Category: LATEST NEWS

ഡല്‍ഹി ലക്ഷ്യമാക്കി ഭീകരാക്രമണത്തിന് സാധ്യത; സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ലക്ഷ്യമാക്കി ഭീകരാക്രമണം നടക്കാന്‍ സാധ്യതയെന്ന റിപ്പോര്‍ട്ടുകള്‍. ഡല്‍ഹി പോലീസ് കനത്ത ജാഗ്രതയില്‍. സുരക്ഷ ഏജന്‍സികള്‍ പങ്കുവെക്കുന്ന വിവരം അനുസരിച്ച് നാലോ അഞ്ചോ ഭീകരവാദികള്‍ ട്രക്കില്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഭീകരവാദികളില്‍ ചിലര്‍ ജമ്മു കശ്മീരില്‍നിന്നുളളവരാണ്. അവര്‍ ഇതിനോടകം തന്നെ...

ദിലീഷ് പോത്തന്റെ കൊവിഡ് പരിശോധന ഫലം

ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ നിന്ന് മടങ്ങിയെത്തിയ നടനും സവിധായകനുമായ ദിലീഷ് പോത്തൻ്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്. ദിലീഷ് പോത്തൻ തന്നെയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ വിവരം പുറത്തുവിട്ടത്. എസ്ജെ സിനു സംവിധാനം ചെയ്യുന്ന ജിബൂട്ടി എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗിനായി ജിബൂട്ടിയിലേക്ക് പുറപ്പെട്ട സംഘത്തിൽ...

ഇന്ത്യന്‍ പ്രദേശങ്ങള്‍ ചൈന കൈയ്യേറിയതായി ഉപഗ്രഹ ചിത്രങ്ങളില്‍ വ്യക്തമാണ്: മോദിക്കെതിരേ ആക്രമണം തുടര്‍ന്ന് രാഹുല്‍.

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വിമര്‍ശനമുന്നയിച്ച് രാഹുല്‍ ഗാന്ധി. ഉപഗ്രഹ ചിത്രങ്ങളില്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് ചൈന അതിക്രമിച്ച് കയറിയതായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'പ്രധാനമന്ത്രി പറഞ്ഞത് നമ്മുടെ പ്രദേശത്തേക്ക് ആരും അതിക്രമിച്ച് കയറുകയോ, കൈയ്യേറുകയോ ഉണ്ടായിട്ടില്ലെന്നാണ്. എന്നാല്‍ പാംഗോങ് തടാകത്തിന് സമീപമുള്ള...

വരനും പിതാവിനും കോവിഡ് : വിവാഹ വേദിയിലേക്കുള്ള ഘോഷയാത്ര നിര്‍ത്തി , വിവാഹവും മാറ്റി വച്ചു

അമേഠി (യു.പി): വരന്‍ അടക്കുള്ളവരുടെ കോവിഡ് പരിശോധനാഫലം വന്നത് വിവാഹ ദിവസം രാവിലെ. അപ്പോഴേക്കും വരന്റെ ബന്ധുക്കള്‍ വിവാഹ വേദിയിലേക്കുള്ള ഘോഷയാത്ര തുടങ്ങിയിരുന്നു. വരനും പിതാവിനും കോവിഡ് സ്ഥിരീകരിച്ചുകൊണ്ടുള്ള പരിശോധനാ ഫലമാണ് വന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ ഇരുവരെയും തിരഞ്ഞെത്തിയതോടെ വിവാഹ ഘോഷയാത്ര മുടങ്ങി. വിവാഹവും...

തമിഴ്‌നാട്ടില്‍ ഒരു എംഎല്‍എയ്ക്ക് കൂടി കോവിഡ്; ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും എട്ടുവയസുള്ള മകള്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു

തമിഴ്‌നാട്ടില്‍ ഒരു എംഎല്‍എയ്ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. വിഴുപ്പുരം ജില്ലയിലെ റിഷിവാദ്യം എംഎല്‍എയും ഡിഎംകെ നേതാവുമായ വി. കാര്‍ത്തികേയനാണ് രോഗം ബാധിച്ചത്. വിഴുപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. കാര്‍ത്തികേയന്റെ ഭാര്യ ഇളമതി, എട്ടുവയസുള്ള മകള്‍ എന്നിവര്‍ക്ക് ദിവസങ്ങള്‍ക്കു മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരുമായി നേരിട്ടു...

പത്തനംതിട്ടയില്‍ ഇന്ന് കോവിഡ് ബാധിച്ച എട്ടു പേരുടെ വിവരങ്ങള്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് എട്ടു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ജില്ലയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഒരാള്‍ രോഗമുക്തനായി. 1) ജൂണ്‍ 18ന് കുവൈറ്റില്‍ നിന്നും എത്തിയ കാട്ടൂര്‍ സ്വദേശിയായ 36 വയസുകാരന്‍. 2)ജൂണ്‍ ഒന്‍പതിന് മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശിനിയായ 54 വയസുകാരി. 3) ജൂണ്‍ 13...

സൈന്യത്തിന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ 500 കോടിയുടെ അനുമതി

ന്യൂഡല്‍ഹി: സൈന്യത്തിന് കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. 500 കോടി രൂപ വരെയുള്ള അടിയന്തര ഇടപാടുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ചൈനയുടെ പ്രകോപനങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ സജ്ജരായിരിക്കാന്‍ സേനാമേധാവിമാര്‍ക്കു പ്രതിരോധമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് അടിയന്തര ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ആയുധങ്ങള്‍ വാങ്ങാന്‍ സൈന്യത്തിന്...

പിതൃദിനവും യോഗാ ദിനവും ഒന്നിച്ച് ആഘോഷിച്ച് സച്ചിന്‍

മുംബൈ: രാജ്യാന്തര പിതൃദിനവും യോഗാ ദിനവും ഒന്നിച്ചു ഒന്നിച്ച് ആഘോഷിച്ച് സച്ചിന്‍. മക്കളായ അര്‍ജുന്‍ തെന്‍ഡുല്‍ക്കറിനെയും സാറയെയും കൂട്ടി യോഗ ചെയ്താണ് സച്ചിന്റെ പിതൃ ദിന, യോഗാ ദിന ആഘോഷം. ഇതിന്റെ ചിത്രം പകര്‍ത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 'ഒരുമിച്ച് യോഗ ചെയ്ത് പിതൃദിനം...

Most Popular

G-8R01BE49R7