Category: Main slider

‘സെക്‌സ് സൈറനോ അതെന്താ പുതിയ സംഭവം.. പഴയ കമ്പിക്ക് പ്രെമോഷന്‍ കിട്ടിയതാവും’ നമിതയെ സെക്‌സ് സൈറന്‍ എന്നു വിശേഷിപ്പിച്ച റിമക്കെതിരെ സംവിധായകന്‍

നടി റിമ കല്ലിങ്കല്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ സംവിധായകന്‍ സജിത്ത് ജഗദ്നന്ദന്‍ രംഗത്ത്. നടി നമിതയെ സെക്‌സ് സൈറനെന്ന് റിമ വിശേഷിപ്പിച്ചിരിന്നു. ഇതിനെതിരെയാണ് സജിത്ത് രംഗത്ത് വന്നിരിക്കുന്നത്. 'പുലിമുരുകനില്‍ സംവിധായകന്റെ നിര്‍ദ്ദേശ പ്രകാരം അഭിനയിക്കുക എന്നത് മാത്രമാണ് നമിത ചെയ്തത്. ഒരു അഭിനേത്രി എന്ന...

‘രാഷ്ട്രീയക്കാരനെപ്പോലെ സംസാരിക്കരുത്’ ആഢംബര ജീവിതത്തെയും നികുതി വെട്ടിപ്പിനേയും കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തര്‍ക്കുനേരെ പൊട്ടിത്തെറിച്ച് ബാബാ രാംദേവ്

ന്യൂഡല്‍ഹി: ആഢംബര ജീവിതത്തെ കുറിച്ചും നികുതി വെട്ടിപ്പിനെ കുറിച്ചുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുമ്പില്‍ പൊട്ടിത്തെറിച്ച് പതജ്ഞലി സ്ഥാപകന്‍ ബാബ ഹരാംദേവ്. ഹിന്ദി വാര്‍ത്താ ചാനലായ ആജ് തക്കിന് വേണ്ടി നടത്തിയ അഭിമുഖത്തിനിടെയായിരുന്നു ബാബ രാംദേവ് മാധ്യമപ്രവര്‍ത്തകരോട് രോക്ഷാകുലനായത്. ആഢംബര കാറിലും ചാര്‍ട്ടേര്‍ഡ് വിമാനത്തിലും യാത്ര ചെയ്യുകയും...

ഭൂമിയിടപാട്: വസ്തുതകള്‍ മൂടിവയ്ക്കുകയല്ല വേണ്ടത്, തെറ്റ് ഏറ്റുപറയണമെന്ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രം

കൊച്ചി: ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സിറോ മലബാര്‍ സഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രം 'സത്യദീപം' രംഗത്ത്. വസ്തുതകള്‍ മൂടിവയ്ക്കുകയല്ല വേണ്ടതെന്ന് ലേഖനത്തില്‍ പറയുന്നു. തെറ്റു പറ്റിയാല്‍ തിരുത്തുന്ന നടപടിയാണ് വേണ്ടതെന്നും സത്യദീപത്തിന്റെ എഡിറ്റോറിയല്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു. ജൂബിലി ആഘോഷങ്ങള്‍ നടക്കുന്ന വേളയില്‍ തെറ്റുകള്‍ തിരുത്താന്‍...

പത്തുരൂപ നാണയങ്ങള്‍ നിരോധിച്ചോ…? റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിശദീകരണം ഇങ്ങനെ

ന്യൂഡല്‍ഹി: പത്ത് രൂപാ നാണയങ്ങള്‍ റിസര്‍വ്വ് ബാങ്ക് പിന്‍വലിച്ചെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരണങ്ങള്‍ നടന്നിരിന്നു. എന്നാല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. നാണയങ്ങള്‍ കച്ചവടക്കാരും മറ്റും സ്വീകരിക്കാന്‍ തയ്യാറാകാത്തതോടെയാണ് ആര്‍ബിഐ ബുധനാഴ്ച്ച രംഗത്തെത്തിയത്. ഇത് ശ്രദ്ധയില്‍ പെട്ടതായും എന്നാല്‍...

