Category: LATEST NEWS

ഡോ. സണ്ണിയുടെ വിവാഹാഭ്യര്‍ത്ഥനയ്ക്ക് കത്തിലൂടെ മറുപടി നല്‍കി ശ്രീദേവി… കത്ത് വൈറല്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമാണ് മണിച്ചിത്രത്താഴ്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന, വിനയ പ്രസാദ് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. വിനയ പ്രസാദ് അവതരിപ്പിച്ച ശ്രീദേവി എന്ന കഥാപാത്രത്തോട് മോഹന്‍ലാലിന്റെ കഥാപാത്രമായ സണ്ണി വിവാഹാഭ്യര്‍ത്ഥന നടത്തുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്....

പെണ്‍കുട്ടികളെ വാളയാറിലേക്കു വിളിച്ചുവരുത്തി തടഞ്ഞുവച്ചു; ഇടുക്കിക്കാരിയെ തേടി പോലീസ്

കൊച്ചി: നടി ഷംന കാസിമില്‍ നിന്ന് ഭീഷണിപ്പെടുത്തി പണംതട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ നാലുപേര്‍കൂടി പ്രതികളാകും. യുവതികളെ പാലക്കാട്ടേക്ക് വിളിച്ചുവരുത്തിയ ഇടുക്കിക്കാരി മീരയടക്കമാണു പ്രതിയാകുന്നത്. ഷംന കാസിമിന്റെ മൊഴി നാളെ രേഖപ്പെടുത്തും. നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഘത്തിനെതിരെ രണ്ടു...

വകുപ്പ് സെക്രട്ടറിമാര്‍ തമ്മിലുള്ള ഏകോപനമില്ലായ്മക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ മുഖവിലയ്‌ക്കെടുക്കാത്തതിനും ഐഎഎസ് ഓഫിസര്‍മാര്‍ സ്വന്തം നിലയ്ക്കു തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കുന്നതിനുമെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. വകുപ്പ് സെക്രട്ടറിമാര്‍ തമ്മിലുള്ള ഏകോപനമില്ലായ്മക്കെതിരെ ഉന്നതതല യോഗത്തിലാണു മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പരസ്പരം ആലോചിക്കണം. സമിതി എടുക്കുന്ന...

85.5% രോഗികളും എട്ട് സംസ്ഥാനങ്ങളിള്‍ നിന്ന് ; 87 % മണവും ഈ സംസ്ഥാനങ്ങളില്‍ നിന്ന് തന്നെ!

ന്യൂഡല്‍ഹി : മഹാരാഷ്ട്രയും ഡല്‍ഹിയും തമിഴ്‌നാടുമടക്കം 8 സംസ്ഥാനങ്ങളിലാണു രാജ്യത്ത് കോവിഡ് രോഗികളില്‍ 85.5 ശതമാനവുമെന്ന് ആരോഗ്യമന്ത്രാലയം. 87% മരണവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്. തെലങ്കാന, ഗുജറാത്ത്, യുപി, ആന്ധ്രപ്രദേശ്, ബംഗാള്‍ എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍. നിലവില്‍ 5 ലക്ഷത്തിലേറെ രോഗികളാണ് രാജ്യത്തുള്ളത്. 15,865...

കേരളത്തില്‍ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് പോയ 110 പേര്‍ക്ക് കോവിഡ് ; അന്വേഷിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് പോയവര്‍ക്ക് കോവിഡ് ബാധിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. അതതു സംസ്ഥാനങ്ങള്‍ വിവരങ്ങള്‍ നല്‍കാത്തതിനാല്‍ അതെക്കുറിച്ചു പരിശോധിക്കാനാകില്ലെന്ന നിലപാടാണു തിരുത്തിയത്. എല്ലാ സര്‍ക്കാരുകളോടും വിവരങ്ങള്‍ ആരായാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതനുസരിച്ചു 110 രോഗികളുടെ പട്ടിക...

വീണ്ടും പ്രകോപനം സൃഷ്ടിച്ച് ചൈന

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന അതിര്‍ത്തിയില്‍ ഒരേസമയം പ്രകോപനം സൃഷ്ടിച്ചും നേരിയ പിന്മാറ്റത്തിന്റെ സൂചനകള്‍ നല്‍കിയും ചൈന. സംഘര്‍ഷം മൂര്‍ധന്യാവസ്ഥയില്‍ തുടരുന്ന പാംഗോങ്ങില്‍ ഇന്ത്യന്‍ ഭാഗത്തുള്ള നാലാം മലനിരയില്‍ (ഫിംഗര്‍ 4) ചൈനീസ് സേന ഹെലിപാഡ് നിര്‍മിക്കുന്നതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. ഇന്ത്യന്‍ പ്രദേശത്തേക്ക് 8...

കുട്ടികളെ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ 47 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം : ലോക്ഡൗണ്‍ കാലത്ത് കുട്ടികളെ ചൂഷണം ചെയ്ത് അശ്ലീല ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുന്നത് വ്യാപകമണെന്ന കണ്ടെത്തലിന് പിന്നാലെ കേരള പൊലീസ് സൈബര്‍ ഡോമിന്റെ ആഭിമുഖ്യത്തില്‍ ഓപ്പറേഷന്‍ പി-ഹണ്ടിന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍ സംസ്ഥാനത്ത് 47 പേര്‍ അറസ്റ്റില്‍. ആകെ 89...

എല്ലാം ‘പബ്ലിസിറ്റി’ മാത്രം, പബ്ലിസിറ്റി കൊണ്ടുമാത്രം കാര്യമില്ല, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതിയ്‌ക്കെതിരെ പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ തൊഴിലവസരം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പദ്ധതി 'പബ്ലിസിറ്റി' മാത്രമാണെന്നു കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികള്‍ക്കിടയിലെ ആത്മഹത്യകള്‍ സര്‍ക്കാരിനു മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുമ്പോഴാണ് ഇത്തരം കാട്ടിക്കൂട്ടലെന്നും പ്രിയങ്ക പറഞ്ഞു 'അടുത്തിടെ, ബുന്ദല്‍ഖണ്ഡിലെ കുടിയേറ്റ...

Most Popular

G-8R01BE49R7