Category: LATEST NEWS

മലപ്പുറം ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ്, മൊത്തം 389 പേര്‍ക്കാണ് വൈറസ് ബാധ

മലപ്പുറം: ജില്ലയില്‍ 10 പേര്‍ക്ക് കൂടി ഇന്ന് (ജൂണ്‍ 24) കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എട്ട് പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്. ഇവരില്‍ ഏഴ് പേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും...

തൃശൂരില്‍ ഇന്ന് 15 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെയും രോഗബാധ

തൃശൂര്‍: തൃശൂരില്‍ ഇന്ന് 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പശ്ചിമബംഗാളില്‍നിന്ന് ജൂണ്‍ 15ന് തൃശൂരിലെത്തിയ 12 തൊഴിലാളികള്‍ക്കും (43 വയസ്സ്, 20 വയസ്സ്, 40 വയസ്സ്, 45 വയസ്സ്, 34 വയസ്സ്, 48 വയസ്സ്, 40 വയസ്സ്, 20 വയസ്സ്, 32 വയസ്സ്, 36...

കോവിഡ് വ്യാപനം തടയല്‍ : മുഴുവന്‍ പോലീസുദ്യോഗസ്ഥരും സജ്ജരാകാന്‍ ഡി.ജി.പി യുടെ നിര്‍ദ്ദേശം

കോവിഡ് 19 രോഗബാധ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ടെക്നിക്കല്‍ വിഭാഗത്തിലേത് ഉള്‍പ്പെടെയുളള എല്ലാ പോലീസ് ഉദ്യോഗസ്ഥരും നാളെ രാവിലെ ഏഴ് മണിമുതല്‍ സേവനസജ്ജരായിരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. രോഗവ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുളള ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി. സ്റ്റേറ്റ് സ്പെഷ്യല്‍...

പാലക്കാട് ജില്ലയില്‍ ഇന്ന് 16 പേര്‍ക്ക് കോവിഡ്

പാലക്കാട് :ജില്ലയില്‍ ഇന്ന്(ജൂണ്‍ 24) 16പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.ഇതില്‍ ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് രോഗമുക്തി. *ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.* *കുവൈത്ത്-7* മുതുതല...

ആലപ്പുഴ ജില്ലയിലെ കണ്ടൈന്‍മെന്റ് സോണുകള്‍

ആലപ്പുഴ: ജില്ലയില്‍ മൂന്ന് വാര്‍ഡുകള്‍ കണ്ടൈന്‍മെന്റ് സോണുകള്‍.ജില്ലയിലെ പട്ടണക്കാട് ഗ്രാമ പഞ്ചായത്തിലെ പത്താംവാര്‍ഡ്, കാര്‍ത്തികപ്പള്ളി പഞ്ചായത്തിലെ ഏഴാം വാര്‍ഡ്, ആലപ്പുഴ നഗരസഭയിലെ അമ്പതാം വാര്‍ഡ് എന്നീ പ്രദേശങ്ങള്‍ ക്ലസ്റ്റര്‍ ക്വാറന്റീന്‍/ കണ്ടൈയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഇവിടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി . ഈ വാര്‍ഡുകളില്‍ നിരീക്ഷണത്തിലായിരുന്ന ഒരേ...

ആലപ്പുഴയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 15 പേര്‍ക്ക്

ആലപ്പുഴ: ഇന്ന് ജില്ലയില്‍ 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്.പതിനൊന്ന് പേര്‍ വിദേശത്തുനിന്നും മൂന്നുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 1.കുവൈറ്റില്‍ നിന്നും 12/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 59വയസുള്ള ആലപ്പുഴ സ്വദേശി 2.ദുബായില്‍ നിന്നും 10/6ന്...

കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവര്‍

കോട്ടയം: ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്നു പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. നിലവില്‍ 97 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 33 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 30 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 30 പേര്‍ പാലാ ജനറല്‍...

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് കേസ് പത്തനംതിട്ടയില്‍

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ജില്ലയില്‍ 3 പേര്‍ രോഗമുക്തരായി. 1) 11.06.2020ന് ഡല്‍ഹിയില്‍ നിന്നും എത്തിയ ആങ്ങമൂഴി സ്വദേശിയായ 39 വയസുകാരന്‍ 2) 22.06.2020ന് കുവൈറ്റില്‍ നിന്നും എത്തിയ തെങ്ങുംകാവ്, ഈട്ടിമൂട്ടില്‍പ്പടി സ്വദേശിയായ 47 വയസുകാരന്‍ 3) 12.06.2020ന് കുവൈറ്റില്‍ നിന്നും എത്തിയ...

Most Popular

G-8R01BE49R7