ഫിലീപ്പീന്‍സ് യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇന്ത്യക്കാരന് ദുബൈയില്‍ മൂന്നുമാസം ജയില്‍ ശിക്ഷ; ദൃശ്യങ്ങള്‍ പകര്‍ത്തിയത് മൊബൈല്‍ ക്യാമറ ഉപയോഗിച്ച്

ദുബായ്: ഫിലിപ്പീന്‍സ് യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഇന്ത്യക്കാരന് ദുബായില്‍ മൂന്നു മാസം ജയില്‍ ശിക്ഷ. ശിക്ഷ കഴിഞ്ഞ് നാട് കടത്താനും കോടതിയുടെ ഉത്തരവുണ്ട്. സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. 28 വയസുള്ള ഫിലിപ്പീന്‍ യുവതിയുടെ ദൃശ്യങ്ങളാണ് 21കാരനായ...

പ്രാധാനമന്ത്രിയുടെ ഓഫീസിന്റെയും ഭട്ടിന്റെയും ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ സത്യം അറിയാം.. മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് തൊഗാഡിയ

ന്യൂഡല്‍ഹി: വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ കൊലപ്പെടുത്താന്‍ ശ്രമം നടത്തുവെന്ന ആരോപണത്തിനിടെ വീണ്ടും മോദിയെ പരോക്ഷമായി വിമര്‍ശിച്ച് പ്രവീണ്‍ തൊഗാഡിയ. ഡല്‍ഹിയിലെ രാഷ്ട്രീയ ബോസിന്റെ നിര്‍ദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ജോയന്റ് കമ്മിഷണര്‍ ജെ.കെ. ഭട്ട് തനിക്കെതിരേ ഗൂഢാലോചന നടത്തുകയാണെന്ന് തൊഗാഡിയ പറഞ്ഞു. 'പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ഭട്ടിന്റെയും ഫോണ്‍ കോളുകള്‍...

കാശ്മീരില്‍ പാക് ഷെല്ലാക്രമണം; ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു, ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. അര്‍ണിയ, ആര്‍എസ് പുര സെക്ടറുകളില്‍ ബുധനാഴ്ച രാത്രി പാക് സൈന്യം നടത്തിയ മോര്‍ട്ടാര്‍ ഷെല്‍ ആക്രമണത്തിലാണ് ജവാന്‍ കൊല്ലപ്പെട്ടത്. പാകിസ്താന്റെ ആക്രമണത്തിന് ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നതായാണ് റിപ്പോര്‍ട്ട്. വെടിവയ്പും ഷെല്ലാക്രമണവും രാത്രിയിലും...

ബിഎസ്എന്‍എല്‍ സൗജന്യവിളി നിര്‍ത്തുന്നു

കൊച്ചി: ഉപയോക്താക്കളെ പിടിച്ചുനിര്‍ത്താന്‍ ബിഎസ്എന്‍എല്‍ സ്വീകരിച്ച ഞായറാഴ്ചകളിലെ സമ്പൂര്‍ണ സൗജന്യവിളി നിര്‍ത്തുന്നു. രാത്രി സൗജന്യവിളിയുടെ ദൈര്‍ഘ്യം കുറച്ചതിനു പിന്നാലെ അടുത്ത മാസം ഒന്നുമുതല്‍ സൗജന്യവിളികള്‍ ഞായറാഴ്ചയിലും രാത്രി മാത്രമേ ഉണ്ടാവൂ എന്നാണ് ബി.എസ്.എന്‍.എല്‍. പുതിയ തീരുമാനം. 2016 ഓഗസ്റ്റ് പത്തിനാണ് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ സൗജന്യവും...

Most Popular

G-8R01BE49R7