Category: LATEST NEWS

തൊട്ടടുത്ത രണ്ട് ജില്ലകള്‍ക്കിടയില്‍ ബസ് സര്‍വീസ്; ശ്രദ്ധിക്കേണ്ടത്

തിരുവനന്തപുരം: അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ പരിമിതമായ തോതില്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊട്ടടുത്ത രണ്ട് ജില്ലകള്‍ക്കിടയില്‍ സര്‍വീസ് അനുവദിക്കും. എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാം. യാത്രികര്‍ മാസ്‌ക് ധരിക്കണം. ബസ് യാത്രയില്‍ മാസ്‌ക് ധരിക്കണം. വാതിലിനരികില്‍ സാനിറ്റൈസര്‍ ഉണ്ടാകണമെന്നും എല്ലാ...

ശ്വേത ടീച്ചറാണ് താരം..!!! ‘പ്രിയപ്പെട്ട അനിയത്തി, കളിയാക്കുന്ന വിഡ്ഢികളെ സാംസ്കാരിക കേരളം തള്ളി കളയും’

പൂച്ചക്കുട്ടികളുടെയും കുരങ്ങന്റെയും കഥയുമായി കേരളത്തിന്റെ മനംകവർന്ന സായി ശ്വേത എന്ന അധ്യാപികയെ അഭിനന്ദിച്ച് ഹരീഷ് പേരടി. തിങ്കളാഴ്ച ഓൺലൈനിൽ വിദ്യാരംഭം കുറിച്ച ഒന്നാംക്ലാസിലെ കുരുന്നുകൾക്കാണ് സായിശ്വേത വിക്ടേഴ്സ് ചാനലിലൂടെ ക്ലാസെടുത്തത്. വടകര പുറമേരി പഞ്ചായത്തിലെ മുതുവടത്തൂർ വി.വി.എൽ.പി. സ്കൂളിലെ അധ്യാപകയാണിവർ. സായി ശ്വേതയുടെ വീഡിയോ വെെറലായതിന്...

കാര്‍ കടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു.. ആ കാറില്‍ പോയത് കൊലയാളി

കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയുടെ കൊലപാതകം നടന്ന വീട്ടില്‍ പൊലീസ് സംഘത്തിന്റെ പരിശോധന. ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തുന്നത്. ഇന്നലെ വീടിനുള്ളില്‍ പാചക വാതകം നിറഞ്ഞിരുന്നതിനാല്‍ പരിശോധന നടത്താനായില്ല. വീടിനുള്ളില്‍ നിന്ന് എന്തൊക്കെ മോഷ്ടിക്കപ്പെട്ടു എന്നതടക്കമാണ് പരിശോധന. സയന്റിഫിക്,...

ഞാന്‍ പോകുന്നു…വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു; റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസമന്ത്രി

മലപ്പുറം : ഓണ്‍ലൈനില്‍ ക്ലാസ് പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് വളാഞ്ചേരി മാങ്കേരിയില്‍ തീക്കൊളുത്തി ജീവനൊടുക്കിയ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ വിദ്യാര്‍ഥിനി ദേവികയാണ് ഇന്നലെ തീകൊളുത്തി മരിച്ചത്. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ഞാന്‍ പോകുന്നു' എന്നു മാത്രമാണ്...

കൊറോണയ്ക്കു പുറമേ ഭീഷണി ഉയര്‍ത്തി എബോളയും വരുന്നു; നാല് പേര്‍ മരിച്ചു

കിന്‍ഷാസ: കൊറോണ മാത്രമല്ല ഭീഷണി ഉയര്‍ത്തി എബോളയും വരുന്നു. മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലാണ് എബോള വീണ്ടും തലപൊക്കിയത്. ഇക്വാചുര്‍ പ്രവിശ്യയിലെ വംഗതയില്‍ ഇതിനകം ഏഴു പേര്‍ക്ക് എബോള സ്ഥിരീകരിച്ചു. നാലു പേര്‍ മരണമടഞ്ഞു. മൂന്നു പേര്‍ ചികിത്സയിലാണെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. മാനവകുലത്തിനു നേര്‍ക്കുള്ള...

ഉത്രവധം വൻവഴിത്തിരിവിൽ; സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കും

ഉത്രവധക്കേസില്‍ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിലായേക്കും. ഇരുവരോടും ക്രൈംബ്രാഞ്ച് ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. ഇന്നലെ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു. ഉത്രയുടെ 38 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വീടിനടുത്തുള്ള റബര്‍ തോട്ടത്തിലാണ് കണ്ടെത്തിയത്. ആഭരണങ്ങള്‍ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനാണ്...

ജൂണ്‍ 8 മുതല്‍ കൂടുതല്‍ ഇളവുകളെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : രാജ്യത്തിന്റെ വളര്‍ച്ച തിരിച്ചുപിടിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെതിരായ പോരാട്ടവും ഒപ്പം കൊണ്ടുപോകണം. രാജ്യത്തിന് അതിനു സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സിഐഐ) 125-–ാം വാര്‍ഷികാഘോഷം വിഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി. ജൂണ്‍ 8 മുതല്‍ കൂടുതല്‍...

കൊവിഡ് രോഗികളുടെ എണ്ണവും മരണനിരക്കും കുറയുന്നില്ല; 63.6 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 3.77 പേര്‍ മരണമടഞ്ഞു, ഇന്ത്യയില്‍ രണ്ടു ലക്ഷം രോഗികള്‍

ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 6,366,193 ആയി. 377,437 പേര്‍ മരണമടഞ്ഞു. 29 ലക്ഷം പേര്‍ രോഗമുക്തരായി. മുപ്പതരലക്ഷം പേര്‍ ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 65,000 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 2,500 ഓളം പേര്‍ മരണമടഞ്ഞു. അമേരിക്ക, റഷ്യ, ഇന്ത്യ...

Most Popular