തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് (ജൂണ്‍ 26 ) 7 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. രണ്ടു പേര് അന്യസംസ്ഥാനത്തു നിന്നും വന്നതും അഞ്ചു പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം വന്നതുമാണ്. അവരുടെ വിവരങ്ങള്‍:
1. ചിറയിന്‍കീഴ് സ്വദേശി 68 വയസ്സുള്ള പുരുഷന്. ജൂണ്‍ 22 ന് മുംബൈയില്‍...
ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 16 പേർക്കാണ്. 11 പേര് വിദേശത്ത് നിന്നെത്തിയവരും 2 പേർ ഡെൽഹിയിൽനിന്നും ഒരാൾ ഹരിയാനയിൽ നിന്നും എത്തിയ ആളുമാണ്. സമ്പർക്കം വഴി 2 പേർക്ക് രോഗബാധ ഉണ്ടായിട്ടുണ്ട്. ഇന്ന് ജില്ലയില്‍ നിന്നും 11 പേർ രോഗമുക്തി നേടി.
P 285...
പാലക്കാട് ജില്ലയിൽ ഇന്ന്(ജൂൺ 26) രണ്ട് കുട്ടികൾക്ക് ഉൾപ്പെടെ 23 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
*കുവൈത്ത്-7*
വല്ലപ്പുഴ സ്വദേശി (40 പുരുഷൻ),
വിളയൂർ...
• ബീഹാറിലെ ഗുരുഗ്രാമിൽ 36 വയസ്സുള്ള അതിഥി തൊഴിലാളിക്ക് കോവിഡ്-19 നുമായി ബന്ധപ്പെട്ട ADEM (അക്യൂട്ട് ഡിസ്സെമിനേറ്റഡ് എൻസഫലോമൈലൈറ്റിസ്) എന്ന രോഗത്തിനുള്ള ചികിത്സയാണ് വിജയകരമായി പൂർത്തീകരിച്ചത്
ഗുരുഗ്രാം: കോവിഡ്-19 രോഗികളെ ചികിത്സിക്കാൻ സജ്ജമാക്കിയ മെഡിയോർ ഹോസ്പിറ്റൽ മനേസറിൽ ബീഹാറിലെ 36 വയസ്സുള്ള അതിഥി തൊഴിലാളിക്ക്...
തിരുവനന്തപുരം: ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 91 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 48 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്- 50, സൗദി അറേബ്യ- 15, യു.എ.ഇ.- 14, ഖത്തര്‍ - 6, ഒമാന്‍- 4, ശ്രീലങ്ക- 1, ഇറ്റലി- 1 എന്നിങ്ങനേയാണ്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, മലപ്പുറം, കൊല്ലം ജില്ലകളില്‍...
കൊറോണവൈറസിനെതിരെ വാക്സിന് വികസിപ്പിക്കാനുള്ള ഓട്ടത്തില്‍ മുന്നിട്ടു നില്ക്കുന്നവരില് ഒന്നാണ് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ആസൂത്രണം ചെയ്തതനുസരിച്ച് എല്ലാം നടക്കുന്നുവെങ്കില്‍ ഈ ഒക്ടോബറോടെ കോവിഡ്-19 വാക്സിന് ജനങ്ങള്‍ക്ക് ലഭിക്കും.
ഇതോടൊപ്പം തന്നെ, ഓക്സ്ഫോര്‍ഡ് പരീക്ഷണങ്ങള്‍ക്ക് ശേഷം വാക്സിന് നിര്‍മിക്കാന്‍ ഉത്തരവാദിത്തമുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ആസ്ട്രാസെനെക്ക...
നല്ല സൗന്ദര്യവും ശരീരവും മെയിന്റെയിന്‍ ചെയ്യുന്നവരെക്കാണുമ്പോള്‍ കോംപ്ലക്സ് അടിക്കും. ഭരതന് സംവിധാനം ചെയ്ത പാഥേയം എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ മകളായി അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ചിപ്പി. തുടര്‍ന്ന് നിരവധി മലയാള സിനിമകളിലും അന്യഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ചിപ്പി 1996-ല്‍ കര്‍ണാടക സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള...