Category: LATEST NEWS

ചാക്കോച്ചന്‍ അള്ള് രാമേന്ദ്രനാകുന്നു, പോസ്റ്റര്‍ എത്തി

കൊച്ചി: വര്‍ണ്യത്തില്‍ ആശങ്കക്ക് ശേഷം ആഷിക്ക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. അള്ള് രാമേന്ദ്രന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബിലഹരിയാണ്. അരികില്‍ ഒരാള്‍ , ചന്ദ്രേട്ടന്‍ എവിടെയാ , കലി , വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങിയ നല്ല...

മലപ്പുറത്ത് തിയേറ്ററില്‍ പത്തു വയസുകാരിയെ പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍; പിടിയിലായത് തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി

കൊച്ചി: മലപ്പുറത്തെ സിനിമാ തിയേറ്ററില്‍ വച്ച് പത്തു വയസില്‍ താഴയെുള്ള പെണ്‍കുട്ടിക്ക് പീഡിപ്പിച്ച വയോധികനെ അറസ്റ്റു ചെയ്തു. തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയാണ് പിടിയിലായത്. ബെന്‍സ് കാറില്‍ തിയേറ്ററിലെത്തിയ വ്യക്തി അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയുടെ സഹായത്തോടെയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസ് പുറത്തുവിട്ട്...

ഹിന്ദിയില്‍ അര്‍ജുന്‍ റെഡ്ഡിയാകാന്‍ ഉറച്ച് ഷാഹിദ് കപൂര്‍

കൊച്ചി: തെലുങ്ക് ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ 'അര്‍ജുന്‍ റെഡ്ഢി'യുടെ റീമെയ്ക്കില്‍ ഷാഹിദ് കപൂര്‍ നായകനാകും. ഷാഹിദ് സിനിമയുടെ ഭാഗമാകാന്‍ സാധ്യതയുണ്ടെന്നു നേരത്തെത്തന്നെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന 'ബട്ടി ഘുല്‍ മീറ്റര്‍ ചലു' എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷമാണ് താരം ഇതുറപ്പിച്ചത്. ' അര്‍ജുന്‍...

മാഹിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ബാബുവിന്റെ കൊലപാതകം, ബിജെപി സംസ്ഥാന നേതാവ് കസ്റ്റഡിയിലെന്ന് സൂചന

മാഹി: പളളൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ കണിപ്പൊയില്‍ ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. ബിജെപി പുതുച്ചേരി സംസ്ഥാന സമിതിയംഗം വിജയന്‍ പൂവച്ചേരിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ട്. അതേസമയം ഇത് സംബന്ധിച്ച് മാഹി പൊലീസില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചിട്ടില്ല. ''നിലവില്‍ കേസന്വേഷണം നല്ല...

മേരിക്കുട്ടി പുറത്തിറക്കുന്നത് ഇവര്‍ അഞ്ച് പേരും ചേര്‍ന്ന് !!

കൊച്ചി:പുറത്തിറങ്ങുന്നതിന് മുന്‍പ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ചിത്രമാണ് ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടി. ജയസൂര്യയുടെ വ്യത്യസ്തമായ ഗെറ്റപ്പ് തന്നെയാണ് അതിന് കാരണം. ആരാധകര്‍ ചിത്രത്തിന് വേണ്ടി അക്ഷമയോടുകൂടി കാത്തിരിക്കുമ്പോള്‍ ചിത്രത്തിന്റെ ട്രെയിലര്‍ നാളെ പുറത്തിറങ്ങുമെന്നറിയിച്ചു കൊണ്ടുള്ള പോസ്റ്റര്‍ നായകന്‍ തന്നെ പുറത്തു വിട്ടിരിക്കുകയാണ് ട്രെയിലര്‍ നാളെ...

ശ്രീജിത്ത് കസ്റ്റഡി മരണത്തില്‍ അന്വേഷണം സിപിഎമ്മിലേക്ക,് ഏരിയാ സെക്രട്ടറിയുടെ മൊഴിയെടുത്തു ; എവി ജോര്‍ജിനെ സ്വാധീനിക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിച്ചെന്ന് പരാതി

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അന്വേഷണം സിപിഎം പ്രാദേശിക നേതൃത്വത്തിലേക്കു നീങ്ങുന്നു. പ്രതിപ്പട്ടിക സിപിഎം നേതാക്കള്‍ തയാറാക്കി നല്‍കി എന്ന പരാതിയിലാണ് അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് സിപിഎം ആലങ്ങാട് ഏരിയ സെക്രട്ടറി എംകെ ബാബുവിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട്...

തീയറ്ററിലെ പീഡനം; പ്രതി കസ്റ്റഡിയില്‍; അറസ്റ്റ് ഉടന്‍; കേസ് ഒതുക്കാന്‍ ശ്രമിച്ച പൊലീസിനെതിരേ വ്യാപക പ്രതിഷേധം

മലപ്പുറം: മലപ്പുറത്തെ സിനിമ തീയറ്ററില്‍ സ്ത്രീയുടെ പിന്തുണയോടെ പത്തു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പൊലീസ് കസ്റ്റഡിയിലായെന്നു സൂചന. അല്‍പസമയത്തിനകം അറസ്റ്റ് രേഖപ്പെടുത്തും. എടപ്പാളിലെ സിനിമ തിയറ്ററില്‍ നടന്ന പീഡനത്തില്‍ പാലക്കാട് ജില്ലയിലെ തൃത്താല സ്വദേശിയാണു പ്രതിയെന്നാണു വിവരം. ഏപ്രില്‍ 18നായിരുന്നു സംഭവം. സ്ത്രീയും...

ജയിക്കുമെന്ന് ബിജെപി തറപ്പിച്ചു പറഞ്ഞതിന് കാരണം ഇതാണോ..? ഏത് ബട്ടനില്‍ അമര്‍ത്തിയാലും വോട്ട് താമരയ്ക്ക്; കര്‍ണാടകയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്തെ പലഭാഗത്തും വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടക്കുന്നുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. കോണ്‍ഗ്രസ് വക്താവായ ബ്രിജേഷ് കാലപ്പയാണ് ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബ്രിജേഷിന്റെ ട്വീറ്റ് ഇങ്ങനെ... 'ബെംഗളൂരുവിലെ ആര്‍ എം വി സെക്കന്‍ഡ് സ്‌റ്റേജിലെ എന്റെ മാതാപിതാക്കളുടെ...

Most Popular