു. നിലവിലെ മുഖ്യമന്ത്രി ടി.ആര്‍....
ശബ്ദ സന്ദേശവും ഇനി സ്റ്റാറ്റസാക്കാം ‘ആഡ് വോയ്‌സ് ക്ലിപ്പ്’ ഫീച്ചറുമായി ഫേസ്ബുക്ക്….!
കുറിപ്പുകള്‍ക്കും, ചിത്രങ്ങള്‍ക്കും, വീഡിയോകള്‍ക്കും പുറമെ ഇനി ശബ്ദ സന്ദേശവും ഫെയ്സ്ബുക്കില്‍ സ്റ്റാറ്റസാക്കാം. 'ആഡ് വോയിസ് ക്ലിപ്പ്' എന്ന പുതിയ ഫീച്ചറാണ് ഫെയ്സ്ബുക്ക് തങ്ങളുടെ ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കളിലൊരാണ് ഫീച്ചര്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പരീക്ഷണടിസ്ഥാനത്തില്‍ ഇന്ത്യയിലെ കുറഞ്ഞ ശതമാനം ഉപഭോക്താക്കളില്‍ കമ്പനി പുതിയ ഫീച്ചര്‍ നടപ്പാക്കി...
‘തിരക്കുള്ള ബസില്‍ ആരെയും ശ്രദ്ധിക്കാതെ ആ സ്ത്രീ കുഞ്ഞിന് മുലയൂട്ടാന്‍ തുടങ്ങി’ ബസ് യാത്രക്കിടെയുണ്ടായ അനുഭവം പങ്കുവെച്ച് മുന്‍ എം.എല്‍.എ
ഗൃഹലക്ഷ്മിയുടെ 'തുറിച്ചുനോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം' കാമ്പയിനെതിരെ വൈക്കം മുന്‍എം.എല്‍.എ കെ.അജിത്ത്. മലപ്പുറത്ത് സമ്മേളനവേദിയിലായിരുന്നതിനാലാണ് സംഭവത്തില്‍ പ്രതികരിക്കാതരുന്നതെന്നും തനിക്ക് തിരുവനന്തപുരത്തേക്ക് ബസ് യാത്രചെയ്തപ്പോള്‍ നേരിടേണ്ടി വന്ന അനുഭവവും ആണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കെ.എസ്.ആര്‍.ടി.സി ബസില്‍ രാത്രിയില്‍ യാത്രചെയ്യവേ കൈക്കുഞ്ഞുമായി വന്ന സ്ത്രീയ്ക്ക് ബസില്‍ സീറ്റ്നല്‍കാന്‍ കൂട്ടാക്കാതിരുന്ന...
പി.വി. അന്‍വര്‍ എംഎല്‍എയ്ക്ക് തിരിച്ചടി; പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍
കോഴിക്കോട്: വ്യാജസത്യവാങ്മൂലം സമര്‍പ്പിച്ചന്ന പരാതിയില്‍ പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരായ നടപടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി. വിഷയത്തില്‍ പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു.
തിരഞ്ഞെടുപ്പില്‍ അന്‍വര്‍ വ്യാജ സത്യവാങ്മൂലം സമര്‍പ്പിച്ചെന്നും സ്വത്ത് വിവരങ്ങള്‍ മറച്ചുവച്ചെന്നും ആയിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍...
സി.പി.ഐയെ കാനം തന്നെ നയിക്കും; സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു
മലപ്പുറം: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ തുടരും. മലപ്പുറത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ എതിരില്ലാതെയാണ് കാനത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. എതിര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള ഇസ്മായില്‍ പക്ഷത്തിന്റെ നീക്കം പാളിയതോടെയാണ് വീണ്ടും കാനം സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്.
കാനത്തിനെതിരെ സി.ദിവാകരനെ നിര്‍ത്താനുള്ള നീക്കമാണ്...
കരുത്തനായി വീണ്ടും കാനം…!
മലപ്പുറം: സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. മലപ്പുറത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ ഏകകണ്ഠമായാണ് കാനത്തെ തെരഞ്ഞെടുത്തത്. എതിരില്ലാതെ അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത് ഒഴിവാക്കാന്‍ കെ.ഇ. ഇസ്മായില്‍ വിഭാഗം അവസാന വട്ടംവരെ ശ്രമിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മല്‍സരത്തിനായി സി. ദിവാകരനെ സമീപിച്ചെങ്കിലും അദ്ദേഹം...
തോല്‍ക്കാന്‍ മനസില്ല; പുതിയ സര്‍ക്കാര്‍ വന്നാലും തൃപുരയില്‍ തുടര്‍ന്ന് താഴെത്തട്ടിലുള്ളവര്‍ക്ക് വേണ്ടി പ്രയത്‌നിക്കുമെന്ന് മാണിക്ക് സര്‍ക്കാര്‍
അഗര്‍ത്തല: നീണ്ട 25 കൊല്ലത്തെ ഭരണത്തിന് ശേഷം അധികാര കസേരയില്‍ നിന്നറങ്ങുമ്പോഴും തികഞ്ഞ ആത്മവിശ്വാസത്തില്‍ മാണിക് സര്‍ക്കാര്‍. 'പുതിയ സര്‍ക്കാര്‍ വന്നാലും താന്‍ ത്രിപുരയില്‍ തുടരുമെന്നും പ്രവര്‍ത്തനങ്ങള്‍ എപ്പോഴും താഴേത്തട്ടിലുള്ളവര്‍ക്ക് വേണ്ടിയായിരിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു. ത്രിപുരയിലെ പാവപ്പെട്ടവര്‍ക്കു സ്വന്തം കാലില്‍ നില്‍ക്കാനുള്ള എല്ലാ പിന്തുണ...