തുടര്‍ച്ചയായ നാലാംദിനവും 100ന് മുകളില്‍; കേരളത്തില്‍ അഞ്ച് ദിവസം കൊണ്ട് 613 പേര്‍ക്ക് കോവിഡ്..!!!

കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം അനുദിനം കുതിക്കുകയാണ്. തുടര്‍ച്ചയായി നാലാം ദിവസവും 100ന് മുകളിലാണ് കോവിഡ് ബാധിതരുടെ എണ്ണം. സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്.

ഇന്നലെ 133 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. 127 പേര്‍ക്കാണ് ശനിയാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച 118 ആയിരുന്നു. 97 പേര്‍ക്കാണ് വ്യാഴാഴ്ച സംസ്ഥാനത്ത് കോവിഡ് ബാധ ഉണ്ടായത്.

FOLLOW US: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular