Category: LATEST NEWS

സ്വർണക്കടത്ത്: സ്വപ്ന സുരേഷിനെ പിരിച്ചുവിട്ടു; ഒരു ഇടപാടിൽ 25 ലക്ഷം രൂപ വരെ

ഒളിവില്‍പോയ സ്വപ്ന സുരേഷിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. അതിനിടെ, സംസ്ഥാന ഐടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിൽ മാർക്കറ്റിങ് ലൈസൻ ഓഫിസറായിരുന്ന സ്വപ്ന സുരേഷിനെ പിരിച്ചുവിട്ടു. സ്വർണക്കടത്തിൽ ആരോപണം ഉയർന്നതിനെ തുടർന്നാണ് തീരുമാനം. ഇവർക്ക് ഉന്നതരുമായി ബന്ധമുണ്ടെന്നാണു സൂചന. സ്വർണം പിടിച്ചപ്പോൾ കേസ് ഒഴിവാക്കുന്നതിനായി...

സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്‌നയ്ക്ക് ഉന്നതരുമായി ബന്ധം

കൊച്ചി: തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റിലേക്കുള്ള ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ ഐടി വകുപ്പിലെ ഉദ്യോഗസ്ഥയിലേക്കു നീളുന്നു. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥ കൂടിയായ സ്വപ്ന സുരേഷിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇപ്പോള്‍ കസ്റ്റഡിയിലുള്ള കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനെ ചോദ്യം ചെയ്തപ്പോഴാണ്...

ചൈനയ്ക്ക് വീണ്ടും പണിയുമായി ഇന്ത്യ: ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം

ന്യൂഡല്‍ഹി: ചൈനയില്‍ നിന്നുള്ള വിലകുറഞ്ഞതും നിലവാരമില്ലാത്തതുമായ ഉത്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നു. ഇതിന്റെ ഭാഗമായി നിരവധി ഉത്പന്നങ്ങളുടെയും അവയുടെ ഘടകഭാഗങ്ങളുടെയും ഇറക്കുമതി തീരുവ ഉയര്‍ത്തിയേക്കും. മറ്റുരാജ്യങ്ങളെയും ബാധിക്കുമെങ്കിലും കൂടുതല്‍ ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന ചൈനയെയാകും തീരുവ ഉയര്‍ത്തുന്നത് പ്രതിസന്ധിയിലാക്കുക. ലിഥിയം അയണ്‍, വാഹന ഭാഗങ്ങള്‍,...

പത്തനംതിട്ടയില്‍ ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങിയ പ്രവാസിയെ പൊലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് ഓടിച്ചിട്ടു പിടികൂടി ( വീഡിയോ)

പത്തനംതിട്ട: ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങിയയാളെ പൊലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് ഓടിച്ചിട്ടു പിടികൂടി. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംക്ഷനില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഇയാള്‍ മൂന്നു ദിവസം മുന്‍പ് ദുബായില്‍ നിന്നെത്തിയതാണ്. മാസ്‌ക് ശരിയായി ധരിക്കാത്തത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. ദുബായില്‍ നിന്നെത്തിയതാണെന്നും വീട്ടില്‍...

യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണ കടത്ത് ആരംഭിച്ചിട്ട് ഒരു വര്‍ഷം; മുന്‍ ജീവനക്കാരിക്കും പങ്ക്

തിരുവനന്തപുരം: ദുബായില്‍നിന്ന് യുഎഇ കോണ്‍സുലേറ്റിന്റെ പേരിലുള്ള ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണ കടത്തല്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായെന്നു കസ്റ്റംസ്. ഡിപ്ലോമാറ്റിക് ബാഗേജില്‍നിന്ന് 13.5 കോടി രൂപ വിലമതിക്കുന്ന 30 കിലോ സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കൊച്ചി യൂണിറ്റില്‍ ഇയാളെ...

ഭിന്നതാല്‍പര്യാരോപണം ഗാംഗുലി നിഷേധിച്ചു

ബിസിസിഐ പ്രസിഡന്റ് ആയിരിക്കെ ജെഎസ്ഡബ്ല്യു സിമന്റ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായി തുടരുന്നതാണ് സൗരവ് ഗാംഗുലിക്കെതിരായ ആരോപണത്തിനു പിന്നില്‍. ഈ കമ്പനിയുടെ ഭാഗമായ ജെഎസ്ഡബ്ല്യു സ്‌പോര്‍ട്‌സ് ഉടമസ്ഥരായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മെന്ററായിരുന്നു മുന്‍പ് ഗാംഗുലി. ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിനു മുന്നോടിയായി ഗാംഗുലി ഈ സ്ഥാനം രാജിവച്ചിരുന്നു....

ഭിന്നതാല്‍പര്യം കോലിയുടെ കാര്യം പരിശോധിക്കുന്നതായി ഓംബുഡ്‌സ്മാന്‍

വിരാട് കോലിയുടെ ബിസിനസ് സംരംഭങ്ങളില്‍ പലതും ലോധ കമ്മിറ്റി മുന്നോട്ടുവച്ച ഭിന്നതാല്‍പര്യ ചട്ടങ്ങള്‍ ലംഘിക്കുന്നതാണെന്ന് ഓംബുഡ്‌സ്മാന് അയച്ച പരാതിക്കത്തില്‍ സഞ്ജീവ് ഗുപ്ത ചൂണ്ടിക്കാട്ടി. വിരാട് കോലി സ്‌പോര്‍ട്‌സ് എല്‍എല്‍പി, കോര്‍ണര്‍സ്‌റ്റോണ്‍ വെന്‍ച്വര്‍ പാര്‍ട്‌ണേഴ്‌സ് എല്‍എല്‍പി എന്നീ കമ്പനികളുടെ ഡയറക്ടര്‍/ഉടമസ്ഥന്‍ തസ്തികയിലുള്ള വ്യക്തിയാണ് കോലിയെന്ന് ഗുപ്ത...

ഗാംഗുലിയ്ക്കും കോലിയ്ക്കും ഭിന്നതാല്‍പര്യമെന്ന് പരാതി

ന്യൂ!ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി, ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി എന്നിവര്‍ക്കെതിരെ ഭിന്നതാല്‍പര്യ ആരോപണം ഉയരുന്നു. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗമായ സഞ്ജീവ് ഗുപ്തയാണ് ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരെ ആരോപണം ഉന്നയിച്ചത്. ബിസിസിഐ ഓംബുഡ്‌സ്മാന്‍...

Most Popular