Category: LATEST NEWS

`കൊല്ലത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

കൊല്ലം:ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10 പേര്‍ക്കാണ്. 8 പേര്‍ വിദേശത്ത് നിന്നെത്തിയവരും 2 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുമാണ്. സമ്പര്‍ക്കം വഴി ആര്‍ക്കും രോഗബാധ ഉണ്ടായിട്ടില്ല. ഇന്ന് ജില്ലയില്‍ നിന്നും 12 പേര്‍ രോഗമുക്തി നേടി. P 313 കുന്നത്തൂര്‍ സ്വദേശിയായ 50 വയസുളള...

കോവിഡിനു പുതിയ മൂന്നു ലക്ഷണങ്ങള്‍ കൂടി ; ലക്ഷണങ്ങളുടെ എണ്ണം 12 ആയി

ലോകമാകെ ദുരിതം വിതയ്ക്കുന്ന കോവിഡിനു പുതിയ മൂന്നു ലക്ഷണങ്ങള്‍ കൂടി കണ്ടെത്തിയതായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി). ഇതോടെ കൊറോണ വൈറസ് രോഗത്തിന്റെ ലക്ഷണങ്ങളുടെ എണ്ണം 12 ആയി. മൂക്കടപ്പ് അല്ലെങ്കില്‍ മൂക്കൊലിപ്പ്, ഛര്‍ദി, വയറിളക്കം എന്നിവയാണു പുതുതായി ചേര്‍ത്ത...

‘എം.എസ്. ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് സീന്‍ ടിവിയില്‍ കാണുന്ന സുശാന്ത് വിഡിയോ വൈറല്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ അഭ്രപാളിയില്‍ അതിമനോഹരമായി പുനഃസൃഷ്ടിച്ച നടനാണ് സുശാന്ത് സിങ് രാജ്പുത്. ധീരജ് പാണ്ഡെ സംവിധാനം ചെയ്ത 'എം.എസ്. ധോണി അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന ചിത്രമാണ് സുശാന്തെന്ന താരത്തെ ഇന്ത്യന്‍ സിനിമാ ലോകത്ത് അടയാളപ്പെടുത്തിയത്....

തൃശൂര്‍ ജില്ലയില്‍ ഇന്ന് രോഗം ബാധിച്ച 17 പേരുടെ വിശദ വിവരങ്ങള്‍; ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

ജൂണ്‍ 28 ഞായറാഴ്ച തൃശൂര്‍ ജില്ലയില്‍ 17 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. അഞ്ച് പേര്‍ കൂടി രോഗമുക്തരായി. 17 പേരില്‍ പത്ത് പേരാണ് വിദേശത്തുനിന്ന് വന്നവര്‍. ആറ് പേര്‍ മറ്റ് സംസ്ഥാനത്തുനിന്ന് വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു. ജൂണ്‍ 13ന് കുവൈത്തില്‍ നിന്ന്...

വയനാട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച അഞ്ച് പേരുടെ വിവരങ്ങള്‍…

വയനാട് ജില്ലയില്‍ ഇന്ന് (june 28) അഞ്ചു പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബായില്‍ നിന്നും ജൂണ്‍ 21ന് ജില്ലയിലെത്തിയ കോട്ടത്തറ സ്വദേശിയായ 36 കാരന്‍, മുംബൈയില്‍ നിന്നും ജൂണ്‍ 21ന് കോഴിക്കോട് വഴി ജില്ലയിലെത്തിയ പുല്‍പ്പള്ളി സ്വദേശിയായ 33 കാരന്‍, കുവൈത്തില്‍...

ആശങ്കയില്‍ മലപ്പുറം; നാല് പഞ്ചായത്തുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കും

മലപ്പുറം ജില്ലയിൽ ആശങ്ക. നാല് പഞ്ചായത്തുകൾ കൂടി കണ്ടെയ്ൻമെന്റ് സോൺ ആക്കാൻ ജില്ലാ ഭരണകൂടം ശുപാർശ ചെയ്തു. കൊവിഡ് വ്യാപനം രൂക്ഷമായ പഞ്ചായത്തുകൾ അടച്ചിടാനും ശുപാർശയുണ്ട്. രോഗ വ്യാപനം തടയുന്നതിനായുള്ള നടപടികൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിന് ശേഷം കളക്ടർ കെ ഗോപാലകൃഷ്ണൻ മാധ്യമങ്ങളെ...

ഇടുക്കി ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍

ഇടുക്കി ജില്ലയില്‍ ഇന്ന് 4പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ജൂണ്‍ 17 ന് ദുബായിയില്‍ നിന്നും കൊച്ചിയിലെത്തിയ നെടുങ്കണ്ടം സ്വദേശി (28), ജൂണ്‍ 11ന് സൗദി ദമാമില്‍ നിന്ന് കൊച്ചിയില്‍ എത്തിയ കോടിക്കുളം സ്വദേശിനി (30), റോമില്‍ (ഇറ്റലി) നിന്നും ചെന്നൈയില്‍ എത്തി 7 ദിവസത്തെ നിരീക്ഷണത്തിനു...

പാലക്കാട് ഇന്ന് നാല് പേര്‍ക്ക് കോവിഡ് ; ജില്ലയില്‍ ചികിത്സയില്‍ 261 പേര്‍

പാലക്കാട് : ജില്ലയില്‍ ഇന്ന്(ജൂണ്‍ 28) നാല് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. മൂന്നു പേര്‍ രോഗമുക്തരായതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. *ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.* *മഹാരാഷ്ട്ര1* കാരാക്കുറുശ്ശി സ്വദേശി (57 പുരുഷന്‍).ഇദ്ദേഹത്തിന്റെ...

Most Popular

G-8R01BE49R7