Category: LATEST NEWS

ചൈന കടല്‍ വഴിയുള്ള ആക്രണത്തിന് ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട് ; ആന്‍ഡമാനില്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: സമുദ്രാതിര്‍ത്തി വഴിയുള്ള ആക്രമണം ചൈന ലക്ഷ്യമിടുന്നെന്ന സൂചന. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ ഇന്ത്യന്‍ സൈനികരില്‍ നിന്ന് കനത്ത തിരിച്ചടിയേറ്റതിനു പിന്നാലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ഇനി ചൈന ആക്രമണത്തിന് മുതിരില്ലെന്ന് ഇന്ത്യയുടെ കണക്കുകൂട്ടല്‍. സമുദ്രാതിര്‍ത്തി വഴിയുള്ള ആക്രമണം ചൈന...

കാമുകിയുടെ മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റില്‍

വിതുര: കാമുകിയുടെ മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റില്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തൊളിക്കോട് സ്വദേശി ഷറഫുദ്ദീനെയാണ് തിരുവനന്തപുരം വിതുര പോലീസ് പിടികൂടിയത്. ഗര്‍ഭിണിയായ പെണ്‍കുട്ടി ആറാം മാസം വീട്ടിനുള്ളില്‍ പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നാട്ടുകാരാണ് കുട്ടിയെ ഹോസ്പിറ്റലില്‍ എത്തിച്ചത്....

ഗല്‍വാന്‍ താഴ്വരയില്‍ സംഭവിച്ചത് കടന്നു കയറ്റമല്ലെങ്കില്‍ പിന്നെ എന്ത്? പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളെ വെട്ടിലാക്കിയ പ്രസ്താവന

ന്യൂഡല്‍ഹി : ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് കടന്നുകയറ്റമുണ്ടായില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളെ വെട്ടിലാക്കി. കടന്നുകയറ്റമുണ്ടായില്ലെന്ന ബിജെപിയുടെ രാഷ്ട്രീയ നിലപാടാണ് സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത് വിഷയം നയതന്ത്രപരമായി സുപ്രധാനമായിരുന്നിട്ടും പ്രധാനമന്ത്രിയുടെ സര്‍വകക്ഷിയോഗ പ്രസംഗം തങ്ങളുടെ പരിശോധനയ്ക്കു...

മുല്ലപ്പള്ളിയ്ക്ക് മറുപടിയായി ‘ദ് ഗാര്‍ഡിയനില്‍’ പത്രത്തിലെ മാധ്യമപ്രവര്‍ത്തക

തിരുവനന്തപുരം: മുല്ലപ്പള്ളിയ്ക്ക് മറുപടിയായി 'ദ് ഗാര്‍ഡിയനില്‍' പത്രത്തിലെ മാധ്യമപ്രവര്‍ത്തക. ആരോഗ്യമന്ത്രി കെ.കെ.ശൈലജയെക്കുറിച്ച് ബ്രിട്ടീഷ് ദിനപത്രമായ 'ദ് ഗാര്‍ഡിയനില്‍' എഴുതിയ ലേഖനത്തെ ഉദ്ധരിച്ച് മുല്ലപ്പള്ളിയുടെ പരാമര്‍ശത്തില്‍ മറുപടിയുമായി ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തക രംഗത്ത് എത്തിയത്. ഗാര്‍ഡിയനിലെ മാധ്യമപ്രവര്‍ത്തകയായ ലോറ സ്പിന്നിയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ട്വിറ്ററിലുടെ...

ഭാര്യ വീട്ടിനുള്ളില്‍ മരിച്ചു കിടക്കുന്ന വിവരം അയല്‍ക്കാരെ അറിയച്ച ഭര്‍ത്താവ് ആറ്റില്‍ച്ചാടി ജീവനൊടുക്കി

പത്തനംതിട്ട: ഭാര്യ വീട്ടിനുള്ളില്‍ മരിച്ചു കിടക്കുന്ന വിവരം അയല്‍ക്കാരെ അറിയച്ച ശേഷം ഭര്‍ത്താവ് ആറ്റില്‍ച്ചാടി ജീവനൊടുക്കി. അട്ടച്ചാക്കല്‍ മണിയന്‍പാറ കോളനി മുട്ടത്ത് വടക്കേതില്‍ ഗണനാഥന്‍ (67), ഭാര്യ രമണി (55) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 8 മണിയോടെയാണ് സംഭവം. കഴുത്തില്‍ മുറിവേറ്റ നിലയിലാണ്...

ഇങ്ങനെ പോയാല്‍ കേരളത്തില്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് ബാധയുണ്ടാകും

കേരളത്തിലേറെ ഒരുലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് ബാധിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) രാജ്യവ്യാപകമായി സിറോപ്രിവൈലന്‍സ് പഠനത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. കേരളത്തിലെ 1193 പേരില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ 4 പേര്‍ പോസിറ്റീവ് ആണെന്ന് റിപ്പോര്‍ട്ട്. പാലക്കാട്, തൃശൂര്‍,...

നടി ഉഷാറാണി അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്ര നടി ഉഷാറാണി(62) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ചെന്നൈയില്‍ വൈകിട്ടോടെ നടക്കും. ജയില്‍ എന്ന ചിത്രത്തിലൂടെ 1966ല്‍ ബാലതാരമായി സിനിമയില്‍ എത്തിയ ഉഷാറാണി മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി...

കണ്ണില്‍ ചോരയില്ലാത്ത ക്രൂരത; ഇന്ധനവില ഇനിയും കൂടും… ഇന്ന് ഡീസലിന് കൂടിയത് 57 പൈസ…

കൊച്ചി: ഇന്ധനവിലയില്‍ വീണ്ടും കുതിക്കുന്നു. തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചു. ഡീസലിന് 57 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ ഡീസലിന് 74.12 രൂപയും പെട്രോളിന് 79.44 രൂപയുമായി. 15 ദിവസത്തിനിടെ ഡീസലിന് 8.43 രൂപയും പെട്രോളിന് എട്ട് രൂപയുമാണ്...

Most Popular

G-8R01BE49R7