Category: Main slider

വലിയ നടനായിട്ടും ശിവാജി ഗണേശന് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടില്ല, അവാര്‍ഡ് നിര്‍ണയത്തില്‍ രാഷ്ട്രീയ കളികള്‍ നടക്കുന്നു: വെളിപ്പെടുത്തലുമായി മക്കള്‍ സെല്‍വന്‍ (വീഡിയോ)

വ്യത്യസ്ഥ നിലപാടുകള്‍കൊണ്ട് തമിഴകത്തിന്റെ ഹീറോ ആയി മാറിയിരിക്കുകയാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി.അവാര്‍ഡുകളില്‍ തനിക്ക് വിശ്വാസമില്ലെന്നും തനിക്കത് വേണ്ടെന്നും വിജയ് നേരത്തെ പറഞ്ഞിട്ടുണ്ട്. വിജയ്യുടെ വാക്കുകള്‍ ചിലരെയെങ്കിലും അന്ന് അതിശയിപ്പിച്ചു. ആ നിലപാടില്‍ ഇന്നും വിജയ് മാറ്റം വരുത്തിയിട്ടില്ല. ഒരു നടനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ...

തോല്‍വിക്ക് പിന്നാലെ ബ്ലാസ്റ്റേഴ്‌സില്‍ പൊട്ടിത്തെറി, പരിശീലകന്‍ റെനി രാജിവച്ചു

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തിന് പിന്നാലെ ടീമിന് വീണ്ടും തിരിച്ചടി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബെംഗലുരു എഫ്.സിക്കെതിരെ കനത്ത തോല്‍വി നേരിട്ടതിന് പിന്നാലെ കോച്ച് റെനി മ്യൂളന്‍സ്റ്റീന്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് മ്യൂളന്‍സ്റ്റീന്‍ വ്യക്തമാക്കിയത്. 2017 ജൂലൈ...

‘2021ല്‍ ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായാല്‍ നടേശ ജയന്തിയും സുകുമാര ജയന്തിയും അവധിയാക്കും’: പരിഹാസവുമായി അഡ്വ. എ ജയശങ്കര്‍

കൊച്ചി: മന്നം ജയന്തി പൊതു അവധിയായി പ്രഖ്യാപിച്ച മുന്‍ മുഖ്യമന്ത്രി 2021ല്‍ വീണ്ടും ജയിച്ച് മുഖ്യമന്ത്രിയായാല്‍ നടേശ ജയന്തിയും സുകുമാര ജയന്തിയും അവധിയാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. അച്യുതമേനോനോ പികെ വാസുദേവന്‍ നായരോ ഇകെ നായനാരോ കെ കരുണാകരനോ മുഖ്യമന്ത്രി ആയിരുന്ന...

പ്രേക്ഷകരെ ഭരിക്കാന്‍ ചെന്നാല്‍ , അവര്‍ തിരഞ്ഞെടുക്കുന്ന വഴി ചിലപ്പോള്‍ ഭീകരമായിരിക്കും: സിനിമാ വിവാദം കൊഴുക്കുന്നിനിടയില്‍ പരോക്ഷവിമര്‍ശനവുമായി പ്രതാപ് പോത്തന്‍ രംഗത്ത്

സിനിമയും അഭിനേതാക്കളും സംബന്ധിച്ച ചര്‍ച്ചയില്‍ 'പ്രേക്ഷകര്‍ക്കൊപ്പം' എന്ന വാദം ഉന്നയിച്ചും അഭിനേതാക്കളുടെ വാദഗതികളെ വിമര്‍ശിച്ചും സംവിധായകനും നടനുമായ പ്രതാപ് പോത്തന്‍. ഫെയ്സ്ബുക്കിലൂടെയാണ് പ്രതാപ് പോത്തന്റെ പ്രതികരണം. പ്രതാപ് പോത്തന്റ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം തെരുവില്‍ സര്ക്കസ് കളിക്കുന്നവരും , സിനിമയില്‍ അഭിനയിക്കുന്നവരും തമ്മില്‍ വളരെ വിത്യാസം ഉണ്ട്....

