Category: LATEST NEWS

ഒരിക്കലും ടിവി ഉപയോഗിക്കില്ലെന്ന് കരുതിയതാണ്…, പക്ഷേ ഇപ്പോള്‍ നിവൃത്തിയില്ലാതായി..!!!

കുടുംബത്തിനെ തീരാക്കണ്ണീരിലാഴ്ത്തിയതോടെ ആണ് അവര്‍ അങ്ങനെ തീരുമാനിച്ചത്. വീട്ടില്‍ ഒരിക്കലും ടിവി ഉപയോഗിക്കില്ലെന്ന് വെണ്ണാട്ടുപറമ്പില്‍ ലിജോയുടെ കുടുംബം തീരുമാനിക്കാനുണ്ടായ സംഭവം ഇതാണ്. 2 വര്‍ഷം മുമ്പ് വീട്ടില്‍ ഓടിനടന്ന ലിജോയുടെ ഇളയ മകള്‍ എയ്ഞ്ചല്‍ റോസ് ടെലിവിഷന്‍ ദേഹത്തേക്കു മറിഞ്ഞു വീണ് മരിക്കാനിടയായി. ഇപ്പോള്‍...

തൃശൂര്‍ ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ച ഏഴുപേരുടെ വിശദ വിവരങ്ങള്‍…

തൃശൂര്‍ ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആറ് പുരുഷന്‍മാരും ഒരു സ്ത്രീയുമുള്‍പ്പെടെ ചൊവ്വാഴ്ച (ജൂണ്‍ 16) രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമായി തിരിച്ചെത്തിയവരാണ്. ജൂണ്‍ 4 ന് മുംബൈയില്‍ നിന്ന് തിരിച്ചെത്തിയ അടാട്ട് സ്വദേശി (53), 6 ന്...

ധോണി കഴിഞ്ഞാല്‍ മനോഹരമായി ഹെലികോപ്റ്റര്‍ ഷോട്ട് കളിക്കുന്നത് സുശാന്ത്… വേറെ ഒരാളെ ഞാന്‍ കണ്ടിട്ടില്ല

മഹേന്ദ്രസിങ് ധോണിയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ അടുത്തിടെ അന്തരിച്ച നടന്‍ സുശാന്ത് സിങ് രാജ്പുത് നടത്തിയ കഠിനാധ്വാനം വിവരിച്ച് അദ്ദേഹത്തിന് പരിശീലനം നല്‍കിയ മുന്‍ ഇന്ത്യന്‍ താരം കിരണ്‍ മോറെ. ധോണിയുടെ വേഷം ചെയ്യാനായി ഒന്‍പതു മാസത്തോളമാണ് സുശാന്ത് മോറെയ്ക്കു കീഴില്‍ പരിശീലിച്ചത്. സാക്ഷാല്‍ ധോണി...

ഇന്ന് ആലപ്പുഴ ജില്ലയില്‍ കോവിഡ് ബാധിച്ച ഏഴുപേരും പുറത്തുനിന്ന് വന്നവര്‍…

ഇന്ന് ആലപ്പുഴ ജില്ലയില്‍ 7പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേര്‍ വിദേശത്തുനിന്നും രണ്ടുപേര്‍ കല്‍ക്കട്ടയില്‍ നിന്നും വന്നവരാണ്. 1.കുവൈറ്റില്‍ നിന്നും 12/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന വെണ്മണി സ്വദേശിയായ യുവാവ് 2.ദമാമില്‍ നിന്നും 10/6ന് കണ്ണൂരെത്തി തുടര്‍ന്ന് കോവിഡ് കെയര്‍...

പാലക്കാട് ജില്ലയിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ വിവരങ്ങള്‍…

പാലക്കാട് ജില്ലയിൽ ഇന്ന് ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 16) ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.ഇതിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. *ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക്...

എറണാകുളം ജില്ലയിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 95 പേര്‍…

എറണാകുളം ജില്ലയിൽ ഇന്ന് 13 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു... • ജൂൺ 11ന് കുവൈറ്റ് -കൊച്ചി വിമാനത്തിലെത്തിയ 38, 39, 47, 52 എന്നിങ്ങനെ വയസുള്ള ആലുവ സ്വദേശികൾ, 35 വയസുള്ള കുന്നുകര സ്വദേശി, അതേ വിമാനത്തിലെത്തിയ 40 വയസുള്ള ആയവന സ്വദേശി, അദ്ദേഹത്തിന്റെ...

മലപ്പുറം ജില്ലയില്‍ ഇന്ന് രോഗം ബാധിച്ചവരുടെ വിശദ വിവരങ്ങള്‍…

മലപ്പുറം ജില്ലയില്‍ 15 പേര്‍ക്ക് കൂടി ഇന്ന് (ജൂണ്‍ 16) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഏഴ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ്...

കോട്ടയം ജില്ലയില്‍ ഇന്ന് രോഗം ബാധിച്ചവരുടെ വിവരങ്ങള്‍

കോട്ടയം ജില്ലയില്‍ പുതിയതായി നാലു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. മേയ് 28ന് മുംബൈയില്‍നിന്നും എത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന കുമാരനല്ലൂര്‍ സ്വദേശിനി(32), മസ്‌കത്തില്‍നിന്നും ജൂണ്‍ അഞ്ചിന് എത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(45), മുംബൈയില്‍നിന്നും ജൂണ്‍ നാലിന് എത്തി അതിരമ്പുഴയിലെ...

Most Popular

G-8R01BE49R7