Category: LATEST NEWS

ഇരുമ്പു തുറയിലെ കിടിലന്‍ ഗാനം കാണാം

സാമന്ത-വിശാല്‍ ഒന്നിക്കുന്ന ഇരുമ്പു തുറയിലെ ഗാനം പുറത്തിറങ്ങി. ഗാനം സോഷ്യല്‍ മീഡിയയില്‍ നല്ല പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്‌

വരാപ്പുഴ കസ്റ്റഡി മരണം: എസ്പി എവി ജോര്‍ജിന് വീഴ്ച്ച പറ്റിയതായി പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിന് വീഴ്ച്ച പറ്റിയതായി മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി. കസ്റ്റഡി മര്‍ദനം അറിയിച്ച ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയെന്ന് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. പ്രത്യേക അന്വേഷണ സംഘമാണ് മൂവരുടെയും മൊഴി രേഖപ്പെടുത്തിയത്. ആര്‍ടിഎഫ്...

കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് സര്‍വ്വേ ഫലം!!! 102 സീറ്റുവരെ ലഭിക്കുമെന്ന് കണ്ടെത്തല്‍

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു മുന്‍തൂക്കം ലഭിക്കുമെന്ന് പുതിയ സര്‍വേഫലം. ലോക്നീതി സി.എസ്.ഡി.എസ്.എ.ബി.പി ഏപ്രില്‍ 27 മുതല്‍ മേയ് മൂന്നുവരെ നടത്തിയ സര്‍വേയില്‍ കോണ്‍ഗ്രസിന് 224ല്‍ 92 മുതല്‍ 102 വരെ സീറ്റ് ലഭിക്കാമെന്നാണു കണ്ടെത്തല്‍. ഇതേ സംഘം ഏപ്രില്‍ 13 മുതല്‍...

പഴനിയില്‍ ലോറിയും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം ഏഴ് ആയി

പാലക്കാട്: പഴനി ആയക്കുടിയില്‍ ലോറിയും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. കോരുത്തോട് സ്വദേശി ശശി, ഭാര്യ വിജയമ്മ (60), സുരേഷ് (52), ഭാര്യ രേഖ, മകന്‍ മനു (27), സജിനി ബാബു, അഭിജിത് (14) എന്നിവരാണ് മരിച്ചത്....

താമസിച്ച് ഓഫീസിലെത്തുന്നവര്‍ക്ക് ശമ്പളമില്ല!!! കടുത്ത നടപടികളുമായി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്തരവാദിത്തമില്ലായ്മക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. സമയത്ത് ജോലിക്കെത്താത്ത ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനാണ് ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച നഗരവികസന മന്ത്രാലയത്തിനു കീഴിലുള്ള ഓഫീസുകളില്‍ നഗരവികസന മന്ത്രി സത്യേന്ദ്ര ജെയ്ന്‍ മിന്നല്‍ പരിശോധന നടത്തിയതിനു ശേഷമാണ് സര്‍ക്കാര്‍...

കാണാതായ ജസ്‌ന ആണ്‍സുഹൃത്തുമായി ബംഗളൂരുവില്‍ എത്തി; മുറി ലഭിക്കാതെ വന്നതോടെ മൈസൂരിലേക്ക് പോയതായി റിപ്പോര്‍ട്ട്..

റാന്നി: മുണ്ടക്കയത്തു നിന്നു കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജസ്നാ മറിയ ജയിംസ്(20) ആണ്‍സുഹൃത്തുമായി ബംഗളൂരുവില്‍ എത്തിയതായി സൂചന. മടിവാളയിലെ ആശ്വാസ ഭവനില്‍ താമസിക്കാന്‍ മുറി അന്വേഷിച്ച് ചെന്നതായും മുറിയില്ലെന്നറിഞ്ഞ് മൈസൂരുവിലേയ്ക്ക് പോയെന്നും ആശ്രമ അധികൃതര്‍ വ്യക്തമാക്കി. ആശ്വാസ ഭവനുമായി ബന്ധപ്പെട്ട ശേഷം ആന്റോ ആന്റണി...

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും 10 വരെയുള്ള ക്ലാസുകളില്‍ മലയാളം പഠനം നിര്‍ബന്ധമാക്കി; പഠിപ്പിച്ചില്ലെങ്കില്‍ പിഴ; പ്രധാനധ്യാപകന്റെ ശമ്പളത്തില്‍നിന്ന് പിടിക്കും; സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും ബാധകം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മലയാളം പഠനം നിര്‍ബന്ധമാക്കി. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ മലയാളം പഠിപ്പിക്കണമെന്നത് നിര്‍ബന്ധമാക്കുന്ന നിയമത്തിന്റെ ചട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കി. 2017 ജൂണ്‍ ഒന്നിന് മലയാളഭാഷാ നിയമം ഗവര്‍ണര്‍ അംഗീകരിച്ച് നിലവില്‍ വന്നെങ്കിലും ചട്ടങ്ങളാകാത്തതിനാല്‍ കഴിഞ്ഞ അധ്യയന...

തൊഴില്‍ സംബന്ധമായി ഏറെ നേട്ടങ്ങളുണ്ടാകും; നിങ്ങള്‍ക്ക് ഇന്ന് എങ്ങിനെ… (09-05-2018)

ജ്യോതിഷ സംബന്ധമായി കാര്യങ്ങള്‍ക്ക് ബന്ധപ്പെടാം... (ജ്യോതിഷാചാര്യ ഷാജി പി.എ, 9995373305)</strong മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4):ബന്ധുസമാഗമം, ഏര്‍പ്പെട്ട കാര്യങ്ങളില്‍ വിജയം, തൊഴിലില്‍ അഭിവൃദ്ധി ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): തൊഴിലില്‍ നേട്ടങ്ങളുണ്ടാകും, സാമ്പത്തികലാഭമുണ്ടാകും, സന്താനങ്ങള്‍ മുഖേന നേട്ടങ്ങളുണ്ടാകും. മിഥുനക്കൂറ് (...

Most Popular