Category: LATEST NEWS

ശമ്പളം വെട്ടിയതിൽ പ്രതിഷേധിച്ച സ്വിഗ്ഗി ജീവനക്കാർക്ക് സസ്പെൻഷൻ

ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച നൂറിലധികം ഭക്ഷണവിതരണക്കാരെ ഒാണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി സസ്പെന്‍ഡ് ചെയ്തു. ഇതോടെ ഭക്ഷണവിതരണക്കാര്‍ കൊച്ചി ഇടപ്പള്ളിയില്‍ പ്രതിഷേധമുയര്‍ത്തി. ആനുകൂല്യങ്ങളൊന്നും വര്‍ധിപ്പിക്കാനില്ലെന്ന് കമ്പനി നിലപാടെടുത്തതോടെ സമരവുമായി മുന്നോട്ടുപോകാനാണ് ഭക്ഷണവിതരണക്കാരുടെ തീരുമാനം. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതോടെ ഭക്ഷണവിതരണ ജീവനക്കാര്‍ ഒാര്‍ഡറുകള്‍ സ്വീകരിക്കുന്നത്...

കണ്ണൂരില്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന സൈനികന്‍ അപകടത്തില്‍ മരിച്ചു

ക്വാറന്റീനിൽ കഴിഞ്ഞിരുന്ന സൈനികൻ വാഹനാപകടത്തിൽ മരിച്ചു. ഡല്‍ഹിയില്‍ ജോലിചെയ്തിരുന്ന കണ്ണൂരിൽ ,മാവിലായി സ്വദേശി വൈശാഖ് ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് അഭിഷേക് ബാബുവും മരിച്ചു. ഇന്ന് പുലർച്ചെയാണ് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് കൂത്തുപറമ്പിന് സമീപം താഴെ കായലോട് വച്ച് അപകടത്തിൽ പെട്ടത്....

കോവിഡ് സര്‍ട്ടിഫിക്കറ്റ്; യുഎഇയും ഖത്തറും ഒഴികെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് ദുരിതം

ഗൾഫിൽ നിന്ന് നാട്ടിലേക്കു വരുന്നവർക്ക് കോവിഡില്ലെന്ന രേഖ നിർബന്ധമാക്കിയതോടെ യുഎഇയും ഖത്തറും ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള യാത്രകൾ അനിശ്ചിതത്വത്തിൽ. സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ ആൻറിബോഡി ടെസ്റ്റോ, സർക്കാർ നിർദേശിക്കുന്ന ട്രൂ നാറ്റ് പരിശോധനയോ പ്രായോഗികമല്ല. യുഎഇയിൽ ആൻറി ബോഡി ടെസ്റ്റും,...

ചൈനീസ് ടിവികൾ പുറത്തേക്കെറിഞ്ഞും മുദ്രാവാക്യം വിളിച്ചും വന്‍ പ്രതിഷേധം

അതിർത്തിയിലെ ചൈനീസ് പ്രകോപനത്തെ തുടര്‍ന്ന് രാജ്യമൊട്ടാകെ പ്രതിഷേധം. ഗുജറാത്തിലെ സൂറത്തിൽ ചൈനീസ് ടെലിവിഷൻ സെറ്റുകൾ കെട്ടിടത്തിന് പുറത്തേക്ക് എറിഞ്ഞും ചൈനീസ് വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയുമാണ് ജനങ്ങൾ പ്രതിഷേധിച്ചത്. വരാച്ഛയിലെ പഞ്ച് രത്ന ബിൽഡിംഗിലെ താമസക്കാരാണ് ഇത്തരത്തിൽ ചൈനാവിരുദ്ധ പ്രക്ഷോഭവുമായി രംഗത്തെത്തിയത്. ആളുകൾ കൂട്ടം കൂടിനിന്നാണ് ചൈനീസ്...

മുളയിലേ നുള്ളുന്നവരുടെ പേര് വെളിപ്പെടുത്തണം; നീരജിന്റെ പോസ്റ്റില്‍ അമ്മയ്ക്ക് കത്ത്…

നടന്‍ നീരജ് മാധവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഫെഫ്ക അമ്മയ്ക്ക് കത്ത് നല്‍കി. പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ഫെഫ്ക കത്തില്‍ പറയുന്നു. മുളയിലേനുള്ളുന്നവരുണ്ടെങ്കില്‍ അവര്‍ ആരെന്നും, പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ പേര് വെളിപ്പെടുത്താനും കത്തില്‍ ഫെഫ്ക ആവശ്യപ്പെട്ടു. പേരു വെളിപ്പെടുത്താന്‍ നീരജ് മാധവിനോട് അമ്മ ആവശ്യപ്പെടണമെന്നും നടപടി സ്വീകരിക്കാന്‍ ഒപ്പം...

52 ആപ്പുകള്‍..!!! ഉത്പന്നങ്ങള്‍ നിരവധി; ചൈനീസ് നിരോധനം ഇന്ത്യയ്ക്ക് സാധിക്കുമോ..?

ചൈനയുമായി ലിങ്കുകളുള്ള 52 ഓളം അപ്ലിക്കേഷനുകള്‍ സുരക്ഷിതമല്ലെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ ആപ്ലിക്കേഷനുകള്‍ സുരക്ഷിതമല്ലാത്തതായും വലിയ അളവില്‍ ഡേറ്റ എക്സ്ട്രാക്റ്റുചെയ്ത് രാജ്യത്ത് നിന്ന് അയയ്ക്കുന്നതിലും ആശങ്കയുണ്ടെന്ന് ഉപയോക്താക്കളും രഹസ്യാന്വേഷണ ഏജന്‍സികളും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കരുതെന്നും തടയണമെന്നും ഉപയോക്താക്കള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. 52 ചൈനീസ് മൊബൈല്‍...

മണിപ്പൂരില്‍ ബി.ജെ.പി സര്‍ക്കാര്‍ പ്രതിസന്ധിയില്‍: ഉപമുഖ്യന്ത്രിയടക്കം നാല് മന്ത്രിമാര്‍ രാജിവച്ചു

ഇംഫാല്‍: മണിപ്പൂരില്‍ ബി.ജെ.പി സര്‍ക്കാറില്‍ പ്രതിസന്ധി. ഉപമുഖ്യന്ത്രിയടക്കം നാല് മന്ത്രിമാര്‍ രാജിവച്ചു. മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതോടെ 60 അംഗ നിയമസഭയില്‍ ബി.ജെ.പി സര്‍ക്കാരിന്റെ പിന്തുണ 18 അംഗങ്ങളായി ചുരുങ്ങി. ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ വൈ.ജോയ്കുമാര്‍ സിംഗ്, ആദിവാസി മലയോര മേഖല...

കളമശേരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന് കൊവിഡ്

കൊച്ചി: കളമശേരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന് കൊവിഡ്. തുടര്‍ന്ന് പൊലീസ് സ്റ്റേഷന്‍ അടച്ച് പൂട്ടാന്‍ സാധ്യതയുണ്ട്. പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുള്ള 10 പൊലീസുകാരോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് രോഗിയായ പൊലീസുകാരന്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത് ഇടപഴകിയിരുന്നു. വിദേശത്ത് നിന്നെത്തി വീടുകളില്‍...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51