Category: LATEST NEWS

സുരക്ഷ പ്രശ്‌നം: മുപ്പത് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍

മുപ്പത് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍. ബ്യൂട്ടി ഫില്‍ട്ടര്‍ ആപ്ലിക്കേഷനുകള്‍ അടക്കമാണ് നീക്കം ചെയ്തിരിക്കുന്നത്. ഇനി മുതല്‍ ഈ ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനാവില്ല. അതേസമയം 20 മില്ല്യണിലധികം ഡൗണ്‍ലോഡുകള്‍ ഇപ്പോള്‍ നീക്കം ചെയ്തിരിക്കുന്ന ആപ്ലിക്കേഷനുകള്‍ക്കുണ്ട്....

തുടര്‍ച്ചയായ നാലാംദിനവും 100ന് മുകളില്‍; കേരളത്തില്‍ അഞ്ച് ദിവസം കൊണ്ട് 613 പേര്‍ക്ക് കോവിഡ്..!!!

കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം അനുദിനം കുതിക്കുകയാണ്. തുടര്‍ച്ചയായി നാലാം ദിവസവും 100ന് മുകളിലാണ് കോവിഡ് ബാധിതരുടെ എണ്ണം. സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. ഇന്നലെ 133 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. 127 പേര്‍ക്കാണ് ശനിയാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച...

സിപിഎം നേതാക്കളെ വീട്ടില്‍ കയറി വെട്ടും; വെട്ടിയരിഞ്ഞ് കാട്ടില്‍ തള്ളും; കൊലവിളി മുദ്രാവാക്യവുമായി ബിജെപി പ്രവര്‍ത്തകര്‍

കണ്ണൂർ കണ്ണപുരത്ത് പ്രതിഷേധ ധർണക്കിടെ ബിജെപി പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യം. സിപിഐഎം നേതാക്കളെ വീട്ടിൽ കയറി വെട്ടുമെന്നാണ് ധർണക്കിടെ മുദ്രാവാക്യം മുഴങ്ങിയത്. വെട്ടിയരിഞ്ഞ് കാട്ടില്‍ തള്ളുമെന്നും മുദ്രാവാക്യം വിളിക്കുന്നുണ്ട്. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കണ്ണപുരം പൊലീസ് സ്റ്റേഷനു മുന്നിൽ ഇന്ന് രാവിലെ നടത്തിയ പ്രതിഷേധ...

റഷ്യ അഭ്യര്‍ഥിച്ചു; റഷ്യ, ഇന്ത്യ, ചൈന രാജ്യങ്ങളുടെ ത്രികക്ഷി യോഗത്തില്‍ ഇന്ത്യ പങ്കെടുക്കും

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷത്തിനിടെ റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ ത്രികക്ഷി യോഗത്തില്‍ (ആര്‍ഐസി) വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ പങ്കെടുക്കും. ഗല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ചേരാന്‍ ഇന്ത്യ ആദ്യം വിമുഖത കാണിച്ചു. സമ്മേളനത്തിന്റെ...

യുദ്ധവിമാനങ്ങളുടെയും അന്തര്‍വാഹിനികളുടെയും ടാങ്കുകളുടെയും യന്ത്രഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളും ഉടന്‍ ഇന്ത്യയില്‍ എത്തിയ്ക്കാന്‍ നീക്കം

ന്യൂഡല്‍ഹി: യുദ്ധവിമാനങ്ങളുടെയും അന്തര്‍വാഹിനികളുടെയും ടാങ്കുകളുടെയും യന്ത്രഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളും ഉടന്‍ ഇന്ത്യയ്ക്ക് നല്‍കാന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് റഷ്യയോട് ആവശ്യപ്പെടും. യുദ്ധവിമാനങ്ങള്‍ അടക്കമുള്ളവയുടെ ഘടകങ്ങള്‍ കടല്‍മാര്‍ഗം എത്തിക്കുന്നതിന് പകരം വ്യോമമാര്‍ഗം അതിവേഗം ഇന്ത്യയില്‍ എത്തിക്കാനാണ് നീക്കമെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഇന്ത്യ...

ദുബായിലേക്ക് ഉടനെ വിമാന സര്‍വീസ് പുനഃരാരംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

തിരുവനന്തപുരം: ദുബായില്‍ താമസിക്കുന്നവര്‍ക്ക് ജൂണ്‍ 22 മുതല്‍ തിരിച്ചുചെല്ലാന്‍ അവിടത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ദുബായിലേക്ക് ഉടനെ വിമാന സര്‍വീസ് പുനഃരാരംഭിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. ദുബായ് ഉള്‍പ്പെടെ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന ധാരാളം പേര്‍ തിരിച്ചു...

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 9 പേര്‍ വിദേശത്തു നിന്നും വന്നവര്‍; വിശദവിവരങ്ങള്‍..

തിരുവനന്തപുരം ജില്ലയിൽ ഇന്ന് (ജൂൺ 22 ) 11 പേർക്ക് കോവിഡ്‌19 സ്ഥിരീകരിച്ചു. ഒൻപതു പേർ വിദേശത്തു നിന്നും വന്നവരും രണ്ടു പേർ അന്യസംസ്ഥാനത്തു നിന്നും വന്നതും ഒരാൾക്ക് സമ്ബർക്കത്തിലോടെ രോഗം വന്നതുമാണ്. അവരുടെ വിവരങ്ങൾ: 1. കരമന സ്വദേശി 23 വയസ്സുള്ള യുവാവ്. ജൂൺ...

രാജ്യത്ത് അസാധാരണ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കോവിഡ് ; രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതായി ഡോക്ടര്‍മാര്‍

കൊല്‍ക്കത്ത: അസാധാരണ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം കൊല്‍ക്കത്തയില്‍ ദിനംപ്രതി വര്‍ധിക്കുന്നതായി നഗരത്തിലെ ഡോക്ടര്‍മാര്‍. കൂടുതല്‍ രോഗലക്ഷണങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം ജൂണ്‍ 12ന് കോവിഡ് രോഗലക്ഷണങ്ങളുടെ പട്ടിക വികസിപ്പിച്ചിരുന്നു. പേശിവേദന, അതിസാരം, രുചിയും മണവും തിരിച്ചറിയാനുള്ള കഴിവു നഷ്ടപ്പെടല്‍ തുടങ്ങിയവ...

Most Popular

G-8R01BE49R7