പ്രണവിന്റെ ചാട്ടം എറ്റു, ആദി കാണാന്‍ പാര്‍ക്കൗര്‍ സ്‌റ്റൈലില്‍ എത്തിയ യുവാവിന്റെ വീഡിയോ വൈറല്‍

മലയാളികള്‍ക്ക് കണ്ട് പരിചയമില്ലാത്ത ആക്ഷന്‍ രംഗങ്ങളാണ് ആദിയിലെ പ്രധാനഹൈലൈറ്റ്. അക്രോബാറ്റിക് സ്വഭാവമുള്ള ശാരീരികാഭ്യാസമാണ് പാര്‍ക്കൗര്‍. കെട്ടിടങ്ങളില്‍ വേഗത്തില്‍ കുതിച്ചുകയറാനും മതിലുകള്‍ക്കു മീതെ ചാടിമറിയാനും പരിശീലനം നേടിയ പാര്‍ക്കൗര്‍ അഭ്യാസിയെയാണ് പ്രണവ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പ്രണവിന്റെ അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകര്‍ കയ്യടികളോടെയാണ് വരവേറ്റത്.

ഇപ്പോഴിതാ പ്രണവിനോടുള്ള ആരാധനമൂത്ത് യുവാവ് നടത്തിയ പാര്‍ക്കൗര്‍ പ്രകടനാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഡജിന്‍ എന്ന യുവാവ് ആണ് പാര്‍ക്കൗര്‍ അഭ്യാസം ചെയ്ത് ആദി കാണാന്‍ തിയേറ്ററിലേക്ക് ഓടുന്നത് ശ്രാവണ്‍ സത്യയാണ് വീഡിയോയുടെ സംവിധാനം.

Similar Articles

Comments

Advertisment

Most Popular

“കാസർഗോൾഡ് ” മോഷൻ ഡിജിറ്റൽ പോസ്റ്റർ റിലീസ്

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ,വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ മോഷൻ...

നടൻ ബാബുരാജ് വഞ്ചനാക്കേസിൽ അറസ്റ്റിൽ

തൊടുപുഴ: വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. ഹൈക്കോടതി നിർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. കേസിൽ ഹൈക്കോടതി മുൻകൂർ...

ഗായിക വാണി ജയറാം അന്തരിച്ചു

ചെന്നൈ: ഗായിക വാണിജയറാം അന്തരിച്ചു (77). ചെന്നൈയിലെ വസതിയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. നെറ്റിയിൽ ഒരു പൊട്ടലുണ്ടായിരുന്നു. തമിഴ്നാട്ടിലെ വെല്ലൂരിൽ 1945-ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാർത്ഥ പേര്. മലയാളം, തമിഴ്, കന്നഡ,...