Category: LATEST NEWS

പ്രധാനമന്ത്രിക്ക് ചൈനയോടു ‘പ്രത്യേക സ്നേഹവാല്‍സല്യം’ പിഎം കെയേഴ്‌സ് ഫണ്ടിലേക്കും ചൈനീസ് പണമൊഴുക്ക്

ന്യൂഡല്‍ഹി : ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും തമ്മിലുള്ള വാക്‌പോര് തുടരുന്നു. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനീസ് ഫണ്ട് സ്വീകരിച്ചുവെന്ന ബിജെപിയുടെ ആരോപണത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ചിരിക്കുകയാണു കോണ്‍ഗ്രസ്. പ്രധാനമന്ത്രിയുടെ പിഎം കെയേഴ്‌സ് ഫണ്ടിലേക്കും ചൈനീസ് സ്ഥാപനങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ വന്നെന്ന...

നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്നര്‍ ലോറിയില്‍ ചാടിക്കയറി നിര്‍ത്തി വന്‍ദുരന്തം ഒഴിവാക്കിയ പോലീസുകാരന് പാരിതോഷികം

തിരുവനന്തപുരം: ഡ്രൈവര്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്നര്‍ ലോറിയില്‍ ചാടിക്കയറി വാഹനം നിര്‍ത്തി വന്‍ദുരന്തം ഒഴിവാക്കിയ പോലീസുകാരന് സംസ്ഥാന പോലീസ് മേധാവിയുടെ പാരിതോഷികം. പാലക്കാട് ആലത്തൂര്‍ ഹൈവേ പോലീസില്‍ ഡ്രൈവറായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആര്‍.വിനോദിനാണ് 3000 രൂപ...

തമിഴ്‌നാട്ടില്‍ ഇന്ന് 3940 പേര്‍ക്ക് കോവിഡ്; 11 പേര്‍ കേരളത്തുനിന്ന് എത്തിയവര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് 3940 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ കേരളത്തില്‍ നിന്നെത്തിയ 11 പേര്‍ അടക്കം 179 പേര്‍ സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയവരാണ്. വിദേശത്ത് നിന്നെത്തിയ നാലു പേര്‍ക്കും (മലേഷ്യ-3, മാലദ്വീപ്-1) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് വിമാനത്തില്‍ തമിഴ്നാട്ടിലെത്തിയ...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍

പത്തനംതിട്ട :ജില്ലയില്‍ ഇന്ന് മൂന്നു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ജില്ലയില്‍ രണ്ടു പേര്‍ രോഗമുക്തരായി. 1) ജൂണ്‍ 25 ന് ഒമാനില്‍ നിന്നും എത്തിയ കിടങ്ങന്നൂര്‍ സ്വദേശിയായ 36 വയസുകാരന്‍. ഇദ്ദേഹം തിരുവനന്തപുരം ജില്ലയില്‍ ചികിത്സയിലാണ്. 2) ജൂണ്‍ 17 ന് തെലുങ്കാനയില്‍ നിന്നും എത്തിയ...

തൂത്തുക്കുടി കസ്റ്റഡി മരണം: സിബിഐയ്ക്ക്; ഇരുവര്‍ക്കും നീതി കിട്ടും വരെ പോരാടുമെന്ന് രാഹുല്‍ ഗാന്ധി

ചെന്നൈ: തൂത്തുക്കുടി ജില്ലയിലെ സാത്തന്‍കുളത്തു പൊലീസ് കസ്റ്റഡിയില്‍ അച്ഛനും മകനും മരിച്ച കേസിലെ അന്വേഷണം സിബിഐയ്ക്കു കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി പറഞ്ഞു. ജയരാജ് (59), മകന്‍ ബെന്നിക്‌സ് (31) എന്നിവരാണു കോവില്‍പെട്ടി സബ് ജയിലില്‍ കൊല്ലപ്പെട്ടത്. സര്‍ക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതിയെ...

ആലപ്പുഴയില്‍ ഇന്ന് 10 പേര്‍ക്ക് രോഗം; അഞ്ചു പേര്‍ രോഗമുക്തി

ആലപ്പുഴ: ഇന്ന് 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏഴ് പേര്‍ വിദേശത്തുനിന്നും, രണ്ടുപേര്‍ ഡല്‍ഹിയില്‍ നിന്നും എത്തിയതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം വന്നത്. 1. കുവൈറ്റില്‍ നിന്നും നാട്ടിലെത്തിയ, 23 /6ന് രോഗം സ്ഥിരീകരിച്ച, ചെങ്ങന്നൂര്‍ സ്വദേശിയുടെ ഭാര്യക്കാണ് (55വയസ് ) ഇന്ന് സമ്പര്‍ക്കത്തിലൂടെ...

കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

കോഴിക്കോട് ജില്ലയില്‍ ഇന്ന് (28.06.2020) ആറു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 248 ആയി. പോസിറ്റീവായവരില്‍ അഞ്ചു പേര്‍ വിദേശത്ത് ( ഖത്തര്‍ - 2, സൗദി അറേബ്യ- 1, കുവൈറ്റ് -1...

കണ്ണൂരില്‍ 26 പേര്‍ക്ക് കോവിഡ്; ഏറ്റവും കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇത് ആദ്യം

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ ഉണ്ടായതില്‍ വെച്ച് ഏറ്റവും കൂടുതല്‍ രോഗികള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്ത് ഇന്നാണ്. ജില്ലയില്‍ 26 പേര്‍ക്ക് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു. 14 പേര്‍ വിദേശത്ത് നിന്നും 11 പേര്‍ ഇതര...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51