Category: Main slider
‘രജനി മന്‍ട്രം’ , രജനീകാന്തിന്റെ പുതിയ വെബ്സൈറ്റും മൊബൈല്‍ ആപ്പും പുറത്തിറക്കി
ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിന് ചുവടുപിടിച്ച് രജനീകാന്ത് വെബ്സൈറ്റും മൊബൈല്‍ ആപ്പുമായി രംഗത്ത്. അഴിമതിക്കെതിരെ തന്നോടൊപ്പം ചേരൂ നമുക്ക് ഒരുമിച്ച് പോരാടാം എന്നാണ് തമിഴ് ജനതയോട് രജനിയുടെ ആഹ്വാനം.
രജനി മന്‍ട്രം എന്നാണ് വെബ്സൈറ്റിന്റെ പേര്. വോട്ടര്‍ ഐഡി നമ്പറും പേരും രേഖപ്പെടുത്തിയാല്‍...
കന്നിഅങ്കത്തില്‍ കിരീടം ചൂടി വിദര്‍ഭ, രഞ്ജിയില്‍ ഡല്‍ഹിയെ തോല്‍പ്പിച്ചത് ഒന്‍പതു വിക്കറ്റിന്
ഇന്‍ഡോര്‍ : കരുത്തരായ ഡല്‍ഹിയെ ഒന്‍പതു വിക്കറ്റിനു തോല്‍പ്പിച്ച് രഞ്ജി ട്രോഫിയില്‍ കന്നി ഫൈനലിസ്റ്റുകളായ വിദര്‍ഭയ്ക്കു കിരീടം. വിജയലക്ഷ്യമായിരുന്ന 29 റണ്‍സ് വിദര്‍ഭ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. രണ്ടാമിന്നിങ്സില്‍ ഡല്‍ഹിയെ 280 റണ്‍സിന് വിദര്‍ഭയുടെ ബോളര്‍മാര്‍ കെട്ടുകെട്ടിച്ചിരുന്നു. സ്കോര്‍ വിദര്‍ഭ: 547,...
കുള്ളന്‍ വേഷത്തില്‍ ഷാരൂഖ് ഖാന്, സീറോ ടീസര്‍ എത്തി
കുള്ളന്‍ വേഷത്തില്‍ വെള്ളിത്തിരയിലെത്തി ആരാധകരെ ഞെട്ടിക്കാനൊരുങ്ങുകയാണ് ഷാരൂഖ് ഖാന്. ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഷാരൂഖ് കുള്ളനായി എത്തുന്നത്. അനുഷ്ക ശര്‍മ്മയും കത്രീന കൈഫുമാണ് നായികമാര്‍.ചിത്രീകരണത്തിന് മുന്‍പ് തന്നെ ഷാരൂഖിന്റെ കുള്ളന്‍ കഥാപാത്രത്തിന്റെ രഹസ്യം പുറത്തായിരിക്കുകയാണ്. ഒരു മരത്തിന്റെ പ്ലാറ്റ്ഫോമിലെ തുളകളില്‍...
മേഘാലയയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി, നാല് എംഎല്‍എമാര്‍കൂടി ബിജെപിയിലേക്ക്
ഷില്ലോങ്: തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മേഘാലയയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേരാനൊരുങ്ങുന്നു.മുന്‍ കാബിനറ്റി മന്ത്രി കൂടിയായ എ എല്‍ ഹെക്കാണ് പാര്‍ട്ടിയില്‍നിന്നു രാജിവച്ച് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്.ഹെക്കിനൊപ്പം മൂന്ന് എംഎല്‍എമാരും ചൊവ്വാഴ്ച പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഷിബുന് ലിങ്ഡോ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ്...
