Category: LATEST NEWS

ഡിവൈഎഫ്‌ഐ നേതാക്കളടക്കം 49 പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം വെമ്പായത്ത് ഡി.വൈ.എഫ്.ഐയില്‍ കൂട്ടരാജി. ഡി.വൈ.എഫ്.ഐ. യൂണിറ്റ് ഭാരവാഹികളടക്കം 49 സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം നടന്ന വെമ്പായത്തെ വാഴോട്ടുപൊയ്കയിലാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്. വാഴോട്ടുപൊയ്കയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് 49...

സംസ്ഥാനത്ത് 110 ഹോട്ട്‌സ്‌പോട്ടുകള്‍…

സംസ്ഥാനത്ത് നിലവില്‍ 110 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. ഇന്ന് പുതുതായി ഒരു ഹോട്ട് സ്‌പോട്ടാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയാണ് പുതിയ ഹോട്ട് സ്‌പോട്ട്. കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ 16, 17, 18, 19, 20, 21 വാര്‍ഡുകളെ കണ്ടൈൻമെന്റ് സോണുകളാക്കിയിട്ടുണ്ട്. ഇന്ന് 16 പ്രദേശങ്ങളെയാണ് ഹോട്ട്...

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 14പേരുള്‍പ്പെടെ ഇന്ന് 60 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: ചികിത്സയിലായിരുന്ന 60 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 14 പേരുടെയും (ഒരു കൊല്ലം സ്വദേശി), പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 8 പേരുടെയും, മലപ്പുറം (ഒരു തിരുവനന്തപുരം സ്വദേശി) ജില്ലയില്‍ നിന്നുള്ള 7...

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതില്‍ 15പേര്‍ മലപ്പുറം ജില്ലക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതില്‍ 15പേര്‍ മലപ്പുറം ജില്ലക്കാര്‍ .8പേര്‍ക്ക് രോഗമുക്തി. എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്...

ചൈനീസ് ആക്രമണം; രാജ്‌നാഥ് സിങ്- മോദി കൂടിക്കാഴ്ച; ഒദ്യോഗിക വിശദീകരണം വൈകീട്ട്

കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് സ്ഥിതിഗതികള്‍ വിശദീകരിച്ചു. ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്, മൂന്ന് സൈനിക മേധാവിമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു രാജ്‌നാഥ് പ്രധാനമന്ത്രിയുടെ...

സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതലുള്ള ജില്ല…

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍...

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഗുരുതരാവസ്ഥയില്‍

തൃശൂര്‍: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. കഴിഞ്ഞദിവസം നട്ടെല്ലിന് നടന്ന ഓപ്പറേഷനിടെ ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് മറ്റൊരാശുപത്രിയില്‍നിന്ന് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ജൂബിലി മിഷന്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു. രണ്ടു ഹിറ്റുകള്‍ സമ്മാനിച്ചാണ് അടുത്തിടെ...

ഇന്ത്യ അതിര്‍ത്തി കടന്ന് ആക്രമിച്ചെന്ന് ചൈന; പ്രകോപനമുണ്ടാക്കരുത്… അതിര്‍ത്തിയില്‍ പടയൊരുക്കം

ഇന്ത്യ ആക്രമിച്ചെന്ന ആരോപണവുമായി ചൈന. ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തി കടന്ന് ആക്രമിച്ചെന്ന് ചൈന വ്യക്തമാക്കി. രണ്ടുതവണ അതിര്‍ത്തി ലംഘിച്ചു. അതീവഗൗരതരമായ ഏറ്റുമുട്ടലുണ്ടായി. ഏകപക്ഷീയ നടപടി എടുത്ത് പ്രകോപനമുണ്ടാക്കരുതെന്നും ചൈനീസ് വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. സൈനികരെ പ്രകോപിപ്പിക്കുകയും ആക്രമിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇരുസേനകളും ശാരീരികമായ ഏറ്റുമുട്ടലിന് ഒരുങ്ങിയത്....

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51