Category: LATEST NEWS

സ്വപ്‌ന സുരേഷിന്റെ ഫ്‌ലാറ്റില്‍ പരിശോധന നടത്തിയപ്പോള്‍ സിസിടിവിയില്‍ കണ്ടത്…

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പ്രധാന പ്രതിയും ഐടി വകുപ്പ് ഉദ്യോഗസ്ഥയുമായിരുന്ന സ്വപ്ന സുരേഷ് മുങ്ങിയതിന് പിന്നില്‍ ഉന്നതതല ബന്ധമെന്ന് സംശയം. കസ്റ്റംസ് സ്വര്‍ണം പിടിച്ചെടുക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം സ്വപ്ന ഫ്‌ളാറ്റ് വിട്ടതാണ് ദുരൂഹത കൂട്ടുന്നത്. യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് വിവരം ചോര്‍ത്തിയതില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കും. ഞായറാഴ്ചയാണ്...

പിണറായി വിജയനും സ്വപ്‌ന സുരേഷും അടുത്തടുത്തായി നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് കേരള ഗവര്‍ണര്‍ ;മിനിറ്റുകള്‍ക്കകം ചിത്രം പിന്‍വലിച്ച് മാപ്പും പറഞ്ഞു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി സ്വര്‍ണം കടത്തിയ കേസില്‍ ആരോപണവിധേയയായ സ്വപ്‌ന സുരേഷും അടുത്തടുത്തായി നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച ചിത്രം മിനിറ്റുകള്‍ക്കകം അപ്രത്യക്ഷമായി. കഴിഞ്ഞ ദിവസം...

ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയതു നൂഡില്‍സ്, ഈന്തപ്പഴം, ബിസ്‌കറ്റ് എന്നപേരില്‍; ബാഗേജ് തടഞ്ഞപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിരട്ടി

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയതു ഭക്ഷ്യസാധനങ്ങള്‍ എന്ന രേഖയുടെ പേരില്‍. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യം ബാഗേജ് തടഞ്ഞപ്പോള്‍ തലസ്ഥാനത്തെ യുഎഇ കോണ്‍സുലേറ്റിലെ ഒരു ഉദ്യോഗസ്ഥനും കസ്റ്റഡിയിലായ സരിത്തും ചേര്‍ന്നു കസ്റ്റംസ് ഉദ്യോഗസ്ഥരെ വിരട്ടിയതായും സൂചനയുണ്ട്. കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണര്‍ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ...

പിണറായിയുടെ വിശ്വസ്തന്‍; പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ സ്പ്രിംക്ലറില്‍ നിന്ന് രക്ഷിച്ചു; ഇത്തവണ നടക്കുമോ..?

തിരുവനന്തപുരം : ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമേറുന്നു. തല്‍സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ നീക്കിയേക്കുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ഇതിന് മുന്നോടിയായി മുഖ്യമന്ത്രി ഐടി സെക്രട്ടറിയോട് സ്വര്‍ണക്കടത്ത് വിവാദത്തില്‍ വിശദീകരണം ചോദിച്ചേക്കും. മുഖ്യമന്ത്രിയും മന്ത്രിസഭയും അറിയാതെ സ്പ്രിംക്ലര്‍ കരാറുണ്ടാക്കിയ ഐടി സെക്രട്ടറി...

സ്വര്‍ണക്കടത്തുകേസ് പ്രതിയുമായി ബന്ധം; ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരേ നടപടി

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസ് പ്രതിയുമായി ബന്ധം, ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമേറുന്നു. തല്‍സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ നീക്കിയേക്കുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍. ഇതിന് മുന്നോടിയായി മുഖ്യമന്ത്രി ഐടി സെക്രട്ടറിയോട് സ്വര്‍ണക്കടത്ത് വിവാദത്തില്‍ വിശദീകരണം ചോദിച്ചേക്കും. മുഖ്യമന്ത്രിയും മന്ത്രിസഭയും അറിയാതെ സ്പ്രിംക്ലര്‍...

വിവാഹബന്ധം പിരിഞ്ഞ ശേഷം നക്ഷത്ര ഹോട്ടലുകളിലെ പാര്‍ട്ടികളില്‍ സ്ഥിരം സാന്നിധ്യം ; സ്വപ്‌ന സുരേഷിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ് ഐടി വകുപ്പില്‍ ജോലി ചെയ്തത് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതിയെന്ന വിവരം മറച്ചുവച്ച്. യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് സുഹൃത്തു കൂടിയായ സ്വപ്നയുടെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചത്. അതിനു...

നടി സുമലതയ്ക്കു കോവിഡ്; താനുമായി സമ്പർക്കം പുലർത്തിയവർ പരിശോധന നടത്തണമെന്ന് താരം

ലോക്​സഭാംഗവും നടിയുമായ സുമതല അംബരീഷിന് കോവിഡ് സ്​ഥിരീകരിച്ചു. കോവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്ന് നടി തന്നെയാണ് ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഡോക്ടറുടെ നിർദേശപ്രകാരം ഹോം ക്വാറന്‍റൈനിൽ പോകാൻ തീരുമാനിച്ചിരിക്കുകയാണെന്നും സുമലത വ്യക്തമാക്കി. ദൈവസഹയാത്താൽ തന്‍റെ രോഗപ്രതിരോധ ശേഷി ശക്തമാണെന്നും എല്ലാവരുടെയും പിന്തുണയോടെ ഇതിനെ നേരിടുമെന്നും സുമലത...

ഇനി പിടിച്ചുപറി നടക്കില്ല…!! സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സയ്ക്ക് നിരക്ക് നിശ്ചയിച്ച് പിണറായി സര്‍ക്കാര്‍

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സയ്ക്ക് നിരക്ക് നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍. ജനറല്‍ വാര്‍ഡില്‍ 2300 രൂപയും, വെന്റിലേറ്റര്‍ ഐസിയുവിന് 11,500 രൂപയുമാണ് പ്രതിദിന നിരക്ക്. കോവിഡ് ചികിത്സയ്ക്ക് സൗകര്യങ്ങളേര്‍പ്പെടുത്തുന്നതിനുള്ള ചെലവടക്കം കണക്കാക്കിയാണ് നിരക്ക്. ജനറല്‍ വാര്‍ഡില്‍ പ്രതിദിനം 2300 രൂപ. ഹൈഡിസ്‌പെന്‍സറി യൂണിറ്റില്‍ 3300 രൂപ....

Most Popular