Category: LATEST NEWS

ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അകടത്തില്‍പെട്ട് കോമയിലായ ഇംഗ്ലീഷ് ഫുട്‌ബോള്‍താരം; കോമയില്‍ നിന്ന ്ഉണര്‍ന്നു, പക്ഷെ സംസാരിച്ചത് ഫ്രഞ്ച്

ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരപകടത്തില്‍പെട്ട് കോമയിലായ ഇംഗ്ലീഷ് ഫുട്‌ബോള്‍താരം റോയ് കുര്‍ട്ടിസിന് ബോധം തെളിഞ്ഞു. പക്ഷെ എല്ലാവരെയും അത്ഭുതപ്പെടുത്തി കുര്‍ട്ടിസ് ലോകത്തോട് സംസാരിച്ചത് ഫ്രഞ്ച്. ബാല്യകാലത്തില്‍ പഠിച്ച ഫ്രഞ്ച ഭാഷയാണ് കുര്‍ട്ടിസ് സംസാരിച്ചത് എന്നതാണ് ആശ്ചര്യം ഉളവാക്കുന്നത്. എന്നാല്‍, ഫ്രാന്‍സിലെ നോര്‍മാന്‍ഡിയില്‍ നിന്നാണ് കുര്‍ട്ടിസിന്റെ...

ഉത്രവധക്കേസില്‍ വന്‍ വഴിത്തിരിവ്: സൂരജിന്റെ അമ്മയുടെയും സഹോദരിയുടെയും അറസ്റ്റ് ഉടന്‍

കൊല്ലം: അഞ്ചല്‍ ഉത്രവധക്കേസില്‍ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കും. ഇരുവരോടും െ്രെകംബ്രാഞ്ച് ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. ഇന്നലെ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു. ഉത്രയുടെ 38 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വീടിനടുത്തുള്ള റബര്‍ തോട്ടത്തിലാണ് കണ്ടെത്തിയത്. ആഭരണങ്ങള്‍ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു....

രാജ്യത്ത് 24 മണിക്കൂറിനിടെ 8,171 പേര്‍ക്ക് കൂടി കൊവിഡ് ; 5,598 പേര്‍ മരണമടഞ്ഞു

ന്യുഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 8171 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,98,706 ആയി. തിങ്കളാഴ്ച മാത്രം 204 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ആകെ മരണം...

അധ്യാപികമാര്‍ക്ക് എതിരെ മോശം കമന്റ് : തലച്ചോറിന്റെ സ്ഥാനത്ത് ലിംഗം ഫിറ്റ് ചെയ്ത് ആലോചിക്കുന്നവന് എന്ത് അധ്യാപിക, എന്ത് അമ്മ എന്ന് ഡോ. ഷിംന അസീസ്

ഇന്നലെ ഓണ്‍ലൈന്‍ ക്ലാസിലൂടെ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചപ്പോള്‍ ക്ലാസ് എടുത്ത അധ്യാപികമാര്‍ക്ക് എതിരെ മോശം തരത്തിലുള്ള പ്രചരണങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ഇതിനെതിരെ പലരും രംഗത്തെത്തി. ഇപ്പോള്‍ ഡോ. ഷിംന അസീസും ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. മെഡിക്കല്‍ കോളേജിലെ ഡോക്ടറാണ്, ടീച്ചറും. എന്ന്...

എന്റെ പിറകില്‍ പിടിക്കാൻ പല തവണ പറഞ്ഞിട്ടും മമ്മൂക്ക തയ്യാറായില്ല..!!

മമ്മൂട്ടി നായകനായെത്തിയ കുട്ടിസ്രാങ്ക് എന്ന ചിത്രത്തില്‍ അനുഭവിച്ച ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് തെസ്‌നി ഖാന്‍. സംവിധായകനും പിന്നിലുണ്ടായിരുന്ന എല്ലാവരും പറഞ്ഞിട്ടും മമ്മൂക്കയ്ക്ക് ചെയ്യാന്‍ പറ്റാതെ പോയ ഒരു സീനിനെ കുറിച്ചാണ് തെസ്‌നി പറയുന്നത്. മമ്മൂട്ടിയെ കുറിച്ചുള്ള തെസ്‌നിയുടെ ഈ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കുട്ടിസ്രാങ്കിന്റെ...

കൊറോണ വൈറസിന്റെ ഇന്ത്യയിലെ പ്രബല വകഭേദം; ഇന്ത്യന്‍ കൊറോണയെ കണ്ടെത്തി

ന്യൂഡല്‍ഹി : കോവിഡിനു കാരണമാകുന്ന കൊറോണ വൈറസിന്റെ ഇന്ത്യയിലെ പ്രബല വകഭേദത്തെ (ഗണം) സിഎസ്‌ഐആര്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഐ/എ3ഐ എന്ന ഈ ഗണമാണ് ഇന്ത്യയില്‍ ജനിതകഘടന പരിശോധിച്ച 361 വൈറസ് സാംപിളില്‍ 41 ശതമാനത്തിലുമുള്ളത്. ജനിതകമാറ്റം താരതമ്യേന മെല്ലെയെന്നതാണ് ഈ വകഭേദത്തിന്റെ ഇപ്പോള്‍ വ്യക്തമായിട്ടുള്ള സവിശേഷത....

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയത്തെ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവികയെയാണ് തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുളത്തിങ്ങൽ വീട്ടിൽ ബാലകൃഷ്ണൻ-ഷീബ ദമ്പതികളുടെ മകൾ ആണ് ദേവിക (14 ). ദേവികയുടെ മൃതദേഹം വീടിന് സമീപമുള്ള ആളൊഴിഞ്ഞ...

സംസ്ഥാനത്ത് വ്യാപക മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴ. തിരുവനന്തപുരത്ത് രാത്രി ആരംഭിച്ച മഴ രാവിലെയും തുടരുകയാണ്. കൊല്ലം, എറണാകുളം ജില്ലകളിലും മഴ ലഭിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടും ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കൊല്ലം, എറണാകുളം, തൃശൂര്‍, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ്...

Most Popular