പാര്‍വതി വിഷയത്തില്‍ തന്റെ പാട്ടിനെ വലിച്ചിഴക്കരുത്, പാട്ട് ഒരു അഭിനേത്രിയുടേതു മാത്രമല്ല: തനിക്കുണ്ടായ ദുരാവസ്ഥ വെളിപ്പെടുത്തി ഷാന്‍ റഹ്മാന്‍

കൊച്ചി: പാര്‍വ്വതിയും പൃഥ്വിരാജും അഭിനയിക്കുന്ന മൈ സ്റ്റോറിയുടെ ആദ്യ ഗാനം നേരത്തെ പുറത്തു വന്നിരുന്നു. ഈ ഗാനത്തിന് യൂ ട്യൂബില്‍ ഡിസ് ലൈക്ക് അടിച്ചാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം താരത്തോടുള്ള തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗാനത്തിന്റെ...

‘ജീവിക്കാന്‍ പറ്റിയ മികച്ച സമയം….! എല്ലാവരുടേയും തനി നിറം പുറത്തുവന്നു’…., വീണ്ടും പ്രതികരിച്ച് പാര്‍വതി

മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചതിന് നടി പാര്‍വതിക്ക് നേരെ വലിയ ആക്രമണമാണ് അഴിച്ചുവിടുന്നത്. പറ്റാവുന്ന എല്ലാ രീതിയിലും താരത്തെ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ് ഒരു വിഭാഗം. എന്നാല്‍ വളരെ ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നവരെ വിമര്‍ശിച്ചുകൊണ്ട് പാര്‍വതി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. എല്ലാവരുടേയും തനി...

മോഹന്‍ലാല്‍ കാരണം ഒരു വലിയ അപകടത്തല്‍ നിന്ന് രക്ഷപ്പെട്ടെന്ന് സത്യന്‍ അന്തിക്കാട്

മോഹന്‍ലാലിന്റെ തമാശകളെ പറ്റി ഇതിനുമുമ്പും സത്യന്‍ അന്തിക്കാട് പറഞ്ഞ് നമ്മള്‍ കേട്ടി്ടുണ്ട്. അത്തരം ഒരു സംഭവത്തെകുറിച്ച് സത്യന്‍ അന്തിക്കാടിന്റെ വെളിപ്പെടുത്തല്‍. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും മോഹന്‍ലാലും സത്യന്‍ അന്തിക്കാടും അടുത്തസുഹൃത്തുക്കളാണ്. പലപ്പോഴും മോഹന്‍ലാല്‍ ഫോണിലൂടെയും അല്ലാതെയും സത്യന്‍ അന്തിക്കാടിനെ പറ്റിക്കാറുണ്ട്. അങ്ങനൊരു സംഭവത്തെക്കുറിച്ച് കഴിഞ്ഞ...

നടിയുടെ അശ്ലീല രംഗങ്ങള്‍ പോണ്‍ സൈറ്റുകളില്‍ ഇട്ടു, സംവിധായകന്‍ പിടിയില്‍

മുംബൈ : സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ഇന്റിമേറ്റ് രംഗങ്ങള്‍ അശ്ലീല സൈറ്റുകളില്‍ ഇട്ടതായി നടിയുടെ പരാതി. ചിത്രത്തിന്റെ ഭാഗമെന്ന് തെറ്റിദ്ധരിപ്പിച്ച് ഷൂട്ട് ചെയ്ത കിടപ്പറ രംഗങ്ങളാണ് യൂട്യൂബിലും പോണ്‍ സൈറ്റുകളിലും ഇട്ടതെന്ന് നടി പരാതിയില്‍ പറയുന്നു. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടര്‍...

Most Popular

G-8R01BE49R7