Category: LATEST NEWS

പദ്മാവത് കണ്ടിറങ്ങിയപ്പോള്‍ ഞാനൊരു യോനിയായി ചുരുങ്ങിപ്പോയി; ആക്ഷേപവുമായി നടി

സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവതിനെ വിമര്‍ശിച്ച് ബോളിവുഡ് നടി സ്വര ഭാസ്‌ക്കര്‍. പദ്മാവത് കണ്ടിറങ്ങിയപ്പോള്‍ താനൊരു യോനിയായി ചുരുങ്ങിപ്പോയതായി തോന്നിയെന്നും ചിത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ സാമൂഹിക വിരുദ്ധമാണെന്നും സ്വര പറയുന്നു.സതി, ജോഹര്‍ പോലുള്ളവ ചരിത്രത്തിന്റെ ഭാഗമാണെന്ന ബോധ്യമുണ്ട്. പക്ഷേ ദുരാചരങ്ങളെ ഇത്ര മഹത്വവത്കരിക്കേണ്ട...

ആര്യയുടെ കണ്ണുനീര്‍ സര്‍ക്കാര്‍ കണ്ടു, ചികിത്സ ചെലവ് ഏറ്റെടുക്കുമെന്ന് മന്ത്രി ശൈലജ ടീച്ചര്‍

കട്ടിലില്‍ ഇരുന്ന് 'വേദനിക്കുന്നമ്മേ...'എന്ന് ഉറക്കെ കരയുന്ന ആര്യ എന്ന പെണ്‍കുട്ടിയെ നമ്മളെല്ലാവരും കണ്ണീരോടെ ഓര്‍ക്കുന്നുണ്ടാകും. കളിച്ച് നടക്കേണ്ട പ്രായത്തില്‍ ആര്യ രോഗത്തിന് അടിമപ്പെട്ടു. കണ്ണൂരുകാരിയായ ആര്യയ്ക്ക് പതിമൂന്ന് വയസ്സാണ്. ഒരു വര്‍ഷം മുന്‍പാണ് ആര്യ സ്‌കൂളില്‍ തലചുറ്റി വീഴുന്നത്. രക്താര്‍ബുദമാണെന്ന് സ്ഥിരീകരിച്ചതോടെ തിരുവന്തപുരം ആര്‍സിസിയിലേക്ക്...

സ്വന്തം മേഖലകളില്‍ നല്‍കിയ സമഗ്ര സംഭാവന: മോഹന്‍ലാലിനും പി.ടി ഉഷയ്ക്കും കാലിക്കറ്റ് സര്‍വകലാശാല ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചു

തേഞ്ഞിപ്പലം: നടന്‍ മോഹന്‍ലാലിനും കായികതാരം പി.ടി ഉഷയ്ക്കും കാലിക്കറ്റ് സര്‍വകലാശാല ഡിലിറ്റ് ബിരുദം നല്‍കി ആദരിച്ചു. സ്വന്തം മേഖലകളില്‍ ഇരുവരും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അംഗീകാരം. തേഞ്ഞിപ്പലത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവമാണ് ബിരുദദാനം നിര്‍വഹിച്ചത്.പ്രോചാന്‍സലറും വിദ്യാഭ്യാസ മന്ത്രിയുമായ സി. രവീന്ദ്രനാഥ്,...

എന്റെ പണമായിരുന്നു കാമുകന് വേണ്ടത്, അമ്മയെ ഒഴിവാക്കാന്‍ പറഞ്ഞു: മുപ്പത് കഴിഞ്ഞിട്ടും വിവാഹിതയാകത്തതിന്റെ കാരണം വെളിപ്പെടുത്തി സുബി

കോമഡി സ്‌കിറ്റുകളില്‍ സ്ത്രീസാന്നിധ്യം അധികമില്ലാത്ത കാലത്താണ് സുബി എത്തുന്നത്. മിമിക്രി കലാകാരന്മാര്‍ക്കൊപ്പം കോമഡി സ്‌കിറ്റുകളില്‍ നിറഞ്ഞു നിന്ന സുബി പതിയെ മിനിസ്‌ക്രിനിലും ബിഗ് സ്‌ക്രീനിലുമെത്തി. അവതരണ രംഗത്ത് ഹാസ്യത്തിന്റെ ചേരുവ ചേര്‍ത്ത് തുടങ്ങിയ സ്ത്രീ സാന്നിധ്യമാണ് സുബി.വയസ്സ് മുപ്പത് കഴിഞ്ഞിട്ടും സുബി എന്താണ് വിവാഹം...

