Category: LATEST NEWS

കമാന്‍ഡിങ് ഓഫിസര്‍ കൊല്ലപ്പെട്ടെന്ന് ഒടുവില്‍ ചൈനയുടെ വെളിപ്പെടുത്തല്‍

കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയുണ്ടായ സംഘട്ടനത്തിൽ ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) കമാൻഡിങ് ഓഫിസർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ചൈന. ഇന്ത്യ – ചൈന അതിർത്തിയിൽ കഴിഞ്ഞ ആഴ്ച നടത്തിയ സൈനികതല ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചതെന്നാണ് സൂചന. തിങ്കളാഴ്ച, ലഫ്....

ഇടുക്കി ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍…

ഇടുക്കി ജില്ലയില്‍ ഇന്ന് (JUNE 22) കൊവിഡ് സ്ഥിരീകരിച്ചത് നാല് പേര്‍ക്കാണ്. ജൂണ്‍ 19 ന് കൊവിഡ് സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രണ്ടു പേര്‍ക്ക് രോഗം ബാധിച്ചത്. ജൂണ്‍ 19 ന് കട്ടപ്പനയില്‍ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ ആറ് വയസുള്ള മകനും ബഥേല്‍ സ്വദേശിയായ...

ചൈനയെ പരിഹസിച്ച് ബിഹാര്‍ റജിമെന്റിന്റെ വിഡിയോ ( വൈറല്‍ വീഡിയോ കാണാം..)

ചൈനയെ പരിഹസിച്ച് ഇക്കുറി ബിഹാര്‍ റജിമെന്റിന്റെ വിജയഗാഥ പറയുന്ന വിഡിയോ സൈന്യത്തിന്റെ നോര്‍ത്തേണ്‍ കമാന്‍ഡ് ട്വീറ്റ് ചെയ്തിരിക്കുന്നു. ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം ധീരമായി നേരിട്ട് വീരമൃത്യു വരിച്ചത് ബിഹാര്‍ റജിമെന്റിലെ ജവാന്മാരാണ്. 'പോരാടാന്‍ പിറന്നവര്‍, അവര്‍ അതുതന്നെ ചെയ്യും, അവര്‍ ബാറ്റല്ല...

ഇന്ന് മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിച്ച 17 പേരില്‍ 11 പേര്‍ വിദേശത്ത് നിന്നും ആറ് പേര്‍ ഇതര സംസ്ഥാനത്തുനിന്നും വന്നവര്‍

മലപ്പുറം ജില്ലയില്‍ 17 പേര്‍ക്ക് കൂടി ഇന്ന് (ജൂണ്‍ 22) കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 11 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ജില്ലയില്‍ പുതുതായി ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായിട്ടില്ല. ‍ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരെല്ലാം ജില്ലയിലെ കോവിഡ്...

പാലക്കാട് ജില്ലയില്‍ രണ്ട് കുട്ടികള്‍ക്ക് ഉള്‍പ്പെടെ 10 പേര്‍ക്ക് കോവിഡ് ബാധ

പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 22)ആറ്, പത്ത് വയസ്സുള്ള ആൺകുട്ടികൾക്ക്‌ ഉൾപ്പെടെ 16 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 11 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്. *ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും...

ഇന്ന് കൊല്ലം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 13 പേരില്‍ 10 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍

ഇന്ന് (JUNE 22) കൊല്ലം ജില്ലയില്‍ 13 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 10 പേര് വിദേശത്ത് നിന്നും 3 പേര് ഇതര സംസ്ഥാനത്തു നിന്നും വന്നവർ. സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കേസുകളില്ല. ഇന്ന് ജില്ലയില്‍ രോഗമുക്തി ഇല്ല P 237 പവിത്രേശ്വരം പുത്തൂര്‍ കാരിക്കല്‍ സ്വദേശിയായ...

കോട്ടയം ജില്ലയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ വിശദ വിവരങ്ങള്‍… ആറു പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്

കോട്ടയം ജില്ലയില്‍ പതിമൂന്നു പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിക്കുകയും നാലു പേര്‍ രോഗമുക്തരാകുകയും ചെയ്തു. രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 96 ആയി. ഇതുവരെ 65 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് ഭേദമായത്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആറു പേര്‍...

കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ വിശദ വിവരങ്ങള്‍…

കോഴിക്കോട് ജില്ലയില്‍ ഇന്ന് (june 22) അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ഖത്തറില്‍ നിന്നും ഒരാള്‍ സൗദിയില്‍ നിന്നും വന്നവരാണ്. നാല് കുട്ടികള്‍ ഉള്‍പ്പെടെ എട്ടു പേര്‍ ഇന്ന് രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ 1. വില്യാപ്പള്ളി സ്വദേശിനിയായ...

Most Popular

G-8R01BE49R7