Category: LATEST NEWS

രാജ്യത്തെ വിഭജിക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിക്കുന്നു; രാഹുല്‍ രഹസ്യമായി ചൈനീസ് എംബസിയില്‍ പോയിആരോപണവുമായി ബിജെപി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡ. നിര്‍ണായക സമയത്ത് രാഹുല്‍ ഗാന്ധി രാജ്യത്തെ വിഭജിക്കാനും ഇന്ത്യന്‍ സേനയുടെ ആത്മവീര്യത്തെ തകര്‍ക്കാനുമാണ് ശ്രമിക്കുന്നതെന്ന് നഡ്ഡ ആരോപിച്ചു. മുമ്പ് കോണ്‍ഗ്രസ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഒപ്പുവെച്ച ധാരണാപത്രത്തിന്റെ പ്രഭാവത്തിലാണോ രാഹുല്‍ ഇത്തരത്തില്‍...

ചൈനീസ് സൈന്യത്തിന്റെ ആക്രമണം ഏതു നിമിഷവും ഉണ്ടാകാം, കരുതിയിരിക്കണമെന്ന് സുരക്ഷ എജന്‍സികളുടെ മുന്നറിയിപ്പ്

ഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ചൈനീസ് സൈന്യത്തിന്റെ ആക്രമണം ഏതു നിമിഷവും ഉണ്ടാകുമെന്നും കരുതിയിരിക്കണമെന്നും മുന്നറിയിപ്പ്. ചൈനീസ് സൈന്യത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലെ സൈബര്‍ നെറ്റ്വര്‍ക്കുകളെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും ഏതു നിമിഷവും സംഭവിക്കാമെന്നും കരുതിയിരിക്കണമെന്നും സുരക്ഷ എജന്‍സികളുടെ മുന്നറിയിപ്പ്. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട...

പ്രവാസികള്‍ക്ക് പരിശോധന; കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി..

പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിന് മുന്നോടിയായി ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. വിദേശകാര്യ മന്ത്രാലയമാണ് കേരള ചീഫ് സെക്രട്ടറിയെ കത്ത് മുഖേന ഇക്കാര്യം അറിയിച്ചത്. ഇത് അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം തള്ളിയത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതു സംബന്ധിച്ച് എംബസികളുമായി...

മലയാളത്തില്‍ ഒരേസമയം ഒരാളെ കുറിച്ച് നാല് സിനിമ, ചെയ്യുന്നത് നാല് പേര്‍ നാല് വിധത്തില്‍; ലോക സിനിമയില്‍ തന്നെ അപൂര്‍വ സംഭവം..!!!

ലോക് ഡൗണ്‍ ആയതിനാല്‍ സിനിമാപ്രവര്‍ത്തകര്‍ക്കൊന്നും പ്രത്യേകിച്ച് പരിപാടിയൊന്നും ഇല്ലായിരുന്നു. തീയേറ്ററുകള്‍ തുറക്കുന്നില്ല, സിനിമകള്‍ റിലീസ് ചെയ്യുന്നില്ല, ഷൂട്ടിങ് നടക്കുന്നില്ല.. അങ്ങിനെ ഒന്നും രണ്ടുമല്ല, 100 ദിവസം കടന്നു പോയി... ഇനിയാണ് സംഭവങ്ങളുടെ തുടക്കം.. 100 ദിവസത്തിന് ശേഷം ഓരോരുത്തരായി തങ്ങളുടെ സിനിമാ വിശേഷങ്ങളുമായി പതിയെ മാളത്തില്‍...

24 മണിക്കൂറിനിടെ രാജ്യത്ത് 14,933 കോവിഡ് കേസുകള്‍; മരിച്ചവരുടെ എണ്ണം 14011 ആയി

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14,933 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 4,40,215 ആയി ഉയര്‍ന്നു (4.4 ലക്ഷം). 312 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരിച്ചവരുടെ എണ്ണം 14,011 ആയി. രാജ്യത്ത്...

ലിജോ ജോസ് പല്ലിശേരിയുടെ പടം- ‘A’ ; ചുമ്മാ പറഞ്ഞതല്ല.., ഷൂട്ടിങ് ജൂലൈ ഒന്നിന് ആരംഭിക്കും…

'ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍?' എന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഫെയ്‌സ്ബുക്കില്‍ കുറിച്ചപ്പോള്‍ അതൊരു ആവേശത്തില്‍ പറഞ്ഞതായിരിക്കുമെന്നാണ് പലരും കരുതിയത്. എന്നാല്‍ വെറും പറച്ചിലല്ല അത് തീരുമാനം തന്നെയാണെന്ന് തെളിയിച്ചിരിക്കുകയാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടുകൊണ്ട് സംവിധായകന്‍. 'എ' എന്നാണ്...

കരസേനാ മേധാവി ലഡാക്കില്‍: വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച ഇന്ന്

ന്യൂഡല്‍ഹി: ഇന്ത്യ ചൈന അതിര്‍ത്തിയിലെ സൈനിക വിന്യാസം വിലയിരുത്താന്‍ കരസേനാ മേധാവി ജനറല്‍ മുകുന്ദ് നരവനെ ഇന്ന് ലഡാക്കിലെത്തും. ഗല്‍വാന്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം ഇരുസേനകളും ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് സന്ദര്‍ശനം. സംഘര്‍ഷത്തില്‍ കമാന്‍ഡിങ് ഓഫിസറും കൊല്ലപ്പെട്ടുവെന്ന് ചര്‍ച്ചയില്‍ ചൈന സമ്മതിച്ചിരുന്നു. സംഘര്‍ഷത്തിനുശേഷം ആദ്യമായി ഇരുരാജ്യങ്ങളിലെയും...

സ്വന്തം മരണം, പ്രവചനം സത്യമായി; മോഹന്‍ലാലിന്റെ വഴികാട്ടി, സ്വാമി രാമാനന്ദ സരസ്വതി അന്തരിച്ചു

കൊല്ലൂര്‍ : സ്വാമി രാമാനന്ദ സരസ്വതി (ചന്തുക്കുട്ടി സ്വാമി98) അന്തരിച്ചു. സ്വന്തം ദേഹവിയോഗത്തെക്കുറിച്ചു സ്വാമി പറഞ്ഞ വാക്കില്‍ മാറ്റമുണ്ടായില്ല. കൊല്ലൂര്‍ രാമാനന്ദാശ്രമ സ്ഥാപകനും കൊല്ലൂരില്‍ തീര്‍ഥാടകരുടെ ആത്മീയ വഴികാട്ടിയുമായിരുന്ന സ്വാമി ഇന്നലെ പുലര്‍ച്ചെ രണ്ടിനാണ് അന്തരിച്ചത്. നടന്‍ മോഹന്‍ലാലിനെ 35 വര്‍ഷം മുന്‍പ് ആദ്യമായി...

Most Popular

G-8R01BE49R7