Category: LATEST NEWS

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കോവിഡ്‌; ഏറ്റവും കൂടുതല്‍ രോഗ ബാധ കണ്ണൂര്‍ ജില്ലയില്‍

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരിൽ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍...

കമിതാക്കളായ പെണ്‍കുട്ടികള്‍ ഒളിച്ചോടി വിവാഹം കഴിച്ചു; ‘നവവരനായ’ യുവതി പോക്സോ കേസില്‍ അറസ്റ്റില്‍

ഭോപ്പാല്‍ : കമിതാക്കളായ പെണ്‍കുട്ടികള്‍ ഒളിച്ചോടി വിവാഹം കഴിച്ചു. കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം നടത്തിയപ്പോള്‍ 'നവവധു'വിന് പ്രായം 18 വയസ്സിനും താഴെ. ഒടുവില്‍ 'നവവരനായ' യുവതി പോക്സോ കേസില്‍ അറസ്റ്റിലുമായി. മധ്യപ്രദേശിലെ ശിവപുരി സ്വദേശിയായ യുവതിയെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയതിന് പോലീസ് അറസ്റ്റ്...

ഷംന കാസിം ബ്ലാക്ക് മെയില്‍ കേസ്: ചാവക്കാട് കാരനായ ഹെയര്‍ സ്‌റ്റൈലിസ്റ്റ് ആര്? കൂടുതല്‍ പെണ്‍കുട്ടികള്‍ തട്ടിപ്പിനു ഇരയായി

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചതിന് പിന്നില്‍ ഒമ്പതംഗ പ്രഫഷനല്‍ സംഘമെന്ന് കൊച്ചി പൊലീസ് കമ്മിഷണര്‍ ഐജി വിജയസ് സാഖറെ. ഇതില്‍ ഏഴുപേരെ അറസ്റ്റ് ചെയ്തു. രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. ആകെ പതിനെട്ട് പെണ്‍കുട്ടികളെ സംഘം തട്ടിപ്പിന്...

രാഹുൽ ഗാന്ധി ചൈനയെയും പാക്കിസ്ഥാനെയും സന്തോഷിപ്പിച്ചു: അമിത് ഷാ

ന്യൂഡൽഹി: പ്രധാനമന്ത്രിയെ ‘സറണ്ടർ മോദി’ എന്ന് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത് ചൈനയെയും പാക്കിസ്ഥാനെയും സന്തോഷിപ്പിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധി ഇടുങ്ങിയ ചിന്താഗതിയുള്ള രാഷ്ട്രീയം കളിക്കുന്നത് അവസാനിപ്പിക്കണമെന്നും അമിത് ഷാ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയ്ക്കു നൽകിയ അഭിമുഖത്തിലാണ് രാഹുൽ...

സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; ഇടി, തൊഴി; ഭര്‍ത്താവിനെ നാല് വര്‍ഷമായി ക്രൂരമായി മര്‍ദിച്ച് ഭാര്യ (വീഡിയോ)

ഭര്‍ത്താവിനെ ക്രൂരമായി മര്‍ദിച്ച ഭാര്യയ്ക്കെതിരേ പോലീസ് കേസെടുത്തു. ഭര്‍ത്താവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ജൂണ്‍ 26 ന് നല്‍കിയ രണ്ടാമത്തെ പരാതിയില്‍ യുവതിക്കെതിരേ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. കൊല്‍ക്കത്ത ബിധാന്‍നഗര്‍ സ്വദേശിയായ 33 വയസ്സുകാരനാണ് ഭാര്യയുടെ ക്രൂര മര്‍ദനത്തിനിരയായത്. കഴിഞ്ഞ നാല് വര്‍ഷമായി...

സര്‍ക്കാരിനെതിരേ അഴിമതി ആരോപണവുമായി ചെന്നിത്തല

തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയതില്‍ വലിയ ക്രമക്കേട് നടന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിരവധി ആരോപണങ്ങളും നിയമനടപടികളും നേരിടുന്ന വിദേശ കമ്പനിക്ക് കരാര്‍ നല്‍കിയത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും ചെന്നിത്തല ആരോപിച്ചു. 4500 കോടി...

‘എന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി, ആ പണം എനിക്ക് തിരികെ തരണം..’ അലി അക്ബര്‍

സംവിധായകന്‍ അലി അക്ബര്‍ ഫേസ്ബുക്ക് ലൈവിലെത്തി മുഖ്യമന്ത്രി പിണറായി വിജയനോട് നടത്തിയ അപേക്ഷ ചര്‍ച്ചയാകുന്നു. 'എന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി, ആ പണം എനിക്ക് തിരികെ തരണം..' എന്നായിരുന്നു അപേക്ഷ. ആഷിഖ് അബു ഒരുക്കുന്ന വാരിയംകുന്നന്‍ എന്ന ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ വാരിയംകുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയെ...

കണ്ടക്ടര്‍ക്ക് കോവിഡ്; ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

തൃശൂര്‍: കണ്ടക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. ഗുരുവായൂര്‍ കാഞ്ഞാണി റൂട്ടില്‍ ജൂണ്‍ 25ന് യാത്ര ചെയ്തവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാവരും നിരീക്ഷണത്തിലേക്ക് മാറണം. ജൂണ്‍ 12, 22 തിയതികളില്‍ പാലക്കാട്ടേക്കും വൈറ്റിലയിലേക്കും കണ്ടക്ടര്‍ സര്‍വീസ് നടത്തിയിരുന്നു. സമൂഹവ്യാപന ആശങ്കയുയര്‍ത്തി,...

Most Popular

G-8R01BE49R7