Category: LATEST NEWS

ലെന തിരക്കിലാണ്…; തേന്‍ എടുക്കാന്‍… !

യാത്രകളും അതുപോലെ തന്നെ സാഹസികതയും ഒരുപോലെ ഇഷ്ടപ്പെടുന്ന കൂട്ടത്തിലാണ് ലെന. തിരക്കേറിയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്ത് നേപ്പാളില്‍ വേക്കേഷന്‍ ആഘോഷിക്കുകയാണ് താരം. അഭിനയ ജീവിതത്തിന് ഒരിടവേള നല്‍കി ലെന ഇപ്പോള്‍ തേന്‍ വേട്ടയ്ക്കിറങ്ങിയിരിക്കുകയാണ്. യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ലെന കഴിഞ്ഞ ഒരു മാസമായി നേപ്പാളിലായിരുന്നു താമസം....

117 എംഎല്‍എമാരുടെ ഉറപ്പുമായി കുമാരസ്വാമി ഗവര്‍ണറെ കണ്ടു, നിയമോപദേശത്തിന് ശേഷം നടപടിയെന്ന് ഗവര്‍ണര്‍

ബംഗളുരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നതിനിടെ കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍ ഗവര്‍ണറെ കണ്ടു.117 എംഎല്‍എമാര്‍ ഒപ്പമുണ്ടെന്ന് ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം അറിയിച്ചു. ജെഡിഎസ് നിയമസഭാകക്ഷി നേതാവ് കുമാരസ്വാമിയും സിദ്ദരാമയ്യയും അടക്കമുള്ള എംഎല്‍എമാരാണ് ഗവര്‍ണറെ കണ്ടത്. ഗവര്‍ണര്‍ തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുമെന്നാണ് പ്രതീക്ഷയെന്ന്...

കര്‍ണാടകത്തില്‍ രാഷ്ട്രിയ നാടകം മുന്നോട്ട്, കോണ്‍ഗ്രസ് എംഎല്‍എമാര്‍ റിസോര്‍ട്ടിലേക്ക്

ബെംഗലൂരു: സര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ച് തിരക്കിട്ട് ചര്‍ച്ചകള്‍ നടക്കുനനത്തിനിടയില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മറ്റുന്നതായി സൂചന. ഇത് വരെയും ഗവര്‍ണര്‍ ആരെയും സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചിട്ടില്ല. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍ ഗവര്‍ണറെ കാണുമെന്ന് ജെഡിഎസ് നേതാവ് കുമാരസ്വാമി...

നഗ്‌ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു, സംവിധായകനെതിരെ മോഡലിൻ്റെ പരാതി

മുംബൈ: പ്രമുഖ മോഡല്‍ അവന്തിക ഗോഖറിന്റെ നഗ്‌ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ സംവിധായകനെതിരെ കേസ്. നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചത് സംവിധായകനാണെന്ന് ചൂണ്ടിക്കാട്ടി മോഡല്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഒരു വെബ് സീരീസിന് വേണ്ടി പൂര്‍ണ നഗ്‌നയായി എടുത്ത ചിത്രങ്ങള്‍ ആണ് സാമൂഹ്യമാധ്യമങ്ങളില്‍ ലീക്ക് ആയത്. ചെന്നൈയില്‍...

സോനത്തിന്റെ വിവാഹം പുതിയ വിവാദത്തിലേക്ക്

സോനം കപൂര്‍-ആനന്ദ് അഹൂജ വിവാഹം വിവാദത്തിലേക്ക്. വിവാഹച്ചടങ്ങുകള്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഒരു കൂട്ടം സിഖ് മതവിശ്വാസികള്‍. മെയ് എട്ടിന് മുംബൈയില്‍ സോനത്തിന്റെ ആന്റിയുടെ ബംഗ്ലാവില്‍ വച്ച് പരമ്പരാഗത സിഖ് മതാചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍. വിവാഹ ചടങ്ങുകള്‍ നടക്കുന്ന സമയത്ത് ആനന്ദ് തലപ്പാവില്‍...

ജോജു നായകനാകുന്നു,സംവിധാനം എം.പത്മകുമാര്‍

ഏവര്‍ക്കും പ്രിയങ്കരനായി മാറിയത്. സഹനടനായും നിര്‍മാതാവായും മലയാളത്തില്‍ തിളങ്ങിയ ജോജു ജോര്‍ജ്ജ് ഇനി നായകന്&്വംഷ;റെ റോളിലേക്ക്. എം.പത്മകുമാറിന്&്വംഷ;റെ പുതിയ ചിത്രത്തിലൂടെയാണ് ഇദ്ദേഹം നായകനായി എത്തുന്നത്. ചിത്രത്തില്‍ ഒരു പോലീസുകാരന്&്വംഷ;റെ വേഷമാണ് അവതരിപ്പിക്കുന്നത്. മിയയും പത്മപ്രിയയുമാണ് നായികമാര്‍. നീണ്ട ഇടവേളയ്ക്ക് ശേഷം പത്മപ്രിയ അഭിനയിക്കുന്ന ചിത്രമായിരിക്കും ഇത്....

100 കോടി ജെഡിഎസ് എംഎല്‍എമാര്‍ക്ക് വാഗ്ദാനം ചെയ്ത് , ഇത്രയും പണം എവിടെനിന്നെന്ന് എച്ച്.ഡി.കുമാരസ്വാമി

ബെംഗളൂരു: ബിജെപിയുമായി യാതൊരുവിധ സഖ്യത്തിനുമില്ലെന്ന് എച്ച്.ഡി.കുമാരസ്വാമി. ജനങ്ങള്‍ ജെഡിഎസിനെ പിന്തുണച്ചതിന് നന്ദി. കര്‍ണാടകയില്‍ ബിജെപി ഭരണം ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. ബിജെപി ഏതു വിധേനയും ഭരണം പിടിക്കാനാണ് ശ്രമിക്കുന്നത്. താനോ തന്റെ പാര്‍ട്ടിയോ അധികാര കൊതിയന്മാരല്ലെന്നും അദ്ദേഹം പറഞ്ഞു. ജെഡിഎസ് നിയമസഭാ കക്ഷി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട്...

മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കാം, കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി:മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാല്‍ കേസ് എടുക്കാനാവില്ലെന്ന് ഹൈക്കോടതി. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥ നിലവില്‍ നിയമത്തില്‍ ഇല്ലാത്തതിനാല്‍ പൊലിസിന് കേസ് എടുക്കാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. കാക്കനാട് സ്വദേശി എംജെ സന്തോഷ് നല്‍കിയ ഹരജിയിലാണ് ഡിവിഷന്‍...

Most Popular