Category: LATEST NEWS

കോട്ടയം ജില്ലയില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ വിശദവിവരങ്ങള്‍

ഇന്ന് (june 28) കോട്ടയം ജില്ലയിൽ 5 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6 പേർക്ക് രോഗ മുക്തി. ഇതോടെ ജില്ലയിൽ രോഗം ഭേദമായവരുടെ ആകെ എണ്ണം 96 ആയി. രോഗം സ്ഥിരീകരിച്ച നാലുപേർ ജൂൺ 26ന് കൊവിഡ് ചികിത്സയിൽ കഴിയുന്ന പൊൻകുന്നത്തെ സ്വകാര്യ ആശുപത്രി...

ഇന്ന് സമ്പര്‍ക്കത്തിലൂടെ 14 പേര്‍ക്ക് രോഗബാധ

14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 5 സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും, കോട്ടയം ജില്ലയിലെ 4 പേര്‍ക്കും, തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍...

മലപ്പുറത്ത് ഇന്ന് അഞ്ചു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; ജില്ലയില്‍ 466 രോഗബാധ

മലപ്പുറം: ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു ഇവര്‍ക്കു പുറമെ ജില്ലയില്‍ നിരീക്ഷണത്തിലായിരുന്ന ഒരു തിരുവനന്തപുരം സ്വദേശിക്കും ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി ഇന്ന് (ജൂണ്‍ 28) കോവിഡ് 19 സ്ഥിരീകരിച്ചു. എടപ്പാള്‍, വട്ടംകുളം മേഖലകളിലെ സ്വകാര്യ...

ദൃശ്യം സിനിമയിലേത് പോലെ പൊലീസിനെ കബളിപ്പിക്കാന്‍ ശ്രമം; വീട്ടമ്മയും കാമുകനും അറസ്റ്റില്‍

ദൃശ്യം സിനിമയിലേത് പോലെ കൊലപാതകം ആസൂത്രണം ചെയ്ത വീട്ടമ്മയും കാമുകനും അറസ്റ്റില്‍. മൈസൂരു കെ.ആര്‍. നഗര്‍ സാലിഗ്രാമം സ്വദേശി ആനന്ദ് കൊല്ലപ്പെട്ട കേസിലാണ് ഭാര്യ ശാരദയും കാമുകന്‍ ബാബുവും അറസ്റ്റിലായത്. ജൂണ്‍ 23 നാണ് ടെമ്പോ ട്രാവലര്‍ സര്‍വീസ് നടത്തുന്ന ആനന്ദിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്....

എറണാകുളത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്

എറണാകുളം: ജില്ലയില്‍ ഇന്ന് 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 15 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 36 വയസുള്ള ചൂര്‍ണിക്കര സ്വദേശി, ജൂണ്‍ 14 ന് കുവൈറ്റ്‌കൊച്ചി വിമാനത്തിലെത്തിയ 40 വയസുള്ള ആലങ്ങാട് സ്വദേശി, ജൂണ്‍ 18 ന് ഖത്തര്‍ കൊച്ചി വിമാനത്തിലെത്തിയ...

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 1,75,734 പേര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 1,75,734 പേര്‍ നിരീക്ഷണത്തില്‍. ഇവരില്‍ 1,73,123 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2611 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 335 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5406 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍,...

സംസ്ഥാനത്ത് പുതിയ 13 ഹോട്ട്സ്‌പോട്ടുകള്‍; ആകെ 124 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍. കോട്ടയം ജില്ലയിലെ കോട്ടയം മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 36), പള്ളിക്കത്തോട് (8), കറുകച്ചാല്‍ (7), മലപ്പുറം ജില്ലയിലെ വട്ടക്കുളം (എല്ലാ വാര്‍ഡുകളും), എടപ്പാള്‍ (എല്ലാ വാര്‍ഡുകളും), ആലങ്കോട് (എല്ലാ വാര്‍ഡുകളും), പൊന്നാനി മുന്‍സിപ്പാലിറ്റിയിലെ...

ഗല്‍വാന്‍ അതിര്‍ത്തിയില്‍ നിരവധി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ;വീണ്ടും പുതിയ തന്ത്രങ്ങളുമായി ചൈന

ന്യൂഡല്‍ഹി: ഇന്ത്യ നടത്തിയ സമാധാന ചര്‍ച്ചകള്‍ക്കും പിന്മാറ്റ തീരുമാനത്തിനും ശേഷവും ഗല്‍വാന്‍ അതിര്‍ത്തിയില്‍ കരുത്തുറ്റ നീക്കങ്ങളുമായി ചൈന. മേയ് 22നും ജൂണ്‍ 26നും ഇടയിലുള്ള നിരവധി ഉപഗ്രഹ ചിത്രങ്ങള്‍ ഒന്നിച്ചുചേര്‍ത്തു പരിശോധിച്ച് ദേശീയ മാധ്യമമായ എന്‍ഡിടിവിയാണു നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. ഗല്‍വാന്‍ നദീതീരത്തെ ചൈനീസ്...

Most Popular

G-8R01BE49R7