Category: LATEST NEWS

കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഡെക്സമെത്തസോണ്‍ ഉപയോഗിക്കാന്‍ കേന്ദ്രാനുമതി

ന്യൂഡല്‍ഹി: തീവ്രലക്ഷണങ്ങളുള്ളവരും മിതമായ ലക്ഷണങ്ങളുള്ളവരുമായ കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് മിഥൈല്‍പ്രെഡ്നിസൊളോണ്‍ എന്ന മരുന്നിനു പകരം ഡെക്സമെത്തസോണ്‍ ഉപയോഗിക്കാന്‍ കേന്ദ്രം അനുമതി നല്‍കി. വിലക്കുറവുള്ള സ്റ്റിറോയ്ഡ് മരുന്നാണ് ഡെക്സമെത്തസോണ്‍. ബ്രിട്ടനില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ ഡെക്സമെത്തസോണ്‍ സഹായിക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ...

നസ്രിയയുടെ പുതിയ ഫോട്ടോ വൈറല്‍; പുതിയ സിനിമയ്ക്കു വേണ്ടിയാണോ ഈ മേക്കോവർ

വിവാഹത്തിനുശേഷം സിനിമയില്‍ വീണ്ടും സജീവമായ നസ്രിയ ഭര്‍ത്താവ് ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സിലാണ് അവസാനം വേഷമിട്ടത്. സിനിമയിലെ നസ്രിയയുടെ ലുക്ക് വളരെ വ്യത്യസ്തമായിരുന്നു. ഷോര്‍ട്ട് ഹെയറില്‍ മുടി കളര്‍ ചെയ്ത താരത്തിന്റെ ട്രാന്‍സിലെ ലുക്ക് ആരാധകര്‍ക്ക് ഏറെ ഇഷ്ടമായി. അടുത്തിടെയായി നസ്രിയ ലുക്കില്‍ ഇടയ്ക്കിടെ മാറ്റം...

മറ്റു സംസ്ഥാനങ്ങളില്‍ വിവാഹചടങ്ങുകള്‍ക്കായി പോകുന്നവര്‍ക്ക് പാസ് നിര്‍ബന്ധം

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ വിവാഹചടങ്ങുകള്‍ക്കായി പോകുന്നവര്‍ ജില്ലാ കലക്ടറില്‍ നിന്നു പാസ് വാങ്ങണമെന്ന് സര്‍ക്കാര്‍. പോകുന്ന സംസ്ഥാനത്തെ പാസും നിര്‍ബന്ധമാണ്. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. മറ്റു സംസ്ഥാനത്തെ പാസ് ലഭിച്ചവര്‍ക്ക് മാത്രമായിരിക്കും ജില്ലകളില്‍ നിന്നു പാസ് അനുവദിക്കുക. വിവാഹസംഘം ശാരീരിക അകലം പാലിച്ചും...

സുശാന്തിന്റെ ആദ്യം ശ്രമം വിജയിച്ചില്ല; ബാത്ത്റോബ് ബെല്‍റ്റിലെ ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കുര്‍ത്തയിലാണ് സുശാന്ത് തൂങ്ങിമരിച്ചത്

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യ രണ്ടാം ശ്രമത്തിലെന്ന പോലീസ്. ജൂണ്‍ 14ന് ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്റിലാണ് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്ത് തൂങ്ങി മരിക്കാന്‍ ആദ്യം ബാത്ത്റോബ് ബെല്‍റ്റ് ഉപയോഗിച്ച് ശ്രമിച്ചുവെന്ന സംശയമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. സുശാന്തിനെ തൂങ്ങി...

ഇന്ത്യയോടുള്ള ആക്രമണാത്മക പെരുമാറ്റത്തിനു പതിറ്റാണ്ടുകളോളം ചൈന ‘കനത്ത വില’ നല്‍കേണ്ടിവരുമെന്നു വിദഗ്ധര്‍

ന്യൂഡല്‍ഹി : ലഡാക്കില്‍ ഇന്ത്യയോടുള്ള ആക്രമണാത്മക പെരുമാറ്റത്തിനു പതിറ്റാണ്ടുകളോളം ചൈന 'കനത്ത വില' നല്‍കേണ്ടിവരുമെന്നു വിദഗ്ധര്‍. ലോകം മുഴുവന്‍ കോവിഡിനെതിരെ പോരാടുമ്പോള്‍ ചൈന ഇന്ത്യയ്‌ക്കെതിരെ സൈനികമായി നിലകൊണ്ടത് അവരെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്തുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഈ മഹാമാരിക്കാലത്തും കിഴക്കന്‍ ലഡാക്കിലും ദക്ഷിണ ചൈന കടലിലുമുണ്ടായ തെറ്റിദ്ധാരണ...

കസ്റ്റഡി മരണം: സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തൂത്തുക്കുടിയില്‍ ലോക്ഡൗണ്‍ ലംഘിച്ചതിന് അറസ്റ്റിലായ അച്ഛനും മകനും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ മദ്രാസ് ഹൈക്കോടതി. സാധാരണ ജനങ്ങള്‍ക്കു നേരെയുള്ള പൊലീസ് അതിക്രമം കോവിഡ് പോലെ മറ്റൊരു പകര്‍ച്ചവ്യാധിയാണെന്നു മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് വിമര്‍ശനം ഉന്നയിച്ചു കോടതിയെ ചെറുതായി കാണരുതെന്നും ഇരകള്‍ക്കു...

നടി വനിത വിജയകുമാര്‍ വിവാഹിതയായി

നടിയും തമിഴ് ബിഗ്ബോസ് സീസണിലെ താരവുമായ നടി വനിത വിജയകുമാര്‍ വിവാഹിതയായി. തമിഴിലും ബോളിവുഡിലും ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്സ് എഡിറ്റര്‍ പീറ്റര്‍ പോള്‍ ആണ് വരന്‍. നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. 1995ലാണ് വനിത അഭിനയ രംഗത്തേക്ക് എത്തുന്നത്. ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ ആയിരുന്നു നടി അഭിനയ...

അഭിഷേക് സിങ്‌വിക്ക് കോവിഡ്

ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഭിഷേക് സിങ്വിക്കു കോവിഡ്. ജൂലൈ 9വരെ അദ്ദേഹം വീട്ടില്‍ ഐസലേഷനില്‍ കഴിയും. ഇതേസമയം, ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ കോവിഡ് മുക്തനായി. പരിശോധനാഫലം നെഗറ്റീവായതോടെ അദ്ദേഹം ഇന്നലെ ആശുപത്രി വിട്ടു. രോഗം മൂര്‍ച്ഛിച്ചു വെന്റിലേറ്ററിലായിരുന്ന ജെയിനെ ഏതാനും...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51