Category: LATEST NEWS

ആരാധിക ശരണ്യയ്ക്ക് ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവം സമ്മാനിച്ച് വിജയ്

തമിഴ് നടന്‍ വിജയ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ ആരാധകരെ നേരിട്ട് കാണാനായി ഒരു 'മീറ്റ് ആന്‍ഡ് ഗ്രീറ്റ്' പരിപാടി സംഘടിപ്പിചിരുന്നു. കേരളത്തില്‍ നിന്നുള്ള ശരണ്യയ്ക്ക് അത് ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമായി. തന്റെ പ്രിയപ്പെട്ട അണ്ണനെ നേരിട്ട് കണ്ട ആ നിമിഷം ഓര്‍ത്തെടുക്കുകയാണ്...

മീനാക്ഷി സിനിമയില്‍ വരുന്നതിനെകുറിച്ച് ദിലീപ് പറയുന്നു

മീനാക്ഷി സിനിമയില്‍ വരുന്നതിനെകുറിച്ച് ദിലീപിന്റെ വെളിപ്പെടുത്തല്‍. സിനിമയില്‍ മുഖം കാണിച്ചില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ എ്ന്ന നിലയ്ക്ക് മീനാക്ഷി ഏറെ പ്രശസ്തിയാണ്. അതുകൊണ്ട് തന്നെ മീനാക്ഷിയുടെ വിവരങ്ങള്‍ അറിയാന്‍ എല്ലാവര്‍ക്കും ആകാംക്ഷ കൂടുതലാണ്. സിനിമാകുടുംബത്തില്‍ ജനിച്ച് വളര്‍ന്ന...

ഇരുമ്പു തുറയിലെ കിടിലന്‍ ഗാനം കാണാം

സാമന്ത-വിശാല്‍ ഒന്നിക്കുന്ന ഇരുമ്പു തുറയിലെ ഗാനം പുറത്തിറങ്ങി. ഗാനം സോഷ്യല്‍ മീഡിയയില്‍ നല്ല പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്‌

വരാപ്പുഴ കസ്റ്റഡി മരണം: എസ്പി എവി ജോര്‍ജിന് വീഴ്ച്ച പറ്റിയതായി പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിന് വീഴ്ച്ച പറ്റിയതായി മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി. കസ്റ്റഡി മര്‍ദനം അറിയിച്ച ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയെന്ന് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കി. പ്രത്യേക അന്വേഷണ സംഘമാണ് മൂവരുടെയും മൊഴി രേഖപ്പെടുത്തിയത്. ആര്‍ടിഎഫ്...

കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുമെന്ന് സര്‍വ്വേ ഫലം!!! 102 സീറ്റുവരെ ലഭിക്കുമെന്ന് കണ്ടെത്തല്‍

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു മുന്‍തൂക്കം ലഭിക്കുമെന്ന് പുതിയ സര്‍വേഫലം. ലോക്നീതി സി.എസ്.ഡി.എസ്.എ.ബി.പി ഏപ്രില്‍ 27 മുതല്‍ മേയ് മൂന്നുവരെ നടത്തിയ സര്‍വേയില്‍ കോണ്‍ഗ്രസിന് 224ല്‍ 92 മുതല്‍ 102 വരെ സീറ്റ് ലഭിക്കാമെന്നാണു കണ്ടെത്തല്‍. ഇതേ സംഘം ഏപ്രില്‍ 13 മുതല്‍...

പഴനിയില്‍ ലോറിയും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം ഏഴ് ആയി

പാലക്കാട്: പഴനി ആയക്കുടിയില്‍ ലോറിയും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. കോരുത്തോട് സ്വദേശി ശശി, ഭാര്യ വിജയമ്മ (60), സുരേഷ് (52), ഭാര്യ രേഖ, മകന്‍ മനു (27), സജിനി ബാബു, അഭിജിത് (14) എന്നിവരാണ് മരിച്ചത്....

താമസിച്ച് ഓഫീസിലെത്തുന്നവര്‍ക്ക് ശമ്പളമില്ല!!! കടുത്ത നടപടികളുമായി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്തരവാദിത്തമില്ലായ്മക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. സമയത്ത് ജോലിക്കെത്താത്ത ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനാണ് ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച നഗരവികസന മന്ത്രാലയത്തിനു കീഴിലുള്ള ഓഫീസുകളില്‍ നഗരവികസന മന്ത്രി സത്യേന്ദ്ര ജെയ്ന്‍ മിന്നല്‍ പരിശോധന നടത്തിയതിനു ശേഷമാണ് സര്‍ക്കാര്‍...

കാണാതായ ജസ്‌ന ആണ്‍സുഹൃത്തുമായി ബംഗളൂരുവില്‍ എത്തി; മുറി ലഭിക്കാതെ വന്നതോടെ മൈസൂരിലേക്ക് പോയതായി റിപ്പോര്‍ട്ട്..

റാന്നി: മുണ്ടക്കയത്തു നിന്നു കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജസ്നാ മറിയ ജയിംസ്(20) ആണ്‍സുഹൃത്തുമായി ബംഗളൂരുവില്‍ എത്തിയതായി സൂചന. മടിവാളയിലെ ആശ്വാസ ഭവനില്‍ താമസിക്കാന്‍ മുറി അന്വേഷിച്ച് ചെന്നതായും മുറിയില്ലെന്നറിഞ്ഞ് മൈസൂരുവിലേയ്ക്ക് പോയെന്നും ആശ്രമ അധികൃതര്‍ വ്യക്തമാക്കി. ആശ്വാസ ഭവനുമായി ബന്ധപ്പെട്ട ശേഷം ആന്റോ ആന്റണി...

Most Popular