Category: LATEST NEWS

വനിതാ ലോകകപ്പ് ട്വന്റി 20യില്‍ പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

ജോര്‍ജ്ടൗണ്‍: വനിതാ ലോകകപ്പ് ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ രണ്ടാം ജയം കാപിടിയിലൊതുക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തു. മറുപടി ബാറ്റിങ്...

ചെസ് ‘രാജാവ്’ വിശ്വനാഥന്‍ ആനന്ദിനെ 14കാരന്‍ സമനിലയില്‍ തളച്ചു; തൃശൂര്‍ സ്വദേശിയാണ് നിഹാല്‍ സരിന് അപൂര്‍വ്വ നേട്ടം

കൊല്‍ക്കത്ത: റാപ്പിഡ് ചെസ് 'രാജാവ്' വിശ്വനാഥന്‍ ആനന്ദിനെ 14കാരന്‍ സമനിലയില്‍ തളച്ചു. 'സുപ്രസിദ്ധ ചെസ് പയ്യന്‍' !നിഹാല്‍ സരിന്‍ ആണ് ആനന്ദിനെതിരെ സമനില പിടിച്ചത്. കൊല്‍ക്കത്തയില്‍ നടക്കുന്ന ടാറ്റാ സ്റ്റീല്‍ രാജ്യാന്തര റാപിഡ് ചെസ് മല്‍സരത്തിന്റെ എട്ടാം റൗണ്ടിലാണു നിഹാല്‍ സരിന്‍, ...

പൊള്ളാര്‍ഡിന്റെ പന്തില്‍ കാണികളെ അതിശയിപ്പിച്ച ഋഷഭിന്റെ സിക്‌സ്

ചെന്നൈ: ഇന്നലെ നടന്ന മൂന്നാം 20ട്വന്റിയിലും വിന്‍ഡീസിനെ തോല്‍പ്പിച്ച് ഇന്ത്യ പരമ്പര തൂത്തുവാരിയിരുന്നു. ശിഖര്‍ ധവാനും ഋഷഭ് പന്തും ചേര്‍ന്ന് നേടിയ 130 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. അവസാന പന്തിലായിരുന്നു ഇന്ത്യയുടെ വിജയറണ്‍. ഇതിനിടയില്‍ കാണികളെ ത്രസിപ്പിച്ച ഒരു സിക്‌സും ഋഷഭ് അടിച്ചു. ഒറ്റക്കൈ...

1000 കോടി ബജറ്റില്‍ ഒരുങ്ങുന്ന മഹാഭാരതത്തില്‍ ആമിര്‍ഖാന്‍ നായകനാകുന്നു

മികച്ച സിനിമകളിലൂടെ പ്രേക്ഷകരെ എന്നും അമ്പരിപ്പിക്കുന്ന നടനാണ് ആമിര്‍ ഖാന്‍. ഇപ്പോള്‍ ബോളിവുഡിലെ 'പെര്‍ഫെക്ഷനിസ്റ്റിന്റ്' നിന്നും വരുന്ന വാര്‍ത്തകള്‍ എല്ലാ സിനിമാ ആരാധകരെയും ഞെട്ടിപ്പിക്കുന്നതാണ്. 1000 കോടി ബജറ്റില്‍ ഒരുങ്ങുന്ന മഹാഭാരതത്തില്‍ ആമിര്‍ഖാന്‍ നായകനാകുന്നു. ഏഴ് ഭാഗങ്ങളിലായി വരുന്ന സിനിമയില്‍ ആമിര്‍ ശ്രീ...

സംസ്ഥാനത്തെ ഓട്ടോറിക്ഷ മിനിമം ചാര്‍ജ്ജ് 30 രൂപയാക്കി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് ഇരുപതില്‍നിന്ന് മുപ്പത് ആക്കണമെന്നും ടാക്‌സിയുടേത് 150ല്‍നിന്ന് 200 ആക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. അടുത്ത മന്ത്രിസഭായോഗത്തില്‍ ഇത് പരിഗണിച്ചേക്കും.കിലോമീറ്റര്‍ ചാര്‍ജ് ഓട്ടോറിക്ഷയ്ക്ക് 12 രൂപയായും ടാക്‌സിക്ക്...

നഗരങ്ങളുടെയും സ്ഥലങ്ങളുടെയും പുനര്‍നാമകരണത്തിന് മുമ്പേ സ്വന്തം പേരുകളാണ് ബി ജെ പി നേതാക്കള്‍ മാറ്റേണ്ടതെന്ന് ഇര്‍ഫാന്‍ ഹബീബ്

ഡല്‍ഹി: രാജ്യത്തെ നഗരങ്ങളുടെയും സ്ഥലങ്ങളുടെയും പുനര്‍നാമകരണത്തിന് മുമ്പേ സ്വന്തം പേരുകളാണ് ബി ജെ പി നേതാക്കള്‍ മാറ്റേണ്ടതെന്ന് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. നഗരങ്ങളുടെയും സ്ഥലങ്ങളുടെയും പുനര്‍നാമകരണവുമായി ബന്ധപ്പെട്ട് ബി ജെ പിക്കെതിരെ വ്യാപകവിമര്‍ശനമാണ് മുന്നണിയില്‍നിന്നു തന്നെയും പ്രതിപക്ഷത്തുനിന്നും സാമൂഹികനിരീക്ഷരില്‍നിന്നും ഉയരുന്നത്. ഇതിനിടെയാണ് ചരിത്രകാരന്‍ ഇര്‍ഫാന്‍...

പരസ്പര സമ്മതത്തോടു കൂടി രണ്ട് വ്യക്തികള്‍ തമ്മിലുണ്ടാകുന്ന ബന്ധം ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ല; ഞാന്‍ ഇതുവരെ രണ്ടു പേരെ പ്രണയിച്ചിട്ടുണ്ട്, അതിനര്‍ത്ഥം ഞാനവരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നല്ല’ വിശാല്‍

പരസ്പര സമ്മതത്തോടു കൂടി രണ്ട് വ്യക്തികള്‍ തമ്മിലുണ്ടാകുന്ന ബന്ധം ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് നടനും നടികര്‍സംഘം ജനറല്‍സെക്രട്ടറിയും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍പ്രസിഡന്റുമായ വിശാല്‍. സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ ഉടനടി പ്രതികരിക്കണമെന്ന ശക്തമായ നിലപാട് പ്രഖ്യാപിച്ചയാളാണ് വിശാല്‍. രാജ്യമാകെ ഉയരുന്ന മീ ടൂ ക്യാംപയിനില്‍ ശക്തമായ നിലപാട്...

ഛത്തീസ്ഗഢില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ദന്തേവാഡ: ഛത്തീസ്ഗഢില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മാവോവാദി മേഖലയിലുള്ള 18 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി 18 മണ്ഡലങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ ഒന്നരലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇതോടൊപ്പം വ്യോമസേന ഹെലികോപ്ടര്‍...

Most Popular