കുള്ളന്‍ വേഷത്തില്‍ ഷാരൂഖ് ഖാന്‍, സീറോ ടീസര്‍ എത്തി

കുള്ളന്‍ വേഷത്തില്‍ വെള്ളിത്തിരയിലെത്തി ആരാധകരെ ഞെട്ടിക്കാനൊരുങ്ങുകയാണ് ഷാരൂഖ് ഖാന്‍. ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഷാരൂഖ് കുള്ളനായി എത്തുന്നത്. അനുഷ്‌ക ശര്‍മ്മയും കത്രീന കൈഫുമാണ് നായികമാര്‍.ചിത്രീകരണത്തിന് മുന്‍പ് തന്നെ ഷാരൂഖിന്റെ കുള്ളന്‍ കഥാപാത്രത്തിന്റെ രഹസ്യം പുറത്തായിരിക്കുകയാണ്. ഒരു മരത്തിന്റെ പ്ലാറ്റ്ഫോമിലെ തുളകളില്‍ ഇറങ്ങി നിന്നായിരിക്കും ഷാരൂഖ് അഭിനയിക്കുക. ബാക്കിയെല്ലാം വിഎഫ്എക്സ് ഉപയോഗിച്ചും. ഷാരൂഖിന്റെ ഏറ്റവും മികച്ച വേഷമായിരിക്കും ഇതെന്നാണ് ബോളിവുഡില്‍ നിന്നുള്ള സംസാരം.

Similar Articles

Comments

Advertisment

Most Popular

“പ്രണയ വിലാസം തീയേറ്ററുകളിലേക്ക്

സൂപ്പർ ഹിറ്റായ " സൂപ്പർ ശരണ്യ " എന്ന ചിത്രത്തിനു ശേഷം അർജ്ജുൻ അശോകൻ,അനശ്വര രാജൻ, മമിത ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന " പ്രണയ വിലാസം ഫെബ്രുവരി 17ന്...

ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം തഗ്സിന്റെ ട്രെയിലർ റിലീസായി

പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്ത തഗ്‌സിന്റെ ട്രൈലെർ റിലീസായി. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പൂർണമായ ട്രെയ്ലർ ദുൽഖർ സൽമാൻ, വിജയ് സേതുപതി, കീർത്തി സുരേഷ്...

ധോണി എന്റർടെയ്ൻമെന്റിന്റെ ആദ്യ ചിത്രമായ ‘എൽ.ജി.എം’ ചിത്രീകരണം ആരംഭിച്ചു !

സാക്ഷിയും മഹേന്ദ്ര സിംഗ് ധോണിയുടെ പ്രൊഡക്ഷൻ ഹൗസായ ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന 'എൽ.ജി.എം' ന്റെ ചിത്രീകരണം ഇന്ന് മുതൽ ആരംഭിച്ചു, ഇന്ന് ചെന്നൈയിൽ വെച്ച് പൂജാ ചടങ്ങുകളോടെ ആയിരുന്നു ചിത്രീകരണത്തിന്...