Category: LATEST NEWS

500 പാസഞ്ചര്‍ ട്രെയിനുകള്‍ എക്‌സ്പ്രസ് ആക്കുന്നു; തിരിച്ചടി കൂടുതലും മലബാറിലെ യാത്രക്കാര്‍ക്ക്..; സ്റ്റോപ്പുകള്‍ കുറയും, നിരക്കുകൂടും

രാജ്യമാകെ അഞ്ഞൂറിലേറെ പാസഞ്ചര്‍ വണ്ടികള്‍ ഉടന്‍തന്നെ എക്‌സ്പ്രസുകളായി മാറും. ദിവസവും 200 കിലോമീറ്ററിലേറെ ദൂരം സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ വണ്ടികള്‍ എക്‌സ്പ്രസ് വണ്ടികളാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ 10ലധികം തീവണ്ടികൾ എക്സ്പ്രസ്സുകളാവും. വേഗംകൂട്ടിയും സ്റ്റോപ്പുകള്‍ ഒഴിവാക്കിയുമാണ് പാസഞ്ചറുകളെ എക്‌സ്പ്രസുകളാക്കുന്നത്. കോവിഡ് കണക്കിലെടുത്തുള്ള താത്കാലിക നടപടിയാണോ, പാസഞ്ചറുകള്‍ എന്നന്നേക്കുമായി...

മറ്റു രോഗങ്ങളില്ലാത്ത സുനില്‍ കോവിഡ് ബാധിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചു; ആരോഗ്യസ്ഥിതി ആദ്യം മുതലേ ഗുരുതരമായിരുന്നു; വൈറസിനു ജനിതക മാറ്റം സംഭവിച്ചോ എന്ന ആശങ്കയില്‍ ആരോഗ്യവകുപ്പ്

കണ്ണൂര്‍: മറ്റു രോഗങ്ങളില്ലാത്ത യുവാവ് കോവിഡ് ബാധിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചതോടെ കൊറോണ വൈറസിനു ജനിതക മാറ്റം സംഭവിച്ചോ എന്ന ആശങ്കയില്‍ ആരോഗ്യവകുപ്പ്. ഇന്നലെ മരിച്ച എക്‌സൈസ് ഡ്രൈവര്‍ കെ.പി.സുനിലിന്റെ(28) മരണം സംബന്ധിച്ച് ആരോഗ്യ വകുപ്പ് കൂടുതല്‍ പഠനം നടത്തും. അന്വേഷണത്തിന്റെ ഭാഗമായി സുനിലിന്റെ ചികിത്സ...

24 മണിക്കൂറിനിടെ 13,586 കോവിഡ് കേസുകള്‍; കുത്തനെ കൂടുന്ന റിപ്പോര്‍ട്ടിനിടയിലും ഇന്ത്യയ്ക്ക് ആശ്വാസമായി രോഗമുക്തി

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3,80,532 ആയി. 24 മണിക്കൂറിനിടെ 13,586 പോസിറ്റീവ് കേസുകളും 336 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 12,573 ആയി. രോഗമുക്തരായവരുടെ എണ്ണം ചികിത്സയില്‍ ഉള്ളവരേക്കാള്‍ കൂടുതലായി തുടരുന്നത് മാത്രമാണ് രാജ്യത്തിന് ആശ്വാസം പകരുന്നത്. ഇന്ത്യയില്‍ രോഗമുക്തി നേടിയവരുടെ...

വീണ്ടും ആശങ്ക ഉയര്‍ത്തി തമിഴ്‌നാട്; ഒരു മന്ത്രിക്ക് കൂടി കോവിഡ് ബാധിച്ചു; നാല് ജില്ലകളില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍

ആശങ്ക അകലാതെ തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപിക്കുന്നു. ഒരു മന്ത്രിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെപി അന്‍പഴകനാണ് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ധര്‍മ്മപുരിയിലും ചെന്നൈയിലും സര്‍ക്കാരിന്റെ കൊവിഡ് സഹായ വിതരണത്തിന് മുന്നിലുണ്ടായിരുന്ന മന്ത്രിയാണ് അന്‍പഴകന്‍....

കോവിഡിനെതിരായ വാക്‌സിന്‍ ഈവര്‍ഷം അവസാനത്തോടെ…

ന്യൂയോര്‍ക്ക്: ഈ വര്‍ഷം അവസാനത്തിന് മുന്‍പ് കൊവിഡിനെതിരായ വാക്‌സിന്‍ വികസിപ്പിക്കാന്‍ സാധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രഞ്ജ ഡോ. സൗമ്യ സ്വാമിനാഥനാണ് ജനീവയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഈകാര്യത്തില്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്. കൊറോണ മരുന്ന് പരീക്ഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ വിളിച്ച...

ദുഖം ‘പോയി’ എന്ന ഒറ്റവാക്കില്‍ ഒതുക്കി…പൃഥ്വിരാജ്

കൊച്ചി: 'പോയി' എന്ന ഒറ്റവാക്കില്‍ സംവിധായകന്‍ സച്ചിയുടെ വേര്‍പാടില്‍ അനുശോചിച്ച് നടന്‍ പൃഥ്വിരാജ്. സച്ചിയുടെ ഫോട്ടോയും ഉള്‍ക്കൊള്ളിച്ചാണ് പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍. സച്ചി അവസാനമായി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ഹിറ്റ് സിനിമയാണ് അവസാനമായി റിലീസായ പൃഥ്വിരാജ് സിനിമയും. സച്ചിയുടെ തിരക്കഥയില്‍...

ഭര്‍ത്താവിനെ കേസില്‍ കുടുക്കാന്‍ ശ്രമിച്ചു; ഒടുവില്‍ കുടുങ്ങിയത് ഭാര്യയും മകനും…

ഭര്‍ത്താവിനെ വ്യാജമദ്യ കേസില്‍ കുടുക്കാന്‍ ശ്രമിച്ച ഭാര്യയും മകനും കുടുങ്ങി. വര്‍ക്കല എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മഹേഷിന്റെ അവസരോചിതമായ ഇടപെടല്‍ കാരണമാണ് ഗൂഢാലോചന പൊളിഞ്ഞത്. അയിരൂര്‍ ചാവര്‍ക്കോട് മലവിള സജിന വീട്ടില്‍ വിജയന്റെ(72) പേരിലുള്ള സ്വത്തിന്റെ പേരില്‍ വര്‍ഷങ്ങളായി തര്‍ക്കം നിലവിലുണ്ട്. വീട്ടില്‍നിന്നു മാറിത്താമസിക്കുന്ന ഭാര്യ...

സംവിധായകന്‍ സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു

അന്തരിച്ച പ്രശസ്ത സംവിധായകന്‍ സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു. ഹൃദയാഘാതത്തെത്തുടര്‍ന്ന് തൃശൂരില്‍ ചികില്‍സയിലായിരുന്നു. സൗഹൃദങ്ങളിലായിരുന്നു എന്നും സച്ചി. എന്നും സൗഹൃദങ്ങള്‍ക്ക് വില കല്‍പിച്ചയാള്‍. മരണത്തിന് പിന്നാലെ വരുന്ന അനുസ്മരണങ്ങളിലും തെളിയുന്നത് എപ്പോഴും സഹജീവികളോട് കാട്ടിയ കരുതലിന്റെയും നന്‍മയുടെയും കഥകളാണ്. ഇതിന് പിന്നാലെയാണ് കണ്ണുകള്‍ ദാനം...

Most Popular

G-8R01BE49R7