Category: LATEST NEWS

സച്ചിന്റെ മകനായതുകൊണ്ട് അര്‍ജുന് ഒന്നും തളികയില്‍ വച്ചു നല്‍കാന്‍ പോകുന്നില്ല, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് എളുപ്പത്തില്‍ പ്രവേശനം ലഭിക്കില്ലെന്ന് ആകാശ് ചോപ്ര

ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്വജനപക്ഷപാതം ഇല്ലെന്ന് മുന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍, സുനില്‍ ഗവാസ്‌കറുടെ മകന്‍ രോഹന്‍ ഗവാസ്‌കര്‍ എന്നിവരുടെ കരിയറുകള്‍ ഉദാഹരണമായി എടുത്താണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്വജനപക്ഷപാതം ഇല്ലെന്ന് ചോപ്ര അവകാശപ്പെട്ടത്. ക്രിക്കറ്റിലെ ഉയര്‍ന്ന ഘട്ടങ്ങളില്‍...

മഹാരാഷ്ട്രയില്‍ മഹാമാരി ദുരിതം വിതയ്ക്കുന്നു; ഇന്ന് മാത്രം 5493 പേര്‍ക്ക് കോവിഡ്; മരണം 156

മഹാരാഷ്ട്രയില്‍ ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 5493 പേര്‍ക്ക്. ഒരു ദിവസം സ്ഥിരീകരിക്കപ്പെടുന്ന കോവിഡ് കേസുകളുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,64,626 ആയി. 156 മരണംകൂടി ഇന്ന് റിപ്പോര്‍ട്ടു ചെയ്തതോടെ സംസ്ഥാനത്തെ ആകെ മരണം 7429...

മുണ്ടക്കയം പീഡനം ; മൂന്നു യുവാക്കള്‍ അറസ്റ്റില്‍

മുണ്ടക്കയം: പീഡനം പുറത്തറിയുമെന്നു ഭയന്നാണു മുണ്ടക്കയത്ത് രണ്ടു വിദ്യാര്‍ഥിനികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നു പൊലീസ് കണ്ടെത്തി. ഇവരില്‍ ഒരാളെ പീഡിപ്പിച്ച കേസില്‍ മൂന്നു യുവാക്കള്‍ അറസ്റ്റില്‍. ഒരാള്‍ ഒളിവില്‍. എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ ചീരന്‍പടവില്‍ രാഹുല്‍രാജ് (20), കോരുത്തോട് കണ്ണങ്കേരില്‍ മഹേഷ് (20), കോരുത്തോട് ഏന്തംപടിക്കല്‍...

യുഎഇയില്‍ നിന്ന് നാട്ടിലേക്ക് വരാന്‍ ഇനി എംബസിയുടെ അനുമതി വേണ്ട

വന്ദേഭാരത് മിഷന്‍ വിമാനങ്ങളില്‍ യു എ ഇയില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ ഇനി എംബസിയുടെ അനുമതി വേണ്ട. എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വഴി നേരിട്ട് ടിക്കറ്റ് എടുക്കാം. എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റ് വഴിയും ഓഫീസ് മുഖേനയും ടിക്കറ്റെടുക്കാം. ജൂലൈ...

ഓച്ചിറ ക്ഷേത്രത്തിന് മുന്നില്‍ വാഹനം നിര്‍ത്തി കാണിക്കയിട്ട് തൊഴുത് മടങ്ങുന്ന പൃഥ്വി ( വിഡിയോ വൈറല്‍)

താരങ്ങളുടെ വാഹനം കണ്ടാല്‍ അതിനെ പിന്തുടര്‍ന്ന് പോകുന്നത് ആരാധകര്‍ക്ക് ഹരമാണ്. മോഹന്‍ലാലിന്റെ കാറിന്റെ നമ്പര്‍ മലയാളിക്ക് കാണാപ്പാഠം ആയതുകൊണ്ട് ഇത്തരം ആരാധകരുടെ 'സ്‌നേഹ'ശല്യങ്ങള്‍ക്ക് മോഹന്‍ലാല്‍ പല തവണ ഇരയായിട്ടുണ്ട്. ഇപ്പോള്‍ പൃഥ്വിരാജും അക്കൂട്ടത്തില്‍ വൈറലാവുകയാണ് 23 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഒരു വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്....

സര്‍ക്കാര്‍ ബസ് വാങ്ങുന്നതില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്ക് എന്താ ബന്ധം..?

ഇലക്ട്രിക് ബസുകള്‍ വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ വന്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് പിന്നാലെ പുതിയ ആരോപണവുമായി വി.ടി ബല്‍റാം എം.എല്‍.എ. ബസ് വാങ്ങാനുള്ള പദ്ധതിയായ ഇ മൊബിലിറ്റിയുടെ കരാര്‍ ലഭിച്ച പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പര്‍, ഡയറക്ടര്‍ ജെയ്ക് ബാലഗോപാലിന്...

കോഴിക്കോട് സ്വദേശിയായ ഒരു യാത്രക്കാരിയുമായി ചാര്‍ട്ടേഡ് വിമാനം അബുദാബിയിലേക്കു പറന്നു

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ഒരു യാത്രക്കാരിയുമായി ചാര്‍ട്ടേഡ് വിമാനം അബുദാബിയിലേക്കു പറന്നു. 15 പേര്‍ക്ക് യാത്ര ചെയ്യാവുന്ന കുഞ്ഞുവിമാനമാണ് യാത്രക്കാരിക്കുവേണ്ടി അബുദാബിയില്‍നിന്ന് കരിപ്പൂരിലെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 11ന് എത്തി 11.37നു യാത്രക്കാരിയുമായി വിമാനം പറന്നു. കോഴിക്കോട് സ്വദേശിയായ യാത്രക്കാരിയുടെ കുടുംബം അബുദാബിയിലാണ്. വിദേശ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യുഎഇയില്‍...

ഭാര്യ മറ്റൊരാള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ; മൂന്നു മക്കളുടെ കഴുത്തറുത്തു കൊലപ്പെടുത്തി പിതാവ്

മുംബൈ: മൂന്നു മക്കളുടെ കഴുത്തറുത്തു കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നില്‍ കുടുംബ പ്രശ്‌നങ്ങളായിരിക്കാമെന്ന് പൊലീസ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ നലസൊപര ബാബുല്‍പാഡ സ്വദേശി കൈലാഷ് പാമറാണ്(35) ശനിയാഴ്ച മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഇയാളുടെ ഭാര്യ ഒന്നര മാസം മുന്‍പ്...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51