ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഭിഷേക് സിങ്വിക്കു കോവിഡ്. ജൂലൈ 9വരെ അദ്ദേഹം വീട്ടില്‍ ഐസലേഷനില്‍ കഴിയും. ഇതേസമയം, ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ കോവിഡ് മുക്തനായി.
പരിശോധനാഫലം നെഗറ്റീവായതോടെ അദ്ദേഹം ഇന്നലെ ആശുപത്രി വിട്ടു. രോഗം മൂര്‍ച്ഛിച്ചു വെന്റിലേറ്ററിലായിരുന്ന ജെയിനെ ഏതാനും ദിവസം മുന്‍പു പ്ലാസ്മ തെറപ്പിക്കു വിധേയനാക്കിയിരുന്നു.
follow us pathramonline