കെട്ടിടത്തില്‍ നിന്നും താഴെവീണയാളെ ആശുപത്രിയില്‍ എത്തിക്കാതെ നോക്കി നിന്നുവെന്ന വാര്‍ത്ത, നടുക്കം ഉളവാക്കുന്നു, മലയാളികളെ ഇരുത്തിചിന്തിപ്പിക്കണമെന്ന് മുഖ്യമന്ത്രി

കൊച്ചി: കൊച്ചിയില്‍ കെട്ടിടത്തില്‍ നിന്നും താഴെവീണയാളെ ആശുപത്രിയില്‍ എത്തിക്കാതെ ജനക്കൂട്ടം നോക്കി നിന്നുവെന്ന വാര്‍ത്ത നടുക്കം ഉളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 15 മിനുട്ടോളം ഒരാള്‍ രക്തം വാര്‍ന്ന് തിരക്കേറിയ റോഡരികില്‍ ആള്‍ക്കൂട്ടത്തിനു നടുവില്‍ കിടന്നുവെന്നത് മലയാളികളെ ഇരുത്തി ചിന്തിപ്പിക്കണം. ആ ജീവന്‍ രക്ഷിക്കന്‍...

എല്ലാവരുടേയും ശ്രദ്ധയ്ക്ക്, കുവൈത്തില്‍ പൊതുമാപ്പ് ഇന്നുമുതല്‍ 22 വരെ: പിടിച്ചാല്‍ കടുത്തശിക്ഷ

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആഭ്യന്തരവകുപ്പ് പ്രഖ്യാപിച്ച പൊതുമാപ്പ് തിങ്കളാഴ്ച പ്രാബല്യത്തിലാവും. താമസരേഖകള്‍ ഇല്ലാത്തവര്‍ക്ക് പിഴയോ ശിക്ഷാനടപടികളോ ഇല്ലാതെ രാജ്യംവിടാന്‍ ആഭ്യന്തരമന്ത്രാലയം അനുവദിച്ച സമയപരിധി ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണ്. രാജ്യംവിടാന്‍ സന്നദ്ധരായി എത്തുന്നവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കണമെന്ന് വിവിധ വകുപ്പുകള്‍ക്ക് ആഭ്യന്തരമന്ത്രാലയം...

ദുരന്തം വിട്ടു മാറാതെ പുറ്റിങ്ങല്‍ ക്ഷേത്രം, ഉത്സവത്തോടനുബന്ധിച്ച് നിര്‍മ്മിച്ച സ്റ്റേജ് തകര്‍ന്ന് വീണു 9 പേര്‍ക്ക് പരിക്ക്

കൊല്ലം പരവൂര്‍ പുറ്റിങല്‍ ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നിര്‍മ്മിച്ച സ്റ്റേജ് തകര്‍ന്ന് 9 പേര്‍ക്ക് പരിക്കേറ്റു.3 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 2 പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവരെ നെടുങോലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. അമ്പല മുറ്റത്ത് ഏറ്റവും വലിയ നാടക...

പ്രണവിന്റെ ചാട്ടം എറ്റു, ആദി കാണാന്‍ പാര്‍ക്കൗര്‍ സ്‌റ്റൈലില്‍ എത്തിയ യുവാവിന്റെ വീഡിയോ വൈറല്‍

മലയാളികള്‍ക്ക് കണ്ട് പരിചയമില്ലാത്ത ആക്ഷന്‍ രംഗങ്ങളാണ് ആദിയിലെ പ്രധാനഹൈലൈറ്റ്. അക്രോബാറ്റിക് സ്വഭാവമുള്ള ശാരീരികാഭ്യാസമാണ് പാര്‍ക്കൗര്‍. കെട്ടിടങ്ങളില്‍ വേഗത്തില്‍ കുതിച്ചുകയറാനും മതിലുകള്‍ക്കു മീതെ ചാടിമറിയാനും പരിശീലനം നേടിയ പാര്‍ക്കൗര്‍ അഭ്യാസിയെയാണ് പ്രണവ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രണവിന്റെ അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകര്‍ കയ്യടികളോടെയാണ് വരവേറ്റത്. ഇപ്പോഴിതാ പ്രണവിനോടുള്ള...

Most Popular