ഇങ്ങനെ എഴുതാന്‍ വേഡ്സ് വര്‍ത്തിനു പോലും കഴിയില്ല, അതുകൊണ്ടാണ് സുധാകരനെ മഹാകവി ജി എന്നു വിളിക്കുന്നത്: മന്ത്രി ജി.സുധാകരന്റ കവിതയെ പരിഹസിച്ച് അഡ്വ ജയശങ്കര്‍
കോഴിക്കോട്: പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ കവിതയെ പരിഹസിച്ച് അഡ്വ; എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അയ്യപ്പനെ കുറിച്ച് ജി.സുധാകരന് എഴുതിയ കവിതയെ ആണ് ജയശങ്കര്‍ പരിഹസിക്കുന്നത്.മഹത്തായ റഷ്യന്‍ വിപ്ലവത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന ഈ വേളയില്‍, മന്ത്രിയുടെ പുതിയ കവിത മാര്‍ക്സിനെ പറ്റിയല്ല,ലെനിനെ കുറിച്ചുമല്ല. കലിയുഗവരദനായ...
‘ ദിലീപ് യുഗം അവസാനിച്ചു, അമ്മയുടെ പ്രസിഡന്റാകാന്‍ ഗണേശിന്റെ ശ്രമം, ദിലീപ് ഗണേഷ് കൂടികാഴ്ച്ചയെകുറിച്ച് പല്ലിശേരി
അടുത്തിടെ ദിലീപ് ഗണേശ് കുമാര്‍ എംഎല്‍എയുമായി കൂടിക്കാഴ്ച്ച നടത്തിയത് വാര്‍ത്തയായിരുന്നു. ഇതേകുറിച്ച് പല്ലിശ്ശേരിയുടെ പുതിയ ലേഖത്തില്‍ പറയുന്നത് ഇങ്ങനെ. അമ്മയുടെ പ്രവര്‍ത്തനം ഇല്ലാത്ത വിധത്തിലാണെന്ന് പറഞ്ഞ പല്ലിശ്ശേരി ഗണേശ് കുമാറും മധുവും പ്രസിഡന്റാകാന്‍ ശ്രമിക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. ഇതേക്കുറിച്ച് അഭ്രലോകത്തില്‍ പല്ലിശ്ശേരി...
ഒരാളെ ഇഷ്ടമല്ലെന്ന് കരുതി പാട്ടിന് ഡിസ് ലൈക്ക് അടിക്കുന്നത് കാടത്തമെന്ന് ജൂഡ് ആന്റണി, ഇത് ഇവിടെ വരെ എത്തിച്ചതില്‍ നിങ്ങള്‍ക്കും പങ്കുണ്ടെന്ന് ആരാധകന്റ മറുപടി
ഒരാളെ ഇഷ്ടമല്ലെന്നു കരുതി ആ വ്യക്തി അഭിനയിക്കുന്ന സിനിമയെ ആക്രമിക്കുന്നത് കാടത്തമാണെന്ന് സംവിധായകന് ജൂഡ് ആന്റണി ജോസഫ്. പാര്‍വതി നായികയായെത്തുന്ന പുതിയ ചിത്രത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ ആക്രമണം നടക്കുന്ന പശ്ചാത്തലത്തിലാണ് ജൂഡിന്റെ പ്രതികരണം. സിനിമയുടെ പേരോ പാര്‍വതിയുടെ പേരോ ജൂഡ് എടുത്ത് പറഞ്ഞിട്ടില്ല.
'ഒരാളെ ഇഷ്ടമല്ല...
വേശ്യയുടെ ചാരിത്യപ്രസംഗം പോലയാണ് നാദിര്‍ഷായുടെ പ്രസംഗങ്ങളും ശാപവാക്കുകളും, ചെയ്തു കൂട്ടിയ പാപത്തിന്റെ കറ കഴുകികളയാന്‍ അയാള്‍ക്ക് കഴിയില്ലെന്നും പല്ലിശേരി
നടി ആക്രമിക്കപ്പെട്ട കേസില്‍ നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയ സിനിമാ ലേഖകന്‍ പല്ലിശേരി വീണ്ടും. നാദിര്‍ഷ ചെയ്തു കൂട്ടിയ പാപത്തിന്റെ കറ കഴുകികളയാന്‍ അയാള്‍ക്ക് കഴിയില്ലെ്നനും പല്ലിശേരി ലേഖനത്തില്‍ പറയുന്നു. നാദിര്‍ഷാക്കെതിരെ പല്ലിശ്ശേരി തന്റെ ലേഖനത്തില്‍ ആരോപണം ഇങ്ങനെ. ആലപ്പി അഷറഫിനെയും എന്നെയും...