കോഴിക്കോട് :ജില്ലയില്‍ ഇന്ന് (27.06.2020) എട്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 241 ആയി.
പോസിറ്റീവായവരില്‍ ഏഴു പേര് വിദേശത്ത് ( കുവൈത്ത് -3, ബഹ്റൈന്‍ -3 ഖത്തര്‍ - 1) നിന്നും,ഒരാള്‍...
തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് (ജൂണ്‍ 27 ) 4 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. രണ്ടു പേര് വിദേശത്ത് നിന്നും വന്നതും രണ്ടു പേര് അന്യസംസ്ഥാനത്തു നിന്നും വന്നതുമാണ്. അവരുടെ വിവരങ്ങള്‍:
1. പരശുവയ്ക്കല്‍ സ്വദേശി 28 വയസ്സുള്ള യുവാവ്. ജമ്മു കാശ്മീരില്‍ ആര്‍മി ഉദ്യോഗസ്ഥനാണ്. ജൂണ്‍...
ആലപ്പുഴ: ഇന്ന് 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു .10 പേര് വിദേശത്തു നിന്നും 3 പേര് ഡല്‍ഹിയില്‍ നിന്നും എത്തിയതാണ് .
1.ഖത്തറില്‍ നിന്നും 12/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്ന കൃഷ്ണപുരം സ്വദേശിയായ യുവാവ്
2.കുവൈറ്റില്‍ നിന്നും13/6ന് കൊച്ചിയില്‍ എത്തി തുടര്‍ന്ന് കോവിഡ്...
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് ആറു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് ജില്ലയില്‍ 14 പേര് രോഗമുക്തരായി.
1) ജൂണ്‍ 15 ന് സൗദിയില്‍ നിന്നും എത്തിയ അരുവാപ്പുലം സ്വദേശിയായ 32 വയസുകാരന്.
2) ജൂണ്‍ 13ന് കുവൈറ്റില്‍ നിന്നും എത്തിയ പ്രമാടം, മല്ലശേരി സ്വദേശിയായ 22 വയസുകാരന്.
3)ജൂണ്‍ 21...
മലപ്പുറം: ജില്ലയില്‍ 47 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
ഇവര്‍ക്കു പുറമെ ജില്ലയില്‍ ചികിത്സയിലുള്ള ഇതര ജില്ലക്കാരായ മൂന്ന് പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയില്‍ 47 പേര്‍ക്ക് കൂടി ഇന്ന് (ജൂണ്‍ 27) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും...
ഇടുക്കി ജില്ലയില്‍ ഇന്ന് 2 പേര്‍ക്ക് കോവിഡ് 19 രോഗബാധബസ്ഥിരീകരിച്ചു.
1. ജൂണ്‍ 24 ന് യുഎഇ ല്‍ നിന്ന് വന്ന അടിമാലി സ്വദേശി(49). കൊച്ചിയില്‍ നിന്നും ടാക്സിയില്‍ അടിമാലിയില്‍ എത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
2